” ഇവിടെ ഒന്നും ആരും ഇല്ല …. ” അവൻ പുറത്തേക്ക് നോക്കി കൊണ്ടാണ് പറഞ്ഞത്…
” അല്ല അബീ…. ആരോ ഉണ്ടായിരുന്നു… ഞാൻ കേട്ടതാണ് സൗണ്ട്….” അവള് പേടിച്ച് കരയാനായി…
അവൻ അവൾക്കരികിലേക്ക് പോയി ചുമലിൽ കൈ വെച്ച് അവളെ ആശ്വസിപ്പിക്കാൻ തുടങ്ങി…
“നോക്കൂ…. വെറുതെ തോന്നുന്നതാവും… ഞാനില്ലേ കൂടെ…. ഒന്നും ഉണ്ടാവില്ല…”
അവളുടെ കണ്ണിൽ ഭയം ഇരച്ചു കയറിയിരുന്നു…. ശരീരമാകെ തണുത്ത് പോയി… അവൻ്റെ വാക്കുകൾ കേട്ടപ്പോൾ ആശ്വസിക്കാൻ ശ്രമിച്ചു…
പെട്ടെന്ന് ഉമ്മറ വാതിലിൽ നിന്നും ഒരു ശ്ബ്‌ദം…
ടും… ടും….
Writer note: ഇഷ്ടമായാൽ ഒരു ലൈക് തരിക.. ഇനിയും എഴുതാൻ പ്രചോദനം ആവും.. സജ്ജശൻസ് ഉണ്ടെങ്കിൽ അവയും പറയണേ…

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ