റിയാ…..10
Riya Part 10 bY: RiYas | Kambikuttan.net | Previous Parts
ഒരു പാട് വൈകി ക്ഷമ ചോദിക്കുന്നു
അങ്ങിനെ ഫോൺ ഓൺ ആക്കി വേഗം mute മോഡിൽ ആക്കി.
സമയം 4.00 ആയിട്ടുണ്ട്
Whatsap തുറന്നു
കുറെ മെസ്സേജ് ഉണ്ട്
സൽമ മെസ്സേജ് അയച്ചിട്ടുണ്ടോ നോക്കി
അതിൽ ഉണ്ടായിരുന്നു
3:40 മുതൽ ഉണ്ട്
എണീറ്റ് ബെഡിൽ ഇരിക്കുന്ന ഫോട്ടോ ഉണ്ട് ആദ്യം . തട്ടം ഒന്നും ഇല്ല
ഒരു night ഡ്രസ്സ് ആണ് വേഷം
പിന്നെ മെസ്സേജും
സൽമ :- എണീറ്റു
സൽമ :- വരുമ്പോൾ അടുക്കള വഴി വാ
സൽമ :- ഞാൻ കുളിക്കട്ടെ
സൽമ :- വരുമ്പോൾ മിസ്സ് കാൾ അടിക്ക്
സൽമ :- അവിടെ ആരും കാണാല്ലട്ടോ.
പിന്നെ മെസ്സേജ് വന്നത് 3:50 നും
സൽമ :- എണീറ്റില്ലേ, വിളിച്ചിട്ട് ഫോൺ ഓഫ് ആണല്ലോ ?
സൽമ :- ഞാൻ കുളിച്ച് കിച്ചണിൽ തന്നെ ഉണ്ട്
സൽമ :- എണീറ്റാൽ വേഗം വാ…..
സൽമ :- ഞാൻ കാത്തിരിക്കുന്നു ?, ആരും കാണരുത് ട്ടോ വരുന്നത്.
ഞാൻ നോക്കി നിക്കുമ്പോൾ ഒരു മെസ്സേജ് കൂടെ വന്നു
സൽമ :- എവിടെ ഓൺലൈനിൽ ഉണ്ടല്ലോ
ഞാൻ :- door തുറക്ക് gate ന്റെ അടുത്ത് ഉണ്ട്
സൽമ :- ആരേലും ഉണ്ടോ നോക്ക്. ഇപ്പോ ആലോചിക്കുമ്പോ ഒരു പേടി ?
ഞാൻ :- ആരും കാണില്ല. എല്ലാരും നല്ല ഉറക്കം ആണ്. പേടിക്കണ്ട ? സലു.
സൽമ :- mm. തുറന്നിട്ടുണ്ട്. Light ഓൺ ആക്കിയിട്ടില്ല
ഞാൻ :- ഒക്കെ. ഇതാ വരുന്നു.
സൽമ :- ചെരുപ്പ് അകത്ത് അഴിച്ചാൽ മതി
ഞാൻ :- ഓക്കേ.
ഞാൻ വേഗം ചെന്ന് വാതിൽ തുറന്ന് അകത്ത് കയറി .
സൽമ വന്നു വാതിൽ കുറ്റിയിട്ട് എന്നെ കൈ പിടിച്ച് അകത്തേക്ക് കൊണ്ട് പോയി
Baaki ini varumo…
Waiting
Adutha bakam vegam poratte
❤️❤️❤️
Bro orupad wait cheithatha ee partinu…ethrayum late aakklle….eniyulla part pettanu edumo……..vaikalle…
Waiting for this story!!!!! Superbb
Uffff super