റിസ്‌വാൻ എന്ന റിസ്‌വാന [രേഷ്മ രാജ്] 122

ഇനി നേരെ വീട്ടിലേക്ക്…
ഞാൻ ചന്തി ഇട്ട് ആട്ടി കളിപ്പിച്ചു കൊണ്ട് സ്‌കൂട്ടിയുടെ അടുത്തേക്ക് നടന്നു…
ഷോപ്പിൽ ഉളളവർ എൻ്റ ബാക്ക് നോക്കി വെള്ളം ഇറക്കി…
ഞാൻ സ്‌കൂട്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേക്ക് ഉള്ള വഴിയേ ഓടിച്ചു ….
ഇന്ന് പുറം ലോകവുമായി ഇത്ര മതി ബാക്കി നാളെ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് പലതും ആലോചിച്ചു വീട്ടിലേക്ക് എത്തി ..
ചാരി വെച്ചിരുന്ന ഗേറ്റ് തുറന്നു വണ്ടി അകത്തേക്ക് കയറ്റി..
നേരെ സുഹാന എളാമയുടെ വീട്ടിലേക്ക്…
റിസ്‌വാൻ എന്ന റിസ്‌വാന 6
വണ്ടിയിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്ത് വീട് തുറന്നു അകത്തു കയറി വാതിൽ അടച്ച്…
നേരെ അടുക്കളയിലേക്ക് നടന്നു..
സാദനങ്ങൾ അടുക്കളയിൽ വച്ച് സുഹാന എളാമയുടെ ബെഡ് റൂമിലേക്ക് നടന്നു….
ആദ്യം ഹിജാബ് ശ്രദ്ധിച്ചു ഊരി എടുത്തു…
പിന്നെ പതിയെ സാരിയിൽ കുത്തിയ മുന്താണി ഭാഗത്തെ സേഫ്റ്റി പിൻ ഊരി എടുത്തു….
പിന്നെ പ്ലീറ്റ്സ് എടുത്ത ഭാഗത്തെ സേഫ്റ്റി പിൻ ഊരി എടുത്തു….
എന്നിട്ട് ഞാൻ സാരി അഴിച്ചു കട്ടിലിൽ ഇട്ടു….
ഇപ്പോൾ എന്റെ ശരീരത്തു സുഹാന എളാമയുടെ പിങ്ക് നിറത്തിൽ ഉള്ള ബ്ലൗസും പിങ്ക് നിറത്തിൽ ഉള്ള അടി പാവാടയും മാത്രം ആണ്….
ഞാൻ ആ വേഷത്തിൽ അലമാരയുടെ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ആകെ ഒന്നു നോക്കി. …
പിങ്ക് നിറത്തിലുള്ള ബ്ലൗസിലും അടിപാവാടയും ഞാൻ സുന്ദരിയാണ് , പിന്നെ യാത്ര ചെയ്തതിൻ്റെ വിയർപ്പും മറ്റും ഉണ്ടുതാനും….
ഞാൻ പതിയെ പിങ്ക് നിറത്തിലെ ബ്ലൗസും വെള്ള നിറത്തിലെ അടിപാവാടയിലും തന്നെ സുഹാന എളാമയുടെ മകൾ ഫാത്തിമയുടെ റൂമിലേക്ക് നടന്നു…..
ഇനി ഫാത്തിമയുടെ ഡ്രസ്സ് ധരിക്കണം, എന്നിട്ട് വേണം പാചകം ചെയ്യാൻ…
ഞാൻ തുളുമ്പുന്ന എൻ്റ വയറും കാണിച്ചു കുണ്ടിയും കുലുക്കി റൂമിലേക്ക് നടന്നു കയറി…
ബെഡിൽ തന്നെ ഫാത്തിമയുടെ ഇളം നീല കളറിൽ ഉള്ള സാറ്റിൻ പാവാടയും നീളൻ കയ്യുള്ള റോസ് കളറിൽ ഉള്ള ടോപ്പും ശിമ്മിയും വിരിച്ച് ഇട്ടിരുന്നു…
പെണ്ണിൻ്റെ പാൻ്റ്റീസും ബ്രസിയറും എവിടെ എന്ന് തപ്പി പിടിക്കണം…
അലകാനുള്ള ഡ്രസ് ഇടുന്ന കൊട്ടയിൽ തപ്പി നോക്കി അതിൽ ആകെ ഇളം റോസ് കളറിൽ ഉള്ള ലഹങ്ക ചോളി ആണ് ഉള്ളത്…

The Author

Reshma Raj

Kambikuttan.

6 Comments

Add a Comment
  1. ഫാന്റസി മാജിക്‌ ഒക്കെ ഉൾപ്പെടുത്തി ഇത് പോലെ oru സ്റ്റോറി എഴുതുമോ ഈ സ്റ്റോറി വളരെ ഇഷ്ടം ആയി ?❤️

  2. Reshma raj

    സപ്പോർട്ട് തീരെ ഇല്ല… സമയം വെറുതെ ആയി

    1. കമ്പൂസ്

      ഫെയ്സ്ബുക്കിൽ എപ്പോഴും ഇതിന്റെ ആറാം ഭാഗം വന്നോന്ന് നോക്കുമായിരുന്നു. കട്ട സപ്പോർട്ട്. തുടരണം.

  3. Adipoli kadha, kambi aayi kuttan ninnu aadunnu. Iniyum thudaruka.

  4. Ufff.. Poli.. ബാക്കി വേഗം പോന്നോട്ടെ..

Leave a Reply

Your email address will not be published. Required fields are marked *