റിയൂണിയൻ 3 [Danmee] 283

അതും പറഞ്ഞു ജെനി അവളുടെ  വീട്ടിനുള്ളിലേക്ക് കയറി.

ജോർജ് അവിടെ ടീവിയിൽ നടേശാന്റ മരണവാർത്ത കാണുകയായിരുന്നു. ജെനിയെ കണ്ടതും അവൻ  അവിടെ നിന്നും എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു.

“ഞാൻ ഒന്ന് കുളിച്ചിട്ട് വരട്ടെ “

” പ്രതികാരം ഒക്കെ കഴിഞ്ഞു….. ഇനി എന്റേത് മാത്രം അല്ലെ ….. എന്റെ ചേച്ചിയായി…. എന്റെ കാമുകി ആയി “

ജെനി അവനെ മുറുകെ പുണർന്നുകൊണ്ട് ചുംബിച്ചു.

“ആഹ്ഹ”

“എന്ത് പറ്റി “

” രാവിലെ നടേശൻ  ചവിട്ടിയതാ “

ജെനി ജോർജിന്റെ ഷർട്ട് ഊരി നോക്കി. വയറിനു മുകളിൽ ചവിട്ടികൊണ്ട സ്ഥാലം കല്ലിച്ചു കിടപ്പുണ്ടായിരുന്നു. അവൾ അതിൽ വിരൽ ഓടിച്ചു. പിന്നെ എന്തോ ഓർത്ത പോലെ അവനിൽ നിന്നും വിട്ടുമാറി റൂമിനുള്ളിലേക്ക് നടന്നു.

അവൾ ജോർജിനെ മുറിയിലേക്ക് വിളിച്ചു.

” നീ കാട്ടിലിൽ കിടന്നേ “

ജോർജ് ജെനി പറഞ്ഞത് അനുസരിച്ചു കട്ടിലിൽ കിടന്നു.. അവൾ എന്തോ ഒഴിൽമെന്റ് അവന്റെ ദേഹത്ത് പുരട്ടി. ജോർജ് അവളെ നോക്കി കിടന്നു.. എന്നിട്ട് ചോദിച്ചു.

” ഈ കാണാതായവരെ  കണ്ടുകിട്ടാൻ ദേഹത്തെ പാടുകളും മറുകും ഉപകരിക്കും എന്നെ കേട്ടിട്ടുണ്ട്….. എന്റെ ദേഹത്ത് അങ്ങനെ വല്ലതും ഉണ്ടോ “

” എനിക്ക് അതിന്റ ആവിശ്യം ഒന്നും ഇല്ല….. നിന്റെ ശരീരം  ഒരുപാട് വളർന്നന്നെല്ലാതെ മറ്റ് മാറ്റം ഒന്നും ഇല്ല നിനക്ക് “

“ഇനി എന്ത പരുപാടി “

” എല്ലാം പറഞ്ഞത് പോലെ  നാളെ നീ സ്റ്റേഷനിലേക്ക് വാ ……. നിന്റെ പഴയ  ജീവിതത്തിന്റെ വേരുകൾ എല്ലാം അറുത്തു മാറ്റി നീ ജയിലിൽ നിന്നും തിരിച്ചു വാ ഞാൻ കാത്തിരിക്കും “

” ആറുമാസം എന്നാല്ലേ നീ പറഞ്ഞത്…… അതിന് മുൻപ് നമുക്ക് ഒരുമിക്കണ്ടേ “

എന്നു പറഞ്ഞു ജോർജ് ജെനിയെ അവനിലേക്ക് വലിച്ചിട്ടു. അവൾ പെട്ടെന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു .

” നീ  കുറച്ചുകൂടെ കാത്തിരിക്കൂ…… ഇപ്പോൾ ഞാൻ ഒന്ന് കുളിച്ചിട്ടു വരാം  “

കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോയ ജെനിയുടെ കയ്യിൽ പിടിച്ചു അവൻ വലിച്ചു. അവൾ ഒരു ചിരിയോട്കൂടി അവനെ  തള്ളി മാറ്റി.

ജോർജ് കട്ടിലിൽ നിന്നും എഴുന്നേറ്റ് ജെനിയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു

The Author

8 Comments

Add a Comment
  1. Lucky doner ബാക്കി ണ്ടാവുമോ please reply

    1. ഉണ്ടാവും

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട്.ഇഷ്ടായി♥️. അവസാനം കുറച്ച് speed ആയി പോയി.പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇനി part ഉണ്ടാകുമോ.
    ഇല്ലെങ്കിൽ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു♥️

  3. Over speed ആയി പോയി

  4. BRo അടുത്ത part ഇണ്ടാവില്ലേ, ഇത് ഒരു ക്ലൈമാക്സ് ആയി കാണുവാൻ പറ്റില്ല ഒരു പാർട്ട് കൂടി തീർച്ചയായും പ്രതീക്ഷിക്കുന്നു.

  5. നന്നായിട്ടുണ്ട് ❤❤❤ next part ഉണ്ടാവണേ ???????..

    1. ചെറുതാണെങ്കിലും നല്ലൊരു ത്രിൽ മൂഡിൽ ഉള്ള കഥ തന്നെ.ഇനിയും നല്ല കിടുക്കാച്ചി ത്രില്ലർ ആയി വരിക.

Leave a Reply

Your email address will not be published. Required fields are marked *