ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പിന്നെ ഭക്ഷണം കഴിച്ചു ഞാൻ തിരിച്ചു വീണ്ടും വന്നു കിടന്നു. അവള് പാത്രങ്ങൾ എല്ലാം കഴുകി വച്ച് എൻ്റെ അടുത്ത് വന്നു ഇരുന്നു.
രേവതി: എന്താ ഏട്ടാ, മുഖം വല്ലാതെ ഇരിക്കുന്നെ ? വയ്യേ.?
ഞാൻ: ഹെയ്, ഒന്നുമില്ലഡോ. ചുമ്മാ ഓരോന്നു ആലോജിച്ചു കിടന്നതാ.
രേവതി: കള്ളം. എന്തോ കാര്യമായി ഉണ്ട്.
ഞാൻ: നീ എപ്പോഴാ പോണേ? ബാഡ്മിൻ്റൺ കളിക്കാൻ പോണില്ലേ?
രേവതി: ഞാൻ എവിടെ പോകാൻ. !? ഏട്ടൻ തന്നെ അല്ലെ ശോഭയുടെ അടുത്ത് പറഞ്ഞേ, രണ്ടു ദിവസം ഞാൻ ഇവിടെ ഉണ്ടാകും എന്ന്.
ഞാൻ: അതു ആ ഫ്ലോയില് പറഞ്ഞതാ.
രേവതി: അതു എന്തേലും ആട്ടെ, ഏട്ടൻ ഇപ്പൊ സങ്കടപ്പെട്ടു ഇരിക്കുന്നത് എന്തിനാ ?
ഞാൻ: ഒന്നുമില്ലഡാ, ഈ പനി പിടിച്ചു കിടക്കുമ്പോൾ പിള്ളേർ അടുത്ത് ഇല്ലല്ലോ എന്ന സങ്കടം ആണ്. എൻ്റെ വൈഫിന് ആണേൽ എൻ്റെ അമ്മയുടെ അടുത്ത് നിൽക്കുന്നത് ആണ് കൂടുതൽ ഇഷ്ടം. (ഇത് പറയുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റി തലയിണയിൽ പതിച്ചു)
രേവതി: അയ്യേ. ഇതിനാണോ വിഷമം. എല്ലാ വീട്ടിലെയും പ്രശനം അമ്മയും മരുമോളും തമ്മിൽ ചേരാത്തത് ആണ്, ഇവിടെ അതു ഇല്ലല്ലോ. പിന്നെ പിള്ളേർ ചെറിയ കുട്ടികൾ അല്ലെ, ഇങ്ങു വരും അവരെല്ലാം.
ഇതും പറഞ്ഞു അവള് എൻ്റെ തലമുടിയിൽ വിരലുകൾ കൊണ്ട് മെല്ലെ തലോടി. ഞാൻ കണ്ണടച്ച് കിടന്നു. അവള് എൻ്റെ അടുത്ത് കിടക്കുന്നതും എൻ്റെ നെഞ്ചിലെ രോമങ്ങളിൽ കൂടി അവളുടെ വിരലുകൾ ചലിക്കുന്നതും ഞാൻ അറിഞ്ഞു. എൻ്റെ ഇടതു കയ്യിൽ അവള് തല ചായ്ച്ചു കിടന്നു, നഗ്നമായ കയ്യിൽ അവളുടെ മുടിയും കവിളും അമരുന്നതും എന്നിൽ രോമാഞ്ചം ഉണ്ടാക്കി.

nice. waiting for next part
ബാക്കി എവിടെ
Next എപ്പിസോഡ്
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ