രേവതി: ഓഹോ. അപ്പോ ഫുഡ് ഒക്കെ ശോകം ആണല്ലേ. ?
ഞാൻ: അങ്ങനെ ഒന്നും പറയാൻ പറ്റില്ലട, adjust ചെയ്യാം. രാവിലെ അവർ ഉണ്ടാക്കി തരും, ഉച്ചക്ക് പിന്നെ പുറത്ത് നിന്നും വല്ല ജ്യൂസ് എന്തേലും, രാത്രി ഞാൻ തന്നെ കുക്ക് ചെയ്യും.
രേവതി: ആഹാ കുക്കിംഗ് ഒക്കെ അറിയോ.?
ഞാൻ: ആരും മോശം പറയില്ല. അത്ര തന്നെ
ഞാൻ അകത്തു പോയി സ്‌കൂട്ടി കീ എടുത്ത് വന്നു.
ഞാൻ: തനിക്ക് കുടിക്കാൻ ജ്യൂസ് എടുക്കട്ടെ. കുറച്ച് നേരം ഇരിക്കാൻ പറ്റുമെങ്കിൽ ഫുഡ് കഴിച്ചു പോകാം.
രേവതി: തണുത്ത വെള്ളം മതി ഏട്ടാ. ഇരിക്കുന്നില്ല, പോട്ടെ. വിയർത്തു കുളിച്ചു ഇരിക്കുക ആണ്.
ഞാൻ: അതിനെന്താ, തൻ്റെ വിയർപ്പിന് നല്ല മണം ആണല്ലോ.
രേവതി: ഓഹോ, ആശാനെ ശരിയല്ല ഇതൊന്നും. (അവള് ഒന്ന് ചിരിച്ചു)
ഞാൻ ഫ്രിഡ്ജ് തുറന്നു ഒരു സോഫ്റ്റ് ഡ്രിങ്ക് എടുത്ത് അവൾക്ക് കൊടുത്തു.
ഞാൻ: അയ്യോ ഞാൻ വേറൊരു രീതിയിൽ പറഞ്ഞതല്ല.
രേവതി: (ജ്യൂസ് കുടിച്ചു കൊണ്ട്) ഹെയ് ലീവ് ഇറ്റ്.
ഞങൾ പുറത്തേക്ക് ഇറങ്ങി സ്‌കൂട്ടി എടുത്ത് ഒന്ന് പൊടി തട്ടി വൃത്തിയാക്കി.
രേവതി: ഇത് കണ്ടിട്ട് പുതിയ വണ്ടി പോലെ ഉണ്ടല്ലോ.
ഞാൻ: പുതിയതാ. ആകെ 2600 km മാത്രമേ ഓടിയിട്ടുള്ളൂ. അപ്പോള് ആണ് ബുള്ളറ്റ് ചുളു വിലക്ക് കിട്ടിയത്. പിന്നെ ഇത് use ചെയ്യാതെ ആയി.
രേവതി: ഹാ, അതു കൊണ്ട് എനിക്കിപ്പോൾ ഉപകാരം ആയി.
അവള് scooty സ്റ്റാർട്ട് ചെയ്ത് യാത്ര പറഞ്ഞു ഇറങ്ങി. ഞാൻ തിരിച്ചു അകത്തു കയറി ഒരു കുളിയും കഴിഞ്ഞ്, ഫുഡ് കഴിച്ചു കിടന്നു. അല്പം കഴിഞ്ഞ് രേവതിയുടെ കോൾ വന്നു.

nice. waiting for next part
ബാക്കി എവിടെ
Next എപ്പിസോഡ്
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ