ഞാൻ: നീ രണ്ടു മൂന്ന് ദിവസം leave എടുക്ക്. അതു കഴിഞ്ഞ് ജോലിക്ക് ജോയ്ൻ ചെയ്താൽ മതി.
രേവതി: (എന്നെ ദേഷ്യത്തോടെ നോക്കി) എൻ്റെ തീരുമാനത്തിനു മാറ്റം ഇല്ല, ഇനി ഞാൻ അവിടേക്ക് ജോലിക്ക് പോണില്ല.
ഞാൻ: ജോലി ഇല്ലേൽ പിന്നെ എങ്ങനെ ജീവിക്കും ഡോ. ഇന്നലത്തെ കാര്യങ്ങൽ നമുക്ക് സംസാരിച്ചു സോൾവ് ചെയ്യാം.
രേവതി: ഈ ബാംഗളൂർ നഗരത്തിൽ ഇഷ്ടം പോലെ ജോലി ഉണ്ട്. ഞാൻ അതു നോക്കിക്കോളാം.
ഞാൻ നിശബ്ദനായി അവിടെ നിന്നും എഴുന്നേറ്റു പുറത്തേക്ക് നടന്നു. ഹർഷന് ഫോൺ ചെയ്തു കാര്യങ്ങൽ എല്ലാം പറഞ്ഞു.
ഹർഷൻ: ഡാ… പറ്റി പോയി. നിനക്ക് ഒരു ജോലി കൊടുക്കാൻ പറ്റുമോ അവൾക്ക്. അതായാലും കുഴപ്പമില്ല, ഞാനുമായി ഉള്ള പ്രശ്നം പിന്നെ സോൾവ് ചെയ്യാം.
ഞാൻ: ഡാ. അതു ഞാൻ പരിഗണിക്കാം. പാവം ആണ് ആ പെൺകൊച്ചു.
കുറച്ച് നേരം കൂടി സംസാരിച്ചു കോൾ കട്ട് ചെയ്തു ഞാൻ തിരിച്ചു രേവതിക്ക് അരികിൽ എത്തി.
ഞാൻ: രേവതി. ഞാൻ ഒരു കാര്യം ചോദിക്കട്ടെ.?
രേവതി: എന്താ അഖിലേട്ടാ ?
ഞാൻ: എൻ്റെ സ്ഥാപനത്തിൽ ഒരു vacancy ഉണ്ട്. നിങൾ M.Com എല്ലാം കഴിഞ്ഞതല്ലേ, അക്കൗണ്ട്സ് ഹെഡ് ആയി ഞാൻ ഒരു അപ്പോയിൻ്റ്മെൻ്റ് ലെറ്റർ തരട്ടെ.
അവള് എന്നെ നോക്കി, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു. ആ കറച്ചിലിന് ഇടയിലും അവള് ഒന്ന് ചിരിച്ചു തല ആട്ടി സമ്മതം അറിയിച്ചു.
ഞാൻ: 40k/month സാലറി. 2 ലക്ഷം സാലറി അഡ്വാൻസ് തരും. 10k വച്ച് 20 മാസം സാലറിയിൽ കട്ട് ചെയ്തു 30k കയ്യിൽ തരും. Ok ആണോ.?
Next Part… Katta Waiting….
Next part ennu varum bro
ഹാലോ ബ്രോ
നിങ്ങൾ ഈ കഥ ഇനി എഴുതുന്നില്ലേ
എത്ര ദിവസം ആയി
ഇത്രയും വേഗം ഒന്നും അപ്ലോഡ് ഏക് ബ്രോ