പിന്നീടുള്ള ദിവസങ്ങളിൽ രേവതിയുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു. ക്ലാസ്സിൽ അവനെ കാണുമ്പോൾ പതിവില്ലാത്തൊരു മയത്തിൽ അവൾ പുഞ്ചിരിച്ചു. അറ്റൻഡൻസിൽ അവൻ്റെ പേര് വരുമ്പോൾ, മുൻപ് ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തിയിരുന്ന ‘L’ നെ ഒഴിവാക്കി, സാധാരണ ടിക്കിട്ട് അവൾ മുന്നോട്ട് പോകും. അവന്റെ അസാന്നിധ്യം പോലും അവൾ ശ്രദ്ധിക്കാൻ തുടങ്ങി. അവൻ ക്ലാസ്സിൽ വൈകിയെത്തിയാൽ പോലും, മുൻപത്തെപ്പോലെ വഴക്ക് പറയാതെ, ഒരു നോട്ടം കൊണ്ട് കാര്യം പറഞ്ഞ് വിടും. ഈ മാറ്റം അഭിഷേക് മാത്രമല്ല, ക്ലാസ്സിലെ മറ്റു വിദ്യാർത്ഥികളും ശ്രദ്ധിച്ചു.
അങ്ങനെയിരിക്കെ ഒരു ദിവസം, സുവോളജി ലാബിൽ വെച്ച് “ഫിഷ് ഫാം മാനേജ്‌മെൻ്റ്” എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു പ്രോജക്ടുമായി അഭിഷേക് ബുദ്ധിമുട്ടുകയായിരുന്നു. സങ്കീർണ്ണമായ ഡാറ്റാ വിശകലനവും കണക്കുകളും അവനെ വല്ലാതെ കുഴക്കി. ലാബിൽ മറ്റ് വിദ്യാർത്ഥികളാരും ഉണ്ടായിരുന്നില്ല. ലാബ് അസിസ്റ്റന്റ് പോലും ഉച്ചഭക്ഷണത്തിന് പോയ സമയം. തല കുനിച്ച്, റെക്കോർഡ് ബുക്കിലേക്ക് നോക്കി അവൻ നെടുവീർപ്പിട്ടു.
അപ്പോഴാണ് രേവതി ലാബിലേക്ക് വന്നത്. കുറച്ച് പുതിയ മൈക്രോസ്കോപ്പ് സ്ലൈഡുകൾ നോക്കാൻ വന്നതായിരുന്നു അവർ. അഭിഷേകിനെ തനിച്ചിരിക്കുന്നത് കണ്ടപ്പോൾ അവൾ അവനടുത്തേക്ക് വന്നു.
“എന്താ അഭിഷേക്, ഇവിടെ തനിച്ചിരിക്കുന്നത്? ക്ലാസ്സില്ലേ?” അവളുടെ ശബ്ദത്തിൽ പതിവുള്ള കർക്കശതക്ക് പകരം ഒരുതരം വാത്സല്യം നിറഞ്ഞിരുന്നു.
“മിസ്സ്… ഈ പ്രോജക്ടിന്റെ ഡാറ്റാ അനാലിസിസ് കുറച്ച് ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്ങനെ ചെയ്യണമെന്ന് മനസ്സിലാകുന്നില്ല,” അവൻ റെക്കോർഡ് ബുക്ക് അവൾക്ക് നേരെ നീട്ടി. മുഖത്ത് ഒരുതരം നിസ്സഹായത കാണിച്ചെങ്കിലും അവൻറെ നോട്ടം നേരെ പതിച്ചത് അവളുടെ മാറിലേക്കാണ്.

എവിടാണ് ബ്രോ 🥲
എവടെ ബ്രോ 2nd part 20 ഡേയ്‌സ് ഇന് മേലെ ആയില്ലെ ഇതും നോക്കി ഇരിക്കണ ഞങ്ങള് പൊട്ടന്മാർ
നിന്റെ പൂതി തീർന്നോ? ഒറ്റ പാർട്ടിൽ നീ വരും എന്ന് കരുതി ഇരിക്കുന്ന മണ്ടൻ മാർ ഞങ്ങൾ
ഒറ്റ പാർട്ടിൽ തീരുമാനം ആയി ലെ..
ബ്രോ എന്തായി
അപ്ഡേറ്റ്
എവിടെ?????
😍😍😍
Nannayirinnu
വായോ… വായോ… വായോ.. നോക്കാൻ തുടങ്ങിയിട്ട് രണ്ട് ദിവസം ആയി ട്ടോ… അന്നെ നമ്മൾ കൊല്ലും ജ്ജ് വേഗം വന്നോ