റിയ….9 [RiYas] 309

ഞാൻ :- അത് എന്തെടീ

ഭാനു :- നീ ഇവിടെ ഉണ്ടാവില്ലേ

ഞാൻ :- ഇല്ലടീ ഇന്ന് അമ്മായിയെ കൊണ്ട് വരണം എന്ന് പറഞ്ഞിരുന്നു.

ഭാനു :- ആണോ അപ്പോ ഇന്ന് അവിടെ ആവോ .

ഞാൻ :- അറിയില്ലെടീ, അമ്മായി തിരിച്ച് പോവാണേൽ ഇങ്ങോട്ട് തന്നെ പോരും.

ഭാനു :- mm. ഇന്ന് അവിടെ നിന്നോ. എന്നും നമ്മൾ ഇങ്ങിനെ ചെയ്താൽ ഒരു ത്രില്ല് ഉണ്ടാവില്ല. 3 ദിവസം കൂടുമ്പോ എനിക്ക് വേണം ഈ കള്ളനെ . ഇല്ലേൽ ഭ്രാന്ത് ആവും മോനേ

ഞാൻ :- അത് തന്നാ നല്ലത് . ഇല്ലേൽ നമുക്ക് ഉറക്കം വരെ ശരിക്ക് കിട്ടില്ല. ആരോഗ്യവും നോക്കണല്ലോ. പിന്നെ നമുക്ക് ഇങ്ങിനെ പ്രേമിച്ച് നടക്കാലോ.

ഭാനു :- ഇന്ന് എന്തായാലും ഞാൻ നേരം വൈകും ഇറങ്ങാൻ . നീ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്യോ. എന്റെ കള്ള കാമുകനെ എന്റെ friends ഒക്കെ ഒന്ന് കാണട്ടെ.

ഞാൻ :- ടീ നീ എല്ലാരോടും പറഞ്ഞോ

ഭാനു :- ഇല്ലടാ . നീ തിരുവനന്തപുരത്തിന്ന് തിരിച്ച് വരുന്ന അന്ന് മെസ്സേജ് അയച്ചപ്പോ എന്റെ രണ്ട് friends മെസ്സേജ് കണ്ടിരുന്നു.

ഞാൻ :- ആരാ അത്

ഭാനു :- സ്റ്റല്ലയും, പിന്നെ അമൃത യും രണ്ട് പേരും കല്യാണം കയിഞ്ഞ് കുട്ടികൾ ആയിട്ടില്ല

ഞാൻ :- ആണോ

ഭാനു :- രണ്ടിനും doubt ഉണ്ട്. ഇന്ന് കാണുമ്പോ കൺഫേം ചെയ്‌തോളാം നല്ല കഴപ്പികൾ ആണ് രണ്ടും.

ഞാൻ :- നിന്റെ ആളുകളൊക്കെ നല്ല കഴപ്പികൾ ആണോ

ഭാനു :- ഈ സുഖം കിട്ടിയിട്ട് പിന്നെ കിട്ടാതായാൽ ആരും ഇങ്ങിനെ ഒക്കെ ആവും . രണ്ടിന്റെയും hus മാർ വിദേശത്താണ്. രണ്ടും കോളേജിന്റെ അടുത്ത് ഒരു വീട് വാടകക്ക് എടുത്ത് അവിടെ ആണ് താമസം. ഒരു ശല്യവും ഇല്ലാത്ത വീട് ആണ്.

ഞാൻ :- എന്താ ഉദ്ദേശം

ഭാനു :- നല്ല ഉദ്ദേശം ഒന്നും ഇല്ല മോനെ…..

The Author

kambistories.com

www.kkstories.com

5 Comments

Add a Comment
  1. Next part evide kure ayallo

  2. Kollam

    Nalla adipoli part

    Waiting next part

  3. Bakki vegam idd bro waiting uff

Leave a Reply

Your email address will not be published. Required fields are marked *