റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്] 122

പിന്നെ സിലിക്കൺ മുല ക്ക് മുകളിൽ ബ്രസിയേർ ധരിച്ചു കൊളുത്ത് ഇട്ടു ഒന്ന് ലെവൽ ആക്കി…
സാധാരണ പർദ്ദക്ക് അടിയിൽ സേഫ്റ്റി നോക്കി നൈറ്റി എല്ലാം ധരിക്കും,, എന്നാല് എനിക്ക് ബ്രസിയേർ പാൻ്റീസ് മാത്രം മതി..
അതിന് മുകളിലേക്ക് ജസ്‌ന യുടെ കറുത്ത പർദ്ദയും ധരിച്ചു…
എന്നിട്ട് അലമാരയിൽ നിന്നും ഒരു കാതിൽ ഇടാൻ കമ്മൽ , പിന്നെ ഗോൾഡൺ കളർ വാച്ച് , കൈചൈൻ , പാതുസരം , എല്ലാം എടുത്ത് ബെഡ്ഡിൽ വച്ച്.. എന്നിട്ട് ഒരോന്നായി ധരിച്ച്. …
എന്നിട്ട് കണ്ണാടിയിൽ നോക്കി..
ഹൊ.. മൊഞ്ചത്തി ആയിട്ടുണ്ട്…
ഇനി ഒരു കറുപ്പ് ഹിജാബ് ധരിക്കണം..
ആദ്യം ഞാൻ കറുപ്പ് കളർ ഹിജാബ് ഷാൾ എടുത്ത് നീളത്തിൽ മുക്കാൽ ഭാഗം കാൽ ഭാഗം എന്ന രീതിയിൽ മടക്കി..
അതിന് ശേഷം മടക്കിയ മുക്കാല് ഭാഗം വരുന്നത് മുകളിലേക്ക് ആയി രണ്ടു സൈഡിലും ഒരേ അളവ് വരുന്ന രീതിയിൽ തലയിൽ വച്ച് …..
എന്നിട്ട് തൂങ്ങി കിടക്കുന്ന ഒരേ അളവിൽ ഉള്ള ഭാഗം ടൈറ്റ് ആക്കി താടി ഭാഗത്ത് പിൻ ചെയ്തു..
ആദ്യം ഇടത്തേ സൈഡിലെ തൂങ്ങി നിൽക്കുന്ന ഷാളിൻ്റ ഭാഗം പ്ലീറ്റ്സ് എടുത്ത് വലതു ഭാഗത്ത് കൂടെ തലയിലേക്ക് കൊണ്ടുവന്നു പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചെയ്തു..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്
വലത്തേ ഭാഗത്തെ ഷാളിന് പ്ലീറ്റ് എടുത്ത് തലയിലേക്ക് കൊണ്ടുവന്നു…
പ്ലീറ്റ് ലെവൽ ചെയ്തു പിൻ ചെയ്ത്..
ബാക്കി വരുന്ന ഭാഗം അകത്തേക്ക് പിൻ ചെയ്തു വച്ച്…
എല്ലാം ഓക്കേ ആയിട്ടുണ്ട്…
റൂമിൽ ഇരുന്ന ജാസ്‌നയുടെ ചെറിയ ലതർ ടൈപ്പ് ഹാൻഡ് ബാഗ് എടുത്ത് തുറന്നു..
അതിനകത്തെക്ക് അലമാരിയിൽ നിന്നും ഒരു പാൻ്റീസും ബ്രസിയെറും എടുത്ത് വച്ച്…
എന്നിട്ട് കാപ്പി കളറിൽ ഉള്ള ഒരു മിഡിയും വെള്ള നിറത്തിലുള്ള ഒരു ടോപ്പും എടുത്ത് ബാഗിൽ വച്ച്…
കൂടെ കാപ്പി കളർ ഹിജാബും ..
പിന്നെ ഒരു ചെരുപ്പ് കൂടെ എടുത്ത്..
ഞാൻ ബാഗ് തോളിൽ തൂക്കി ഹാളിലേക്ക് വന്നു….
ഇജാസ് ഇക്കാ…
എങ്ങനെ ഉണ്ട് കൊള്ളാമോ..
ഹൊ..
എൻ്റ മൊഞ്ചത്തി…

The Author

Reshma Raj

Kambikuttan.

6 Comments

Add a Comment
  1. ഫാന്റസി മാജിക്‌ ഒക്കെ ഉൾപ്പെടുത്തി ഇത് പോലെ oru സ്റ്റോറി എഴുതുമോ ഈ സ്റ്റോറി വളരെ ഇഷ്ടം ആയി ?❤️

  2. Reshma raj

    സപ്പോർട്ട് തീരെ ഇല്ല… സമയം വെറുതെ ആയി

    1. കമ്പൂസ്

      ഫെയ്സ്ബുക്കിൽ എപ്പോഴും ഇതിന്റെ ആറാം ഭാഗം വന്നോന്ന് നോക്കുമായിരുന്നു. കട്ട സപ്പോർട്ട്. തുടരണം.

  3. Adipoli kadha, kambi aayi kuttan ninnu aadunnu. Iniyum thudaruka.

  4. Ufff.. Poli.. ബാക്കി വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *