റിയൂണിയൻ 2 [Danmee] 329

” അച്ചു  ഡാ….. കയറു ”

” അഹ്   രാവിയച്ഛ  ഇതെവിടെ  ആയിരുന്നു. ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ ”

” നീ  വണ്ടിൽ കേറൂ ”

അച്ചു രവിയുടെ  കാറിൽ കയറി. രവി കാർ മുന്നോട്ട് എടുത്തു.

” നീ എന്താ ഈ  ഭാഗത്ത്…… നിന്നെ അടിച്ച  എസ്‌ ഐ സ്ക്കച്ച് ചെയ്യാൻ  വന്നതാണോ ”

”  അത്‌ അറിഞ്ഞായിരുന്നോ ”

” എന്ത് പറ്റിയട നിനക്ക്…. ഒരു പീറ പെണ്ണിന്റന്ന്  ആടി വാങ്ങാൻ ”

” അത്‌ പിന്നെ  ഒട്ടും പ്രേതീക്ഷിക്കാതെ നടന്നതാ ”

” നമ്മളെ പോലുള്ളുവർ ഇപ്പോഴും എന്തും പ്രേതീഷിക്കണം….. ”

രവി കാർ നിർത്തിയത് അയാളുടെ വിട്ടുമുറ്റത്ത് ആയിരുന്നു. കാറിൽ ഉണ്ടായിരുന്ന ഒരു കിറ്റും ആയി അയാൾ വീട് തുറന്ന് അകത്തേക്ക് കയറി. അച്ചു ഒന്നും മനസിലാകാതെ  അയാൾക്ക് പിറകെ ആ വീട്ടിനുള്ളിലേക്ക് കയറി. രവിക്ക് താൻ ഈ വീട്ടിൽ വരുന്നത് ഇഷ്ട്ടം ആയിരുന്നില്ല ഇപ്പോൾ അയാൾ തന്നെ അവനെ  അങ്ങോട്ട് ക്ഷണിച്ചിരിക്കുന്നു.

” ഇവിടെ ആരും ഇല്ലേ ”

അച്ചുവിന്റെ ചോദ്യം  കേൾക്കാത്ത പോലെ രവി കയ്യിൽ ഉണ്ടായിരുന്ന കിറ്റിൽ നിന്നും ഒരു പൊതിയും  ഒരു കുപ്പിയും എടുത്തു ടേബിളിൽ വെച്ചു. പൊതി  പിരുത്ത് കൊണ്ട് അയാൾ അച്ചുവിനോട് പറഞ്ഞു .

”  ഡാ നീ ഇവിടെ വന്നിരുന്നു കഴിക്ക്……… നിനക്കൊന്ന് ഒഴിക്കട്ടെ? ”

”  രാവിയച്ഛന്റെ മക്കളും…… ”

അച്ചു പറഞ്ഞു മുഴുവിപ്പിക്കുന്നതിനുമുന്നേ രവി മറുപടി പറഞ്ഞു.

” അവരെ  ഞാൻ ഇവിടെന്ന് മാറ്റി….. ഒരു വലിയ കോള് വന്നിട്ടുണ്ട്  അതിന് എനിക്ക് നിന്റെ സഹായം  വേണം……. ഇത്തിരി റിസ്ക് ഉള്ള പണിയാണ്….. എന്നാലും  നിന്നെ കൊണ്ട് പറ്റും ”

” എന്ത് റിസ്ക്കുള്ള പണി…… നടേശൻ ആശാനോട് പറഞ്ഞാൽ പോരേ ”

” നടേശാനേ  കൊല്ലാൻ  നടേശാനോട് തന്നെ സഹായം  ചോദിക്കാൻ എനിക്ക് തലക്ക് ഓളം ഒന്നും ഇല്ല ”

” എന്ത് ആശാനേ  കൊല്ലണം എന്നോ ”

” നീ ഇങ്ങനെ പേടിക്കാതെ….. പ്ലാൻ എല്ലാം റെഡി ആണ്……. എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളതെ  ഉള്ളു….. പക്ഷെ എന്റെ കുടെ നിൽക്കാൻ ഒരാൾ വേണം  അതിനാ നീ……   നീ ഒരു ചെറിയ  സഹായം ചെയ്താൽ മതി ”

” ആർക്ക് വേണ്ടിയാ  ഇത് ചെയ്യുന്നത്? ”

” നിനക്ക് ആളിനെ അറിയും     നടേശാന്റ  അനിയൻ തന്നെ    സതീശൻ ….. നിനക്ക് കുടെ നിൽക്കാൻ സമ്മദം ആണോ ”

” എനിക്ക് ഒന്ന് ആലോചിക്കണം “

The Author

11 Comments

Add a Comment
  1. തുടരുക ???

  2. Thrilling bro ..waiting for the next part

  3. നന്നായിട്ടുണ്ട് bro…❤️❤️

  4. സൂപ്പർ അടിപൊളിയാണ് മച്ചാനെ. നല്ല ത്രില്ലിങ് പിന്നെ രവിയെ തീർത്തതും കലക്കി.അടുത്ത ഭാഗം വൈകിപ്പിക്കല്ലേ ബ്രോ

  5. Teame katha oru rakshayilla page kuranju poyi ennoru prashnam maathre ollu. Next upload cheyyumbol athonnu sradhichal mathy….. Ithu pettannu theernnu poyi…

  6. കിടിലൻ

  7. BRo അടുത്ത പാർട്ട് ലേറ്റ് ആക്കരുത്, പേജ് കൂട്ടി എഴുതിയാൽ ഒന്നുകൂടി ഉഷാറാവും … ഇതുപോലെ തന്നെ കഥ മുൻപോട്ടു പോക്കട്ടെ തകർക്കുന്നുണ്ട് ???

  8. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അടിപൊളി ആയിട്ടുണ്ട് ♥️ .അങ്ങനെ ഒന്ന് തീർന്നു ഇനി ബാക്കി ഉള്ളവർ.
    Page കൂട്ടാൻ ശ്രമിക്കണെ?..തുടരുക

    Waiting for next part

  9. കൊള്ളാം സൂപ്പർ

  10. Bro page kooty ezhuthikoode

Leave a Reply

Your email address will not be published. Required fields are marked *