ഞാൻ: ഡോ, തനിക്ക് വേണേൽ ആ റൂമിലെ ഷെൽഫിൽ ഡ്രസ്സ് ഇരിപ്പുണ്ട്. ഫ്രഷ് ആയി ഡ്രസ്സ് വേണേൽ മാറിക്കോ. ഇതാണേൽ ആകെ വിയർത്തു നാറിയില്ലേ.
രേവതി: (എന്നെ അതിശയത്തോടെ നോക്കി) ഇന്നലെ അല്ലെ ഏട്ടൻ എൻ്റെ വിയർപ്പിന് നല്ല മണം ആണെന്ന് പറഞ്ഞത്. ഇത്ര പെട്ടന്ന് അഭിപ്രായം മാറിയോ. ?
ഞാൻ ഒന്ന് ചിരിച്ചു.
അവള് ഒരു പരിഭവം നടിച്ചു അടുത്തുള്ള ബെഡ്റൂമിലേക്ക് പോയി.
ഞാൻ എൻ്റെ റൂമിലേക്ക് വന്ന് കട്ടിലിൽ ഇരുന്നു ഫോൺ എടുത്തു ചുമ്മ തോണ്ടി കൊണ്ടിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവള് എൻ്റെ റൂമിലേക്ക് കയറി വന്നു. എൻ്റെ വൈഫിൻ്റെ ഒരു മാക്സി ആണ് വേഷം.
ഞാൻ: എന്തേ ഉറങ്ങിയില്ലേ. ?
രേവതി: ഉറക്കം പോയി ഏട്ടാ.
അവള് എൻ്റെ കട്ടിലിൽ വന്ന് ഇരുന്നു. ഞാൻ അൽപ്പം നീങ്ങി അവൾക്ക് ഇരിക്കാൻ ഉള്ള സൗകര്യം ചെയ്തു കൊടുത്തു. അവള് എൻ്റെ നെറ്റിയിൽ തൊട്ടു നോക്കി.
രേവതി: ഇപ്പോള് കുറെ കുറവുണ്ട്.
ഞാൻ: ഹ. ക്ഷീണം എല്ലാം പോയ പോലെ ഉണ്ട്.
രേവതി: അതും പറഞ്ഞു ഇനി ഗുളിക കഴിക്കാതെ ഇരിക്കേണ്ട. ആ സൈക്കിൾ കംപ്ലീറ്റ് ചെയ്യണം.
ഞാൻ: ഉവ്വ് മാഡം.
ഞാൻ അവളെ ഒന്ന് അടിമുടി നോക്കി
ഞാൻ: നിനക്ക് ആ ഷെൽഫിൽ വേറെ ഒന്നും കിട്ടിയില്ലേ ഇടാൻ ? ഇത് അവള് നൈറ്റിൽ കിടക്കാൻ നേരം ഉപയോഗിക്കുന്നത് ആണ്. ഇതിൽ എല്ലാം തെളിഞ്ഞു കാണുന്നല്ലോ.
രേവതി: (ഒരു ചമ്മിയ ചിരിയോടെ) ആദ്യം കിട്ടിയത് ഇതാണ്. ഏട്ടൻ്റെ അടുത്ത് എങ്ങനെ വന്നു ഇരിക്കും എന്ന് പ്ലാൻ ഇല്ലായിരുന്നു. ഉറക്കം വരാത്തോണ്ട് ഇങ്ങോട്ട് പോന്നതാ. ഈ ഡ്രസ്സ് ബോർ ആണോ.?

nice. waiting for next part
ബാക്കി എവിടെ
Next എപ്പിസോഡ്
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ