“മിസ്സിന് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാൻ മടിക്കരുത്,” അഭിഷേക് അവളുടെ കൈകളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു. “ഞാൻ കൂടെയുണ്ടാകും.”
ആ വാക്കുകൾ രേവതിയുടെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു. അഭിഷേക് അല്പാല്പമായി അവളിലേക്ക് അടുപ്പിച്ചു കിടക്കാൻ തുടങ്ങി..
“അബീ… നിന്നെപ്പോലൊരു സുഹൃത്തിനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. ചിലപ്പോൾ ഞാൻ ആരെയും അത്രയധികം അടുപ്പിക്കാറില്ലായിരുന്നു. അത് എന്റെയൊരു സ്വഭാവമാണ്. എൻ്റെ വിഷമങ്ങൾ ഒക്കെ മറ്റുള്ളവരിൽ നിന്നും മറച്ചു പിടിക്കാൻ ഞാൻ ആഗ്രഹിച്ചു.. എൻ്റെ സ്വഭാവം പോലും എല്ലാറ്റിനും ഒരു മറയായി നിർത്താൻ വേണ്ടി പരുവപ്പെടുത്തിയത് അങ്ങിനെയാണ്”
“എനിക്കറിയാം മിസ്സ്,” അഭിഷേക് പറഞ്ഞു. ഇപ്രാവശ്യം അവൻ രേവതിയുടെ മുൻകൈയിൽ പൂർണ്ണമായി തന്റെ കൈകൾ കോർത്തിരുന്നു “മിസ്സിന് ചുറ്റും ഒരു മതിൽ കെട്ടിയതുപോലെ തോന്നിയിട്ടുണ്ട്. പക്ഷേ, ആ മതിലിനപ്പുറം വളരെ നല്ലൊരു മനസ്സുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.”
അവൾ അവന്റെ കൈകൾ കൂടുതൽ മുറുകെപ്പിടിച്ചു.
അഭിഷേക് രേവതിയുടെ സൈഡിലേക്ക് വശം തിരിഞ്ഞ് ആണ് ഇപ്പോൾ കിടക്കുന്നത്.. അവൻ അവളുടെ തൊട്ടരികിരാലായുണ്ട്. അവൻറെ ശ്വാസത്തിന്റെ ചൂട് അവളുടെ ചെവിയുടെ ഭാഗത്ത് പതിക്കുന്നുണ്ടായിരുന്നു. രേവതി കണ്ണ് മുറുക്കിയടച്ച് അവനിലേക്ക് ചേർന്ന് കിടന്നു..
“മിസെ… “അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു…
“ഉം ….” അവള് മൂളി
“വിഷമിക്കാതെ… എല്ലാം ശരിയാവും … ”
” എനിക്ക് മടുത്തു അബീ… ഒറ്റക്ക് ജീവിച്ചു മടുത്തു… “

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ