റിയൂണിയൻ [Danmee] 439

ചെയ്യാതെ ജയിലിൽ കിടക്കുന്നത്…… അത്‌ ശെരി ആണോ…. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്ക പെടരുത് എന്നല്ലേ  “

“തെറ്റിന് കൂട്ടുനിന്നാലും ഒരാളെ കുറ്റവാളി ആയി കണക്കാക്കും……. പിന്നെ അത്‌ തനിക്ക് വെച്ച കെണി ആയിരുന്നു അവൻ അതിൽ വന്നു പെട്ടതാ……. തന്നെയും ഞങ്ങൾ ഉടനെ കുടുക്കും “

” അറിയാം അത്‌ അറിഞ്ഞോണ്ട് ആണല്ലോ സാറിനെ അങ്ങ് തട്ടികളയാം എന്ന് തീരുമാനിച്ചത്…….. പക്ഷെ ഒരു തെറ്റും ചെയ്യാത്ത എന്റെ അനിയനെ പ്രതിയാക്കിയതിനു സാറിന്   വേറെ ഒരു ശിക്ഷ കൂടി തരുന്നുണ്ട് “

നടേശാന്റെ കൂടെ ഉണ്ടായിരുന്നവർ ജീപ്പിൽ ഉണ്ടായിരുന്ന തോമസിന്റെ ഭാര്യയെയും മക്കളെയും   പിടിച്ചു വെച്ചിട്ടുണ്ടായിരുന്നു. നടേശൻ തോമസിന് നേരെ തോക്ക് ചുണ്ടികൊണ്ട് തന്നെ മുന്നിലോട്ട് നടന്നു അയാളുടെ മകനെ കയ്യിൽ എടുത്തു.

” എന്റെ മോനെ വീട്…… മോനേ “

” പെങ്ങളെ  ഇവനെ ഞാൻ ഒന്നും ചെയ്യില്ല …. എനിക്ക് സാറിനോട് മാത്രം ആണ്‌ വിരോധം “

നടേശൻ  നടന്ന് മുനിലോട്ട് വന്നിട്ട് തോമസിനോട് പറഞ്ഞു..

” സാറെ   സാറിനെ ഞാൻ കൊല്ലും എന്നിട്ട്  സാറിന്റെ  മോനെ ഞാൻ കൊണ്ടു പോകും…… അവൻ ഞങ്ങളുടെ കൂടെ ഒരു കുറ്റവാളി ആയി വളരും…..  പിന്നെ  സാറിന്റെ മകളെ……. അല്ലെങ്കിൽ വേണ്ട ചെറിയ കുട്ടി അല്ലെ  കുറച്ചു കൂടെ വളന്നിട്ട് ഞാൻ അവളേം കൊണ്ട് പോകും എന്നിട്ട് നല്ല വിലക്ക് വിൽക്കും “

” എടൊ തന്നെ ഞാൻ “

തോമസ്  നടേശാന്റെ  കയ്യിൽ കയറി പിടിച്ചു തോക്ക് കൈകലക്കി. ജോർജിനെ കയ്യിൽ വാങ്ങി എന്നിട്ട് അയാളെ ചവിട്ടി താഴെ ഇട്ടു പക്ഷെ   അപ്പോയെക്കും തോമസിന്റെ  തലക്ക് പിന്നിൽ അടിയേറ്റു അയാൾ നിലത്ത് വീണു.

” രവി താൻ  ഇത് ഇവിടെ പോയി കിടക്കുക ആയിരുന്നു  ഇവനെ അങ്ങ് തീർത്തേക്ക് “

അടികൊണ്ട് നിലത്തു കിടന്ന  തോമസിനെ  രവി പിടിച്ചു എണീപ്പിച്ചു. തോമസ്  അയാളെ തട്ടി മാറ്റി ലിസിയെ പിടിച്ചു വെച്ചിരുന്നവനെ ഇടിച്ചിട്ടു.

” ലിസി നീ മക്കളെയും കൊണ്ട് പൊക്കോ “

ലിസി ജെനിയും ആയി അവിടെ നിന്ന് ഓടി. തോമസ്    നടേശാനെയും കുട്ടരെയും നേരിടാൻ ഒരുങ്ങി.

ജെനി ലിസിയുടെ തോളിൽ കിടന്നു കരയുന്നുണ്ട്. ലിസി ജനിയെ മാറോ‌ട് ചേർത്തുകൊണ്ട് ഓടുന്നതിനിടക്ക് രണ്ട് വെടി ഒച്ചക്കെട്ടു..

“ട്ടോ “

” ട്ടോ “

“ആആാാ ആഹ്‌ “

The Author

16 Comments

Add a Comment
  1. ??? M_A_Y_A_V_I ???

    അടിപൊളി ബ്രോ തുടരുക ???

  2. നന്നായിട്ടുണ്ട് ബ്രോ
    തുടരൂ ?

  3. നന്നായിട്ടുണ്ട് bro…❤️❤️

  4. ജോർജ് ആണല്ലേ അച്ചു. നല്ല സ്റ്റാർട്ടിങ് ആണ് keep going

  5. വിനോദ്

    തുടക്കം ഗംഭീരം അടുത്ത ഭാഗം പെട്ടുന്നു വേണം

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    Bro
    നന്നായിട്ടുണ്ട്♥️
    തുടക്കം അടിപൊളി ആയിട്ടുണ്ട്.സ്റ്റോറി intresting ആണ് ട്ടോ.
    Waiting for next part?

  7. Hyder Marakkar

    നല്ല തുടക്കം❤️

  8. Danmee ബ്രോ കൊള്ളാം നല്ല തുടക്കമാണ്.സാധാരണ ഇത്പോലെ ത്രില്ലുങ് മൂഡിൽ തുടങ്ങുന്ന കഥകൾക്ക് ഇവിടെ വേണ്ടത്ര സപ്പോർട്ട് കിട്ടാറില്ല,അത്കൊണ്ട് പലരും പകുതിക്ക് വച്ചു നിർത്തിപോയിട്ടുമുണ്ട്.പക്ഷെ സപ്പോര്ട്ടും ചെയ്യാൻ കുറച്ചാണെങ്കിൽ കുറച്ചുപേർ ഇവിടെ ഉണ്ട് അവർക്ക് വേണ്ടയെങ്കിലും complete ചെയ്യണം.കഥ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ???

  9. തുടരൂ ബ്രോ ..
    നല്ല പ്ലോട്ട്
    അടുത്ത പാർട്ടുകളിൽ പൊളിക്കണം

  10. കൊള്ളാം സൂപ്പർ

  11. രുദ്ര ശിവ

    ❤️❤️❤️❤️❤️

  12. Super … Continue ….
    Adutha part vegan tharane

  13. SUPER

  14. അച്ചു ജെനിയുടെ സഹോദരൻ ആണല്ലേ. കഥ interesting ആണ്. കൊള്ളാം.

  15. Continue bro, interesting story aanu ?

Leave a Reply

Your email address will not be published. Required fields are marked *