രേവതി [Akhil George] 2361

 

ഞാൻ അവളെയും കൂട്ടി അകത്തു കയറി വാം up ചെയ്തു കളിക്കാൻ ഇറങ്ങി. രേവതിയും എൻ്റെ കൂടെ ഉണ്ടായിരുന്നു. ഞങൾ ഒരു ടീമിൽ ആണ്. കളി തുടങ്ങി, അവള് മരിച്ചു കളിക്കുക ആണ്. അവളുടെ ചന്തിയുടെ ആട്ടവും, തുള്ളി തുളുമ്പി കളിക്കുന്ന മുലയുടെ ഇളക്കവും എന്നിൽ കാമത്തിൻ്റെ ചെറിയ വിത്തുകൾ പാകി. മാച്ച് ഞങൾ തന്നെ വിജയിച്ചു. ഗെയിം എല്ലാം കഴിഞ്ഞ് ഞങൾ പുറത്തേക്ക് ഇറങ്ങി. അവള് വിയർത്തു കുളിച്ചു തിളങ്ങി നിൽക്കുക ആണ്.

 

ഞാൻ: താൻ ഇനി എങ്ങനെ ആണ് വീട്ടിലേക്ക് പോണത്.? വണ്ടി ഉണ്ടോ.?

 

രേവതി: ഇല്ല ഏട്ടാ. ഞാൻ ഒരു ക്യാബ് ബുക്ക് ചെയ്തു പോകും. എനിക്ക് ബാഡ്മിൻ്റൺ അത്രയും ഇഷ്ടമാണ്, അതാ ദൂരം ആണേൽ കൂടി ഞാൻ വന്നത്.

 

ഞാൻ: ഒരു പണി ചെയ്. എൻ്റെ കൂടെ പോരെ, വീട്ടിൽ ഒരു സ്കൂട്ടി ഇരിപ്പുണ്ട്. അതു താൻ തൽക്കാലം use ചെയ്തോ. ഞാൻ ബുള്ളറ്റ് വാങ്ങിയത് പിന്നെ അതു ഉപയോഗിക്കാറില്ല.

 

രേവതി: ശെരി ഏട്ടാ. എങ്കിൽ വല്യ ഉപകാരം. ഈ ബസുകളിൽ തൂങ്ങി പിടിച്ചു പോകണ്ടല്ലോ.

 

ഞാൻ: എങ്കിൽ വാ. നമുക്ക് പോകാം.

 

അങ്ങനെ അവള് എൻ്റെ കാറിൽ കയറി, ഞങൾ എൻ്റെ വീട്ടിലേക്ക് പുറപ്പെട്ടു. അനിയന് എല്ലാം ഭേദം അയതും, Rest എടുക്കാനും ബാക്കി ചികിത്സക്കും നാട്ടിൽ പോയി എന്നും, അവള് ഇപ്പോള് ഒറ്റക്കാണ് ബാംഗ്ലൂരിൽ എന്നും എല്ലാം പറഞ്ഞു. കോളേജ് ടൈമിൽ അവള് ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നതും ഒക്കെ പറഞ്ഞു. അങ്ങനെ പലതും സംസാരിച്ചു എൻ്റെ കാർ പോർച്ചിൽ വണ്ടി നിർത്തി ഞങൾ പുറത്ത് ഇറങ്ങി.

The Author

69 Comments

Add a Comment
  1. Next Part… Katta Waiting….

  2. Next part ennu varum bro

  3. ഹാലോ ബ്രോ
    നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
    എത്ര ദിവസം ആയി
    ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *