രേവതി അവന്റെ റെക്കോർഡ് ബുക്ക് വാങ്ങി നോക്കി. “ഓഹോ… ഫിഷ് ഫാം മാനേജ്‌മെൻ്റോ? ഇത് കുറച്ച് ട്രിക്കിയാണ്. ഇരിക്കൂ, നമുക്കൊരുമിച്ച് നോക്കാം,” അവൾ അവന്റെ അടുത്ത കസേര വലിച്ചിട്ട് അവനോടൊപ്പം ഇരുന്നു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി. അവളുടെ വിരിഞ്ഞ കുണ്ടി ആ കസേരയുടെ പ്രതലങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒരു കൈയ്യകലത്തിൽ അവളുടെ സാമീപ്യം അവൻറെ ഹൃദയം ധൃതിയിൽ ഇടിക്കാൻ തുടങ്ങി. ജനവാതിലൽ കൂടെ അരിച്ചിറങ്ങുന്ന ഇളംതെന്നൽ അവളുടെ മുടികളിൽ തട്ടി പരിമളമായ ഒരു മണം അവൻറെ നാസികയിലേക്ക് പ്രവേശിച്ചു. അവൾ കാണുന്നില്ല എന്ന് ഉറപ്പുവരുത്തി അഭിഷേക് അവളുടെ മേൽ ചുണ്ടിനു മുകളിലേക്ക് പാളിനോക്കി. അവിടം അനാവൃതമായ വിയർപ്പ് കണികകൾ അവൻ ആകാംക്ഷയോടെ നോക്കിനിന്നു.
“ഇവിടെ നോക്കൂ അഭിഷേക്, ഈ ഡാറ്റാ സെറ്റ് എങ്ങനെയാണ് റീഡ് ചെയ്യേണ്ടതെന്ന് ഞാൻ കഴിഞ്ഞ ക്ലാസ്സിൽ പറഞ്ഞുതന്നിരുന്നു. ഓർക്കുന്നുണ്ടോ?” അവൾ ശാന്തമായി ചോദിച്ചു.
“ചെറിയൊരു സംശയമുണ്ട് മിസ്സ്… ഈ പോപ്പുലേഷൻ ഗ്രോത്ത് റേറ്റ് എങ്ങനെയാണ് കാൽക്കുലേറ്റ് ചെയ്യുന്നത്?” അവൻ വിനയത്തോടെ ചോദിച്ചു.
രേവതി അവന്റെ സംശയങ്ങൾ ക്ഷമയോടെ കേട്ടു. പേനയെടുത്ത് റെക്കോർഡ് ബുക്കിൽ ചില കാര്യങ്ങൾ എഴുതിയും വരച്ചും അവൾ വിശദീകരിച്ചു. “ഇത് ശരിക്കും ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. ഫിഷ് ഫാം മാനേജ്‌മെൻ്റിൽ ഡാറ്റയുടെ കൃത്യത വളരെ പ്രധാനമാണ്. ഈ ഫോർമുല ഉപയോഗിച്ച് നോക്കൂ…” അവൾ ഒരു ഫോർമുല എഴുതിക്കാണിച്ചു.
“ഓഹ്… അതാണ് പ്രശ്നം, മിസ്സ്. ഈ ഫോർമുല എനിക്കത്ര പരിചയമില്ലായിരുന്നു,” അഭിഷേക് പറഞ്ഞു.

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ