രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 1 882

പക്ഷെ ഒരാൾക്കും അറിഞ്ഞിരുന്നില്ല കള്ളൻ അവിടെ ഉള്ളപ്പോൾ ഒളിച്ചു താമസിച്ചിരുന്നത് ഞാൻ കിടന്നിരുന്ന എന്റെ മുറിയിലാണ് എന്ന് . ഞാൻ ഇല്ലാത്തതിനാൽ ആരും ഈ മുറിയിൽ കടക്കുകയോ എന്തിനു പൊടിതട്ടൽപോലും ഇല്ല എന്നുതന്നെ പറയാം .

ഞാൻ മുറിയിൽ കയറിയപ്പോ എനിക്ക് എന്തോ നല്ല വിയർപ്പു മണം എടുക്കുന്നു കൂടാതെ എന്റെ ബെഡ് ഷീറ്റ് എല്ലാം മുഷിഞ്ഞിരിക്കുന്നു . എനിക്ക് എന്തോ സംശയം തോന്നി . പിന്നെ ഞാൻ കിടന്നതു തന്നെ ആകും എന്ന് കരുതി ഞാൻ എന്റെ മനസ്സിനെ സ്വയം പേടിമാറ്റി .അവിടെ ഒരു ചെറിയ ഫാനാണ് ഉള്ളത് അതിന്റെ കാറ്റു കിട്ടുന്നത് കുറവായതിനാൽ രാത്രിയാകുമ്പോൾ ഞാൻ സാരി മാറ്റി കട്ടിലിന്റെ അടുത്ത് മടക്കി വെക്കും അടിപാവാടയും ബ്ലൗസ് ഉം ഉടുത്തു ഞാൻ കിടക്കാറാണ് പതിവ് . പക്ഷെ ഞാൻ ഇന്ന് കുളിക്കാൻ രാത്രിയിൽ കയറിയപ്പോൾ അത് നിലത്തു വീണു ആകെ അഴുക്കു ആയതിനാൽ ഞാൻ അപ്പോൾ തന്നെ അതെടുത്തു ബക്കറ്റിൽ നനച്ചു വെച്ചു അതിനുശേഷമാണ് കിടന്നതു

അന്ന് രാത്രി ഞാൻ ഉറങ്ങുന്നതിനിടയിൽ എന്തോ വീണ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത് . ഞാൻ ചുറ്റും നോക്കി . ഇരുട്ടായതിനാൽ എനിക്ക് ഒന്നും കാണാനില്ല . ഇരുട്ടത്തു ഞാൻ പതുകെ പതുകെ കാൽ വെച്ച് നടന്നു .ലൈറ്റ് ഓൺ ആക്കിയതും ഒരു കറുത്തരൂപം മുന്നിൽ നില്കുന്നു .ഞാൻ ഉച്ചത്തിൽ പറയാനായി വാ തുറന്നപ്പോഴേക്കും അയാൾ എന്റെ വായപൊത്തി .അയാളെ എതിർക്കാനായി ഞാൻ കൈ കൊണ്ട് തടഞ്ഞപ്പോൾ എന്റെ കൈ പിടിച്ചു ഞെരുക്കി . അയാളുടെ കരങ്ങളുടെ ബലത്തിൽ എന്റെ കരങ്ങൾതളർന്നു . പെട്ടന്നയാൾ അയാളുടെ അരയിൽ നിന്നും ഒരു കത്തിയെടുത്തു . എന്റെ കഴുത്തിൽ വെച്ച് പറഞ്ഞു നിന്റെ സൗണ്ട് പുറത്തുവന്നാൽ പിന്നെ കരയാൻ നീ ജീവനോടെ ഉണ്ടാകില്ല എന്ന്

പേടികൊണ്ടു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .ഞാൻ അയാളെ ദയനീയമായി നോക്കിയപ്പോൾ എന്റെ അവസ്ഥ മനസിലാക്കി അലിവ് തോന്നി അയാൾ അയാളുടെ കരം എന്റെ ചുണ്ടിൽ നിന്നും എടുത്തു

പെട്ടന്ന് പുറമെ നിന്നും സൗണ്ട് കേൾകുന്നതുപോലെ ഇല്ലത്തിന്റെ അവിടെ സംസാരം കേട്ടു .അയാൾ വേഗം ലൈറ്റ് അണച്ചു

എന്നിട്ടു അയാൾ എന്നോട് പറഞ്ഞു പുറത്തു പറയരുത് എന്ന് പറഞ്ഞു വാതിലിന്റെ അവിടെ ഒളിച്ചു .രതീഷേട്ടൻ വന്നു വാതിലിൽ മുട്ടി . രണ്ടു മൂന്ന് തവണ മുട്ടിയതിനു ശേഷമാണ് ഞാൻ കതകു തുറന്നതു

ഞാൻ ചോദിച്ചു എന്ത് പറ്റി

ഒരു കള്ളൻ ഈ വഴിയിലൂടെ ഓടിയത് കണ്ടെന്നു പറഞ്ഞു നമ്മുടെ ജോലിക്കാർ അവിടെ എല്ലാം തിരയുകയാണ് . എന്തെങ്കിലും സൗണ്ട് കേട്ടാൽ വാതിൽ തുറക്കേണ്ട എന്ന് പറഞ്ഞു പോയി . ഞാൻ വേഗം വാതിൽ താഴിട്ടു . അയാളെ നോക്കിയപ്പോൾ കാണാനില്ല പോയി എന്ന് കരുതി ഉറപ്പു വരുത്താൻ ഞാൻ കട്ടിലിന്റെ അടിയിൽ നോക്കുമ്പോൾ അതാ അവിടെ കിടക്കുന്നു

അയാൾ പതുകെ പുറത്തു വന്നു .

സമയം നോക്കുമ്പോൾ അതാ ഒരുമണിയാകുന്നു .

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

48 Comments

Add a Comment
  1. കൊള്ളാം. തുടരുക

  2. Super good story

  3. അഭ്യുദയ കാക്ഷി

    നല്ല കഥ. നല്ല അവതരണം… തുടക്കം ഗംഭീരം

  4. Super

Leave a Reply

Your email address will not be published. Required fields are marked *