” ഞാൻ ഇത് മുന്പേ തീരുമാനിച്ചതാ പിന്നെ നിനക്ക് ഒരു കുഴപ്പവും ഉണ്ടാകില്ല കൂടിപ്പോയാൽ ആറുമാസം ഞാൻ നിന്റെ എല്ലാ കേസുകളും തീർത്ത് നിന്നെ പുറത്ത് ഇറക്കും….. എന്നെ വിശ്വസിക്ക് ഒന്നും ഇല്ലെങ്കിലും ഞാൻ നിന്റെ ചേച്ചി അല്ലെ “
” അല്ല നീ എന്റെ കാമുകി ആണ്……. നാളെ നമ്മുടെ പ്രതികാരം എല്ലാം കയിഞ്ഞു നീയുമായുള്ള ഒരു ജീവിതം സ്വപ്നം കണ്ട ഞാൻ മണ്ടൻ “
” നമ്മൾ തമ്മിൽ ഒരുമിക്കും ഇതൊക്കെ ഒന്ന് കേട്ടടങ്ങിയിട്ട് സമാദാനമായി മതി അതി……. വിധി നമ്മളെ വീണ്ടും ഒരുമിപ്പിച്ചില്ലേ അത് പോലെ ഇതും നടക്കും “
ജോർജ് പെട്ടെന്ന് ജെനിയെ ചേർത്തുപിടിച്ചു. ജെനി അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു. പരസ്പരം ചുണ്ടുകൾ കോർത്തു കുറച്ചു സമയം അവർ അതുപോലെ നിന്നു. ജോർജിനെ കൈ കൾ ജെനിയെ മുറുകെ പിടിച്ചുകൊണ്ടു അവളുടെ ശരീരത്തിൽ ഓടി നടന്നു. അവന്റെ കൈ അവളുടെ നതംബത്തിൽ പിടിത്തം ഇട്ടപ്പോൾ ജെനി അവനെ തള്ളി മാറ്റി.
“ഞാൻ പറഞ്ഞല്ലോ ഇത് ഒക്കെ ഒന്ന് കേട്ടടങ്ങട്ടെ ഞാൻ നിന്റേത് മാത്രം ആയിരിക്കും.ഇപ്പോൾ നീ പൊക്കോ…… നാളെ കാണാം “
ജോർജ് അവളെ ഒരുനിമിഷം നോക്കി നിന്ന ശേഷം വാതിൽ തുറന്ന് പുറത്തേക്ക് പോയി
പിറ്റേന്ന് രാവിലെ ജോർജ് നടേശാന്റ ബംഗ്ലാവിലെക്ക് ചെല്ലുമ്പോൾ അവിടെ അയാളുടെ ഗുണ്ടകൾ പുറത്ത് ഉണ്ടായിരുന്നു. ജോർജ് അവരുടെ കുടെ അവിടെ നിന്നു അപ്പോയെക്കും നടേശൻ പുറത്തേക്ക് വന്നു.
” അച്ചു നീ വല്ലതും കഴിച്ചായിരുന്നോ “
” അഹ് കഴിച്ചു “
” നീ വണ്ടി എടുക്ക്….. കീ അതിൽ തന്നെ കാണും “
ജോർജ് ആ വണ്ടിയിൽ കയറി പുറകെ നടേശാനും.
” നിങ്ങൾ കുടെ വരണ്ട….. ഞങ്ങൾ ദാ വരുന്നു “
നടേശൻ തന്റെ ഗുണ്ടകളോട് പറഞ്ഞു.
ജോർജ് വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.
കായലിന് നടുവിൽ കൃതൃമമായി നിർമിച്ച തുരുത്തിൽ ആണ് ഫ്ലാറ്റ്.. അതിനോട് ചേർന്ന് ഒരു വില്ലയുടെ പണിയും നടക്കുന്നുണ്ട്. ജോർജ് അവിടേക്ക് സതിഷൻ പറഞ്ഞ സ്ഥാലത്തേക്ക് വണ്ടി നിർത്തി. സതിഷൻ അവരെ കത്ത് പുറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ജോർജും നടേശാനും സതിഷൻ പുറകെ അകത്തേക്ക്
???
Lucky doner ബാക്കി ണ്ടാവുമോ please reply
ഉണ്ടാവും
നന്നായിട്ടുണ്ട്.ഇഷ്ടായി♥️. അവസാനം കുറച്ച് speed ആയി പോയി.പെട്ടെന്ന് തീർന്ന പോലെ തോന്നി.ഇനി part ഉണ്ടാകുമോ.
ഇല്ലെങ്കിൽ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു♥️
Over speed ആയി പോയി
BRo അടുത്ത part ഇണ്ടാവില്ലേ, ഇത് ഒരു ക്ലൈമാക്സ് ആയി കാണുവാൻ പറ്റില്ല ഒരു പാർട്ട് കൂടി തീർച്ചയായും പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട് ❤❤❤ next part ഉണ്ടാവണേ ???????..
ചെറുതാണെങ്കിലും നല്ലൊരു ത്രിൽ മൂഡിൽ ഉള്ള കഥ തന്നെ.ഇനിയും നല്ല കിടുക്കാച്ചി ത്രില്ലർ ആയി വരിക.