രേവതി മിസ്സ് [ഏലിയൊ ജോർഡി] 974

“എങ്കിലേ ചേച്ചി പോവുകയാ…. ടാങ്കിൽ വെള്ളം നിറച്ച് വെച്ചിട്ടുണ്ട്… വിളക്കിൽ എണ്ണ ഇല്ല. മെഴുകുതിരി ഉണ്ട്… അഥവാ കറൻ്റ് പോയാൽ ഉപയോഗിക്കാലോ…”

“ഓ….”

ചേച്ചി പോയതിന് ശേഷം അഭിഷേക് ഉള്ളിലേക്ക് കയറി. അവൻ തോളിലെ ബാഗ് താഴെവെച്ച് ചുറ്റും നോക്കി. പഴയ തടിയിൽ തീർത്ത ഭിത്തികളും, തട്ട് പൊളിഞ്ഞ മേൽക്കൂരയും, പൊടിപിടിച്ച സാധനങ്ങളുമെല്ലാം ആ വീടിന്റെ പഴമ വിളിച്ചോതി. എങ്കിലും ഒരുതരം സൗന്ദര്യവും ഗൃഹാതുരത്വവും അവിടെയുണ്ടായിരുന്നു.

“കുളി മുറി പുറത്താണ്… നന്നായി ഇരുട്ടുന്നതിന് മുമ്പ് കുളിച്ചു കയറണം… ” രേവതി പറഞ്ഞു… അവൻ പുഞ്ചിരിച്ചു കൊണ്ട് ഡ്രെസ്സും തോർത്തുമെടുത്ത് കുളിക്കാൻ പോയി… അവിടിമാകം ഒരു പ്രേത സിനിമയിൽ കാണുന്ന പോലെ അവന് തോന്നി… അതിക സമയം എടുക്കാതെ അവൻ കുളിച്ചു വന്നു.. പിന്നാലെ രേവതിയും കുളിക്കാൻ പോയി…

ഒരു നീല നിറത്തിലുള്ള, അല്പം അയഞ്ഞ ടീഷർട്ട് ആണ് അവൾ ധരിച്ചിരിക്കുന്നത്. വിരിഞ്ഞ നിതംബവും, നേർത്ത അരക്കെട്ടും, നിറഞ്ഞ മാറിടവും ആ വസ്ത്രത്തിൽ കൂടുതൽ ആകർഷകമായി തോന്നി. അഭിഷേക് ഇടം കണ്ണിട്ടു അവളെ നോക്കുന്നുണ്ടായിരുന്നു… ആദ്യമായിട്ടാണ് ടീച്ചറെ അവൻ ഇങ്ങനെയൊരു വേഷത്തിൽ കാണുന്നത്. ആ വസ്ത്രം അവളുടെ ശരീരത്തിന് ഒരുതരം മാദകത്വം നൽകിയിരുന്നു. അവന്റെ ഉള്ളില വികാരം പതിയെ ഉടലെടുക്കാൻ തുടങ്ങി.

സമയം കടന്നു പോയി, രാത്രിയോടെ വീടിന് ഒരുതരം ജീവൻ വെച്ചതുപോലെ ആയി. മുറികളിൽ മങ്ങിയ വെളിച്ചം പരന്നു. തണുപ്പ് കൂടിക്കൂടി വരുന്നു.. അവർ അടുക്കളയുടെ വരാന്തയിലിരുന്ന് ചൂട് ചായ കുടിച്ചു. ചുറ്റും ഇരുട്ട് പരന്നു. ദൂരെ എവിടെയോ ഒരു നായ ഓരിയിടുന്നുണ്ടായിരുന്നു.

49 Comments

Add a Comment
  1. ഉണ്ണിയേട്ടൻ

    എവിടാണ് ബ്രോ 🥲

  2. എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ

  3. നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ

  4. ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..

  5. ഉണ്ണിയേട്ടൻ

    ബ്രോ എന്തായി
    അപ്ഡേറ്റ്

  6. എവിടെ?????

  7. 😍😍😍

  8. സൂര്യ പുത്രൻ

    Nannayirinnu

  9. വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ

Leave a Reply

Your email address will not be published. Required fields are marked *