രേവതി എന്റെ ഹോട്ട് വൈഫ് [Night King] 93

പിന്നെ ഉണ്ണി ഇല്ലാത്തപ്പോഴും സുരേഷിന്റെ കൂടെയുള്ളപ്പോൾ അവൾ സുരേഷിന്റെ കൂടെ സിഗരറ്റ് ഷെയർ ചെയ്യും. അവളിലെ ഈ മാറ്റങ്ങൾ സുരേഷ് അത്ഭുതത്തോടെ നോക്കി നിന്നു, മാത്രമല്ല നന്നായി ആസ്വദിക്കുന്നുമുണ്ട്. പക്ഷേ ഇതുവരെ അവർ തമ്മിൽ ഈ സൗഹൃദത്തിന് അപ്പുറം എന്തെങ്കിലും ഉണ്ടായോ എന്നതിന് ഒരു തെളിവുമില്ല.

 

അതിനിടയിലാണ് സഹപ്രവർത്തകനായ അജുവിന്റെ കല്യാണം വരുന്നത്. രേവതിയുടെ നിർബന്ധപ്രകാരം മൂവരും കൂടി സുരേഷിന്റെ കാറിൽ പോകാൻ തീരുമാനിച്ചു. കല്യാണ ദിവസം ഉണ്ണി വീട്ടിലെത്തിയപ്പോൾ സുരേഷിനെ പുകഴ്ത്തി. “ഹെയ് ബ്രോ, നിങ്ങള് ഈ സോൾട്ട് ആന്റ് പെപ്പർ ലുക്കും വെച്ച് കല്യാണത്തിന് ചെന്നാൽ രേവതിക്ക് വേറെ ആളെ അന്വേഷിക്കേണ്ടി വരുമല്ലോ. ഹാൻഡ്‌സം ബ്രോ!”

“മതിയടാ… നീ എന്നെയല്ല, അവളെ നോക്ക്. അവളെ കണ്ടാൽ എനിക്ക് ഉറപ്പായും അവിടെ ചെന്ന് വേറെ പെണ്ണ് അന്വേഷിക്കേണ്ടി വരും,” സുരേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും രേവതി ഇറങ്ങി വന്നു. പവിത്രം സിനിമയിലെ ശോഭനയെപ്പോലെ, മുലയുടെ വിടവും പൊക്കിളും കാണുന്ന രീതിയിൽ എലഗന്റ് ആയി സാരി ഉടുത്ത അവളെ കണ്ട് ഉണ്ണിക്ക് കണ്ണെടുക്കാൻ തോന്നിയില്ല.

 

 

കാറിൽ സുരേഷ് ഡ്രൈവ് ചെയ്തു, രേവതി മുന്നിലിരുന്നു. ഉണ്ണി പുറകിലും. യാത്രയിലുടനീളം രേവതി പുറകിലേക്ക് തിരിഞ്ഞിരുന്നു ഉണ്ണിയോട് സംസാരിച്ചു കൊണ്ടിരുന്നു. “ഡാ ഉണ്ണി, നീ ഒരു കല്യാണത്തിന് പോയിട്ട് എത്ര നാളായി?” അവൾ ചോദിച്ചു. “ഏതാണ്ട് ഒരു വർഷമായി… പ്രത്യേകിച്ച് കുടുംബത്തിലുള്ള ഒരു കല്യാണത്തിനും പോകാറില്ല, ഓരോ മയിര് ചോദ്യങ്ങൾ വരും,” ഉണ്ണി ചിരിച്ചു.

The Author

Night King

ഈ ലോകത്ത് ഞാൻ പല പല പേരുകളിൽ അറിയപ്പെടുന്നു...ഓരോ മത ഗ്രൻഥങ്ങളിൽ ഓരോ രീതിയിൽ..റോളെല്ലാം ഒന്ന് തന്നെ നായകനായ ദൈവത്തിന് ഓപ്പോസിറ്റ ...ശക്തിമാണിത്‌ ഞാൻ ഇരുട്ടിന്റെ ആത്‌മാവ്‌, ഹാരി പോട്ടറിൽ ഞാൻ ഡാർക് ലോർഡ് ഇപ്പൊ ഞാൻ അങ്ങ് മഞ്ഞുറഞ്ഞ വിൻഡർഫീൽഡിൽ നിറഞ്ഞാടുന്ന ഉഗ്രമുയർത്തിയായ ജോൺ സ്‌നോയുടെ ചുവന്ന അഗ്നിയേറിയ ഹാര്ടബേൺ കൊണ്ട് ചിന്നി ചിതരാണ് പോകുന്ന ന്യു സെൻസേഷൻ ആയ നൈറ്റ് കിംഗ് ആണ്....

8 Comments

Add a Comment
  1. nice bro ❤️

  2. Good one man ❤️

  3. Njangade sarikkumvulla revathiye engu thannekkane udane……ee revathiyum powli thanne…….new kadha kollam bro……

  4. DEVILS KING 👑😈

    പിന്നെ കഥയിൽ ഒരു മലയാളി ലുക്ക് ഒള്ള AI സ്ത്രീകളെ കൊണ്ടുവന്ന കുടുതൽ ഫീൽ കിട്ടും

  5. രേവതി എന്ന ഒറ്റ പേരിലാണോ ഇത്രയും പെട്ടെന്ന് ലൈക് കിട്ടിയത്.. എന്റെ രേവതിയോടുള്ള നിങ്ങളുടെ അഭിനിവേശം .. ഇതും എന്റെ റെവതിയാണ്, അവളെയും സ്നേഹിക്കണേ. ഒറിജിനൽ രേവതി വരും, അത് മൊത്തം തീർത്തതിനെ ശേഷമേഹ പോസ്റ്റ് ചെയുന്നുള്ളൂ.. അതുകൊണ്ടാണ് താമസം.

  6. DEVILS KING 👑😈

    മനുഷ്യ നിങൾ സത്യം പറ… രേവതി നിങ്ങളുടെ ജീവിതത്തിലെ ആര. നിങ്ങളുടെ ജീവതവുമായി രേവതി എന്ന വെക്‌തി ഇല്ലെ.. പറ്റും എങ്കിൽ പറഞ്ഞ മതി. ഒരു പേഴ്സണൽ ചോദ്യം ആയതിനാൽ..

  7. ഒറ്റപ്പെട്ടവൻ

    നല്ല തുടക്കം…. ഫാന്റസി ആണ് എങ്കിലും അവസാനം രേവതി സുരേഷിനെ മറന്നു ഉണ്ണിയെ തേടി പോകാതെ ഇരിക്കട്ടെ എന്ന് മാത്രം പറയുന്നു… സുരേഷിന്റെ ഫാന്റസി അവനു തന്നെ പണി ആവാതിരിക്കട്ടെ… എന്തായാലും തുടരുക….

  8. Kidilam bro…continue

Leave a Reply

Your email address will not be published. Required fields are marked *