റിയ….10 [RiYas] 197

ഞാൻ :- mm

ജസ്‌ന :- റിയ എവിടെ ഇപ്പോ, ഇന്ന് വരുമോ

ഞാൻ :- വീട്ടിൽ, ഉച്ചക്ക് വരാം . അതോ നേരത്തെ വരണോ

ജസ്‌ന :- എന്താ പണി ഇപ്പോ

ഞാൻ :- ഒന്നും ഇല്ല . ഇവിടെ റൂമിൽ ഉണ്ട്

ജസ്‌ന :- mm. മെസ്സേജ് അയച്ചത് ബുദ്ധിമുട്ട് ആയോ

ഞാൻ :- എന്ത് ബുദ്ധിമുട്ട്. ഞാൻ ചാറ്റ് ചെയ്യാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ ആണ്?

ജസ്‌ന :- അത് ശരി. അപ്പൊ മെസ്സേജ് അയക്കാൻ ആരും ഇല്ലേ ?

ഞാൻ :- ഇല്ല ?

ജസ്‌ന :- ഇത്രയും ചുള്ളൻ ചെക്കനെ ആരും നോക്കിയില്ലേ

ഞാൻ :- എനിക്ക് അങ്ങിനെ ആരോടും തോന്നിയിട്ടില്ല

ജസ്‌ന :- അത് എന്താ

ഞാൻ :- അറിയില്ല

ജസ്‌ന :- പ്രേമം ഏതേലും പൊട്ടിയോ

ഞാൻ :- അങ്ങിനെ ഒന്നും ഇല്ല

ജസ്‌ന :- mm. ആയിക്കോട്ടെ, വേറെ എന്താ വിശേഷം

ഞാൻ :- നല്ലത്

ജസ്‌ന :- nee എന്നെ ജസു ന്ന് വിളിച്ചപ്പോ ആകെ കോരി തരിച്ചു

ഞാൻ :- ഇഷ്ടായോ അങ്ങിനെ വിളിച്ചത്

ജസ്‌ന :- ??mm

ഞാൻ :- ഇനി ഞാൻ അങ്ങിനെ വിളിച്ചോളാം ?

ജസ്‌ന :-???

ഞാൻ :- എപ്പോൾ എണീക്കും

ജസ്‌ന :- ഇപ്പോ വരാട്ടോ….. പോവല്ലേ… പണി ഒന്നും ഇല്ലല്ലോ

ഞാൻ :- ഇല്ല ജസു

ജസ്‌ന :- ???? ഓക്കേ

ഇവൾ വളഞ്ഞു തുടങ്ങി എന്ന് മനസ്സിലായി . ഞാൻ വേഗം ബാത്‌റൂമിൽ പോയി മൂത്രമൊഴിച്ചു വന്നു. വാതിൽ അടച്ചു കുറ്റി ഇട്ടു.

ഫോണിൽ നോക്കി ഇരുന്നു

ജസ്‌ന :- hi

ഞാൻ :- എത്തിയോ എവിടെ പോയിരുന്നു ജസു

ജസ്‌ന :- അടുക്കളയിൽ

ഞാൻ :- mmmm

ജസ്‌ന :- ഉമ്മാനോട് തലവേദന ഉണ്ട് കുറച്ചു നേരം കൂടെ കിടക്കട്ടെ എന്ന് പറഞ്ഞു പോന്നു.

ഞാൻ :- ആണോ ഇനി ഇപ്പോൾ ഒന്നും എണീക്കണ്ടേ

The Author

kambistories.com

www.kkstories.com

6 Comments

Add a Comment
  1. Baaki ini varumo…

    Waiting

  2. Adutha bakam vegam poratte

  3. ❤️❤️❤️

  4. Bro orupad wait cheithatha ee partinu…ethrayum late aakklle….eniyulla part pettanu edumo……..vaikalle…

  5. Waiting for this story!!!!! Superbb

  6. Uffff super

Leave a Reply

Your email address will not be published. Required fields are marked *