രേവതി തമ്പുരാട്ടിയും കള്ളക്കാമുകനും 2 333

ഞാൻ അവനെ പിടിച്ചു ബെഡിലേക്കു ഇരുത്തി ഞാൻ അടുത്തിരിക്കാൻ നിന്നപ്പോൾ എന്നെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി .എനിക്ക് ഇത്രയും സുഖം പകർന്ന അവനു ഞാൻ എന്റെ പാത്രത്തിൽ നിന്നും ഭക്ഷണം എന്റെ കൈകൊണ്ടു പകർന്നു നൽകി , ഇടക്ക് ഞാനും കഴിച്ചു .എല്ലാം കഴിഞ്ഞു വെള്ളം എല്ലാം കൊടുത്തു എന്റെ സാരിത്തുമ്പുകൊണ്ടു അവന്റെ മുഖം ഞാൻ തുടച്ചു അവനെ ഞാൻ മാറ്റി നിർത്തി വാതിൽ തുറന്നു നാണിത്തള്ളയെ വിളിച്ചു ആ പാത്രം കൊടുത്തുവിട്ടു

ഞാൻ വീണ്ടും വാതിലടച്ചു കുട്ടിയിടുന്നതിനുമുമ്പേ അവൻ കട്ടിൽ എത്തി , ഞാൻ ചിരിച്ചുകൊണ്ട് അടച്ചു അവന്റെ ചാരത്തു കിടന്നു എന്നിട്ട് എന്റെ തല അവന്റെ നെഞ്ചത്ത് വെച്ചു ചോദിച്ചു

സത്യത്തിൽ നീ ആരാണ്

കള്ളൻ എന്ന് അവൻ മറുപടി പറഞ്ഞു

നീ എന്റെ എല്ലാം കട്ടെടുത്തു അല്ലെങ്കിൽ നിനക്ക് ഞാൻ തന്നു . എന്നിരുന്നാലും ശെരിക്കും നീ ആരാണ്

കള്ളൻ : അതോ എന്ന് പറഞ്ഞു അവൻ ചിരിച്ചുകൊണ്ട് അവന്റെ ജീവിതം 
അല്ലെങ്കിൽ അവൻ ആരാണെന്നു പറയാൻ തുടങ്ങി ....

ok friends c u soon

thanks for your valuable time and comments

BY ::::   Rekha ::::

The Author

രേഖ

ഇഷ്ടപെടുംപോഴും നഷ്ടപെടുമ്പോഴും വേദന !!! എന്നിട്ടുമെന്തേ നമ്മള്‍ പരസ്പരം ഇഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു .....? നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു ........!!!!

58 Comments

Add a Comment
  1. Nyce story Adutha bagathinayi kathirikunu

  2. Manoharamayittundu

  3. Nxt പാർട്ട്‌ ???

  4. Kurachal feel kodukkanam

Leave a Reply

Your email address will not be published. Required fields are marked *