അവൻ ഓടി പ്രജ്വൽ ദേവിന്റെ മടിയിലിരുന്നു അയാളുടെ മുഖത്തേക്ക് നോക്കി ചിരിച്ചു. സ്മൃതിയും അടുത്തിരുന്നു. ഞങ്ങൾ തമ്മിൽ അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. കാരണം ഇത്രയും കാലം അവളെ മനസിലാക്കാത്തിതിൽ ഉള്ള കുറ്റബോധം എന്റെ ഇരുകരണത്തും മാറി മാറി അടിക്കുന്നുണ്ടയിരുന്നു.
അവളിലെ പൂർണ്ണതയെ അദ്ദേഹത്തിനു കാണാൻ ആയപോലെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല, അവളുടെ മനസ് ഇപ്പോഴും എനിക്ക് വിദൂരമാണ്, പിന്നെ അവളുടെ സ്നേഹത്തിനു ഞാനെങ്ങനെ അർഹനാകും.?
ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകൊണ്ട് ഞാൻ എന്റെ പാതി മകന്റെ കവിളിൽ ഉമ്മ കൊടുത്തു. ഏന്റെ ചുണ്ടുകൾ കൊണ്ടല്ല മറിച്ചു എന്റെ ആത്മാവുകൊണ്ടുള്ള ആദ്യ ചുംബനം. അവനു പിറന്നാൾ ആശംസകൾ നേർന്നു. ഒരു പുതിയ ജീവിതം സ്മൃതിയും പ്രജ്വൽ ദേവും ആരംഭിച്ചു. ഞാൻ തിരികെയെത്തി. സത്യതിൽ സ്മൃതിയുടെ ഹൃദയത്തിൽ ഞാൻ ഒരു വാടകക്കാരൻ ആയിരുന്നു , പുതിയ താമസക്കാർ വരുമ്പോ ഒഴിഞ്ഞുകൊടുക്കേണ്ട വെറുമൊരു വാടകക്കാരൻ.
******************************************************************** ഒരു വർഷം കഴിഞ്ഞു, സാം അങ്കിളിന്റെ മകൻ ജിജോയുടെ അകാല മരണത്തോടെ അനാഥയായ നിയയെ കാലിഫോര്‍ണിയയിലേക്ക് അങ്കിൾ താമസിക്കാൻ വിളിച്ചു. അങ്കിൾ അവളുടെ മനസിന്റെ സന്തോഷത്തിനായി എന്റെയൊപ്പം ഫാർമിൽ പാർട്ണറാക്കി. അവൾക്കും വിഷമങ്ങളെ മറക്കാനുള്ള ശക്തി അങ്ങനെ കിട്ടി തുടങ്ങി, ഞാനും നിയയും സ്വാഭിവികമായും അടുത്തു, സാം അങ്കിളിനും ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നതിൽ സമ്മതമെന്നു അറിയച്ചപ്പോൾ ഞാൻ നിയയെ വിവാഹം ചെയ്തു. എന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സ്മൃതിക്ക് due date അടുത്തത് കൊണ്ട് വരാൻ കഴിഞ്ഞില്ലെങ്കിലും എന്നെയോർത്തു സന്തോഷിക്കുന്നു എനിക്കും നിയക്കും ഭാവി ജീവിതത്തിൽ എല്ലാ ആശംസകളും എന്നയച്ച സ്മൃതിയുടെ മെസ്സേജ് വായിച്ചുകൊണ്ട് ഞാൻ ഞാനും നിയയും കെട്ടിപിടിച്ചു കിടന്നു ……
********************************************************************
ഞങ്ങൾക്കും ഒരു കുഞ്ഞു പിറന്നതിനു ശേഷം സ്മൃതിയെ വീണ്ടും കാണുവാനും സ്മൃതിയെ നിയക്ക് പരിചയപ്പെടാനും വേണ്ടി ഇന്ത്യയിലേക്ക് പറന്നു. സഞ്ജയുടെ അനിയത്തി ചാരുവിന്റെ പിറന്നാളായിരുന്നു, അന്ന്. പ്രജ്വൽ ദേവ് ഞങ്ങളെ ഒന്നിച്ചു കണ്ടതും വല്ലാതെ സന്തോഷിച്ചിരുന്നു, എനിക്കു പറ്റിയ ഒരാളെ കിട്ടിയതിൽ ….ആവണം.
നിയക്കും ആ രാത്രിയിൽ നടന്നത് എല്ലാം ഞാൻ മുൻപ് എപ്പോഴോ പറഞ്ഞിട്ടും ഞാൻ ഉള്ളിൽ പേടിച്ചപോലെ അദ്ദേഹത്തോട് വെറുപ്പോ ദേഷ്യമോ ഒന്നും ഉണ്ടായില്ല. അദ്ദേഹം ഇപ്പൊ അടുത്തുള്ള സ്കൂളിൽ ടീച്ചർ ആയി ജോലി തുടരുന്നു, സ്മൃതി ഒരു നഴ്സറി(ചെടികൾ) നടത്തുന്നു.
നല്ല കഥ❤❤ വായിച്ചു വായിച്ചു സമയം പോയത് അറിഞ്ഞില്ല. ശരിക്കും സ്മൃതിയെ പോലെ ആകാൻ ഞാനും ആഗ്രഹിക്കുന്നു. അവളുടെ ചില സംഭാഷണങ്ങൾ കേൾക്കുമ്പോൾ അവൾ ഞാൻ തന്നെ ആണെന്ന് തോന്നി പോകുന്നു?
അധിക സ്ത്രീകളും ഭർത്താവിന്റെ ഒത്താശയോടെ മറ്റൊരുവൻറെ മുഴുത്ത സാധനം ആസ്വദിച്ചു സുഖിച്ചു മറിയാൻ മൃഗീയമായി ആഗ്രഹിക്കുന്നു, എന്നതാണ് ഫാക്ട്.
അതിനു അവസരം ഇല്ലാത്തവർ തരം കിട്ടിയാൽ
കട്ടു തിന്നും…
Bro എഴുത്ത് നിർത്തിയോ?
എന്ന് വച്ച് ഭർത്താക്കന്മാർ വൈഫിന് അവസരമുണ്ടാക്കി കൊടുക്കണമെന്ന് അർത്ഥം വെയ്ക്കരുതെ…
ഫാൻറസിയെ ഫാൻറസി ആയി മാത്രം കാണുക, അതിനുള്ള ബോധം ഉണ്ടായിരിക്കണം.
രജനികാന്തിൻറെ സിനിമ കണ്ടിട്ട് അതു പോലെ ആണ് അയാൾ ജീവിക്കുന്നതെന്ന് കരുതി നമ്മളും അങ്ങനെ ശ്രമിച്ചാൽ എങ്ങനെ ണ്ടാവും!!!
First I will respect for you and get all
കൊമ്പാ മനസ്സിരുത്തി വായിച്ചു. നല്ല Super Story. കമ്പി എഴുത്തിൽ അങ്ങയെ വെല്ലാൻ ആരുമില്ലന്ന് വീണ്ടും തെളിയിക്കുന്നു. ആശംസകൾ.
Supper ettaaaa
Oh ? ഇതൊരു tragedy story ആണ് ?.
Positive energy നൽകുന്ന പുതിയ കഥകൾ എഴുതു ?.
ഒരു ഗ്രാമം ഈ കാലഘട്ടത്തില്‍ തന്നെയുള്ളത് തന്നെ എന്നാൽ 60% വികസനങ്ങൾ ഇപ്പോഴും അറിഞ്ഞിട്ടില്ലാത്ത ഗ്രാമവാസികള്‍. അവിടെ ഒരു തറവാട് ഒരു അച്ഛനും രണ്ട് പെൺമകളും ഒരു ഇളയ ആൺകുട്ടിയും അമ്മ മരിച്ചു. തറവാടിനെ അവിടെത്തെ ജനങ്ങള്‍ ഭയത്തോടെയും വെറുപ്പോടെയും കാണുന്നു. കാരണം ഇവരുടെ മുൻ തലമുറയിലെ ആളുകള്‍ ദുർമന്ത്രവാദികളും അങ്ങനെയുള്ള ഒരു കഥ നാട്ടില്‍ പ്രചരിക്കുന്നു എന്നാല്‍ ആ അച്ഛനും മക്കളുമാണ് മുൻ തലമുറയുടെ ചെയ്തികൾ അനുഭവിക്കുന്നത് അവരുടെ അമ്മയേയും അവർക്ക്പെ നഷ്ടമായി. മൂത്ത പെൻകുട്ടി പ്ലസ് ടുവിൽ വെച്ച് പഠിപ്പ് നിർത്തുന്നു താഴേയുള്ള രണ്ടെണ്ണം ഇരട്ടകള്‍ അവരും നാട്ടുകാരുടെ വെല്ലുവിളികള്‍ നേരിട്ട് സ്കൂളില്‍ പോകുന്നു. അവിടെക്ക് നായകനും കുടുംബവും entry ചെയ്യുന്നു.
അത് എങ്ങനെ എന്ന് എനക്കറിയില്ല മറ്റൊരു താറവാടോ അല്ലെങ്കില്‍ താമസം മാറി വരുന്നതോ അങ്ങനെ എന്തെങ്കിലും നിങ്ങളുടെ ചോയ്സ്.
നേരിട്ട് നായകനും നായികയും കണ്ട് മുട്ടിയാല്‍ ക്ലീഷേ ആകും ഇപ്പോള്‍ തന്നെ ഇതൊരു ക്ലീഷേ ആണ് ?.
പകരം അവരുടെ ഇളയകുട്ടികൾ പഠിക്കുന്ന സ്കൂളില്‍ താമസം മാറി വരുന്ന ഇളയ പെൺകുട്ടിയെ ചേർക്കുന്നു ഒരേ ക്ലാസ്സില്‍ തന്നെ വരുകയും ചെയ്യുന്നു. ഒറ്റപ്പെട്ട് ഇരിക്കുന്ന അവരെ ഈ കുട്ടി ശ്രദ്ധിക്കുന്നു. പുറത്ത് നിന്ന് വന്നത് ആയതിനാല്‍ ഈ കഥകൾ ഒന്നും ഈ പെൺകുട്ടി കേൾകാതേ അവരുമായി അടുക്കുന്നു ഇത് ആ കുട്ടി വഴി വീട്ടില്‍ അറിയുന്നു അവർ അത് അന്വേഷിക്കുന്നു. പക്ഷേ നാട്ടുകാരുടെ വാക്കുകള്‍ അവര്‍ക്ക് അംഗീകാരിക്കാൻ കഴിയാതെ വരുന്നു. അവർ അവരുമായി ബന്ധപ്പെടുന്നു അവരുടെ ദുരിതങ്ങള്‍ അറിയുന്നു. ശേഷം നായകന് വിദേശത്ത് നിന്ന് വരുന്നു അങ്ങനെ അങ്ങനെ.
നായിന്റെ കുടുംബം പെങ്ങള് അച്ഛന് അമ്മ അച്ഛന് റിട്ടയര്‍ ആയപ്പോൾ ഒറ്റപ്പെട്ട ഗ്രാമീണ മേഖലയില്‍ താമസിക്കാന്‍ വരുന്നു.
കമ്പിയൊക്കെ ചേർത്ത് ഒരു കഥ ആയി എഴുതാൻ പറ്റുമോ. ചെറിയ രീതിയില്‍ ക്ലീഷേ ആണ് എന്നാലും എഴുതുന്ന ആളുകളുടെ കഴിവ് വെച്ച് തേച്ചു മിനുക്കി കഥ ആക്കിയാൽ മാറ്റി എടുക്കാം. ഞാന്‍ കുറെ നോക്കി എനിക്ക് ഇതില്‍ 18+ ചേർക്കണം എന്നെക്കൊണ്ട് അത് പറ്റുന്നില്ല ??.
Oombiya kadha!
പ്രിയ കൊമ്പൻ,
ഈ കഥയുടെ ആശയം അവതരണ രീതി സൂക്ഷ്മമായ എഡിറ്റിംഗ് കഥാപാത്രങ്ങൾ കഥാപരിസരം പരിണാമം എല്ലാമിഷ്ടമായി, ഒന്നൊഴികെ, ഇതിൻറെ സംഭാഷണങ്ങൾ.
സ്വന്തം വൈകാരികാനുഭവത്തെ കുറിച്ച് വേറെ ആരുടെയോ എന്ന മട്ടിലുള്ള നായികയുടെ ചാരുതയാർന്ന സംസ്കൃത ഭാഷണം, ദമ്പതികളുടെ മന:ശാസ്ത്രപരമായ അപഗ്രഥനങ്ങൾ…കൗൺസലിംഗിലോ സൈക്കോളജി ക്ലാസ്സ്മുറിയിലോ ഇതിൽ നേരിട്ട് ഭാഗഭാക്കാകാത്ത രണ്ടുപേരുടെ സംഭാക്ഷണങ്ങൾ പോലെ.
ഇതൊരു കുറ്റം പറയാൻ പറഞ്ഞതല്ല. ഒരു മികച്ച കഥയെ സ്നേഹിക്കുന്നത് കൊണ്ട് പറഞ്ഞതാണ്.
ഭാവുകങ്ങൾ
9.4.2021ന് ഇതേ കഥ ഈ സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. കഥാകൃത്ത് M D V ആണ്.
അദ്ദേഹം തന്നെയാണ് ഇദ്ദേഹം
കഥയുടെ മുഴുവനായി നോക്കിയാൽ അടിപൊളി ആണ്
എന്നാലും ഇടക്ക് എവിടെയൊക്കെയോ ഒരു ചെറിയ ബോറിങ്
മിഥുൻ,
തന്റെ evergreen masterpiece ഒരിക്കൽക്കൂടി. എത്രത്തോളം ഇകഴ്ത്തൽ കിട്ടുന്നുവോ, അത്രത്തോളം ഈ കഥ മികച്ചു നിൽക്കുന്നുവെന്ന് സാരം. സ്നേഹം ?
ഗുരുജി.. താടിയുള്ള ഒരു കിഴങ്ങൻ. മാച്ചോ തീട്ടം. മോഴ.
സ്മൃതി.. പ്രായമില്ലാത്ത തീട്ടം തൂറി പെണ്ണ്. കുണ്ടിയും മുലയും ഇല്ല. അമ്മൂമ്മേടെ രതിശിൽപ്പം.
എഴുത്തു.. ഈ കമ്പിക്കൂട്ടനിലെ ഏറ്റവും മോശം എഴുത്തു. തീട്ടം ഭാഷ. ചവർ. മൂഞ്ചിയ സാഹിത്യം. നിലവാരമില്ലാത്ത എഴുത്തു.
ഊമ്പന്റെ കഥയിൽ ഇതൊക്കെയേ കാണൂ.പറഞ്ഞിട്ട് കാര്യമില്ല.
@sreejeh nee venel vayichamathi….ninte vtle vannu aarum vayikkan avashyapetto….ellallo…
ആഹാ.. കുരു പൊട്ടി പഴുത്തൊലിച്ച് തുടങ്ങിയല്ലോ. ?
കൊമ്പൻ നിഷിദ്ധം (mom son) concept വെച്ച ഒരു 100+ പേജ് വരുന്ന ഒരു കഥ എഴുതുമോ
Da komba ee kadha ninte masterpiece item aayirunnu……ethupole orannam ezhuthikoode ..ee kadha veendum reload cheithathil santhosham