റോക്കി 3 [സാത്യകി] 2009

അന്ന് വൈകിട്ടും ഇഷാനിയുടെ കോൾ ഞാൻ എടുത്തില്ല. അവളുടെ മെസ്സേജ് തുരുതുരെ വന്നൊണ്ട് ഇരുന്നു

‘നമ്മൾ ഇപ്പോൾ അല്ലേടാ ഒന്ന് പഴയ പോലെ മിണ്ടി തുടങ്ങിയെ.. ഇനിയും പിണങ്ങി ഇരിക്കണോ.. എത്ര തവണ സോറി പറഞ്ഞു ഞാൻ..’

സോറി കൊണ്ട് പോയി നിന്റെ കൂതിയിൽ തിരുക് മൈരേ..- എന്ന് തിരിച്ചു അയക്കണം എന്ന് ഞാൻ കരുതിയതാണ്.. പക്ഷെ അവളുടെ ആ മെസ്സേജിന് ഞാൻ റിപ്ലൈ ഒന്നും കൊടുത്തില്ല

പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ അവളെ ഞാൻ കണ്ടില്ല. ബെല്ലടിക്കാൻ ഇനിയും കുറച്ചു മിനിറ്റ് കൂടിയുണ്ട്. ഇനി അഥവാ അവൾ വന്നാൽ കുറച്ചു കുരു പൊട്ടിക്കാൻ ഞാൻ കൃഷ്ണയുടെ സീറ്റിൽ പോയി ഇരുന്നു. കൃഷ്ണ ഒരു കൈ എന്റെ തോളിൽ വച്ചിരുന്നു. ഞങ്ങൾ രണ്ട് പേരും തനിയെ ബെഞ്ചിൽ സംസാരിച്ചു ഇരിക്കുമ്പോൾ ആണ് ഇഷാനി ക്ലാസ്സിലേക്ക് കയറി വന്നത്. വന്ന ഉടനെ തന്നെ അവൾ എന്റെ അടുത്തേക്ക് വന്നു. കൃഷ്ണ ഉണ്ടെങ്കിലും അവൾ എന്റെ അടുത്തേക്ക് വന്നു. അത് എന്നെ അത്ഭുതപ്പെടുത്തിയെങ്കിലും അതിലും ഞെട്ടിച്ചത് അവളുടെ വേഷം ആയിരുന്നു. എന്നെ മാത്രം അല്ല കൃഷ്ണയെയും അത് ചെറുതായ് ഞെട്ടിച്ചു. ഒരിക്കൽ ഞാൻ അവൾക്ക് വാങ്ങി കൊടുത്തെന്നു പറഞ്ഞു അവൾ വഴക്ക് ഉണ്ടാക്കി കളഞ്ഞിട്ട് പോയ, പിന്നീട് കൃഷ്ണ എടുത്തു ഇട്ടപ്പോൾ എന്നോട് വഴക്ക് ഇട്ട അതേ പിങ്ക് ഡ്രസ്സ്‌.. ഇതെങ്ങനെ ഇവൾക്ക് കിട്ടി

 

‘നിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണോ..?

ഞാൻ കൃഷ്ണയോട് ചോദിച്ചു

 

‘ഏയ്‌ അല്ല. അവൾ വേറെ വാങ്ങിയത് ആണ്..’

കൃഷ്ണ എന്നോട് പറഞ്ഞു

 

കൃഷ്ണ ഇരിക്കുന്നത് വക വയ്ക്കാതെ ഇഷാനി എന്റെ മുന്നിൽ വന്നു ഡ്രസ്സ്‌ ശരിക്കും കാണത്തക്ക വിധം ഒന്ന് വട്ടം കറങ്ങി. ഡിറ്റർജന്റിന്റെ പരസ്യത്തിലെ മോഡൽ കറങ്ങുന്നത് പോലെ. പക്ഷെ നല്ല രസം ഉണ്ടായിരുന്നു. ഒരു ബേബി ഡോൾ മാതിരി.. നല്ല ക്യൂട്ട് ആയിരുന്നു ഇഷാനിയെ ആണ് ഡ്രെസ്സിൽ കാണാൻ.. അവൾ കറങ്ങി തിരിഞ്ഞു നിന്നപ്പോൾ ഞാൻ അറിയാതെ പുഞ്ചിരിച്ചു പോയി. എന്റെ പിണക്കം എനിക്കിനിയും തുടർന്ന് കൊണ്ട് പോകാൻ പറ്റില്ല. ചിരിച്ചു പോയില്ലേ.. എന്റെ ചിരി കണ്ടപ്പോ അവൾക്കും ആശ്വാസം ആയി. പിണക്കം തീർന്നു കിട്ടിയല്ലോ..

The Author

സാത്യകി

472 Comments

Add a Comment
    1. സാത്യകി

      ❤️

  1. സാത്യകി

    Guys sorry പ്രതീക്ഷിച്ച ടൈമിൽ എഴുതി തീർന്നില്ല last week. ഇപ്പോൾ സംഭവം ഫുൾ എഴുതി കഴിഞ്ഞു. ഒന്ന് എഡിറ്റ്‌ കൂടെ ചെയ്തു വൈകിട്ട് ഇടും. നാളെ ചിലപ്പോൾ അപ്പ്രൂവ് ആകുമായിരിക്കും.. ?❤️

    1. ഉണ്ണിയേട്ടൻ

      ??

    2. Hyy വന്നല്ലോ വനമാല ????

    3. Submit akiya bro???

  2. Aparajithane vendi varshangalolam kathiruna teams ayrkum ivde booribagam perum apo njngalk kathirikunele oru vishamavum ela pakshenge date paranjit kadha tharandirikane nala mosham anu bro… Ariyam bro. Bro ipo nala mood le alane pakshe parayandirikan thangalude kadhaye snehikuna vekthi ene nilak pata ni la athane

    1. ന്നാ പിന്നെ ഇയാൾ വായിക്കണ്ട…. നമ്മൾ ആരും പൈസ കൊടുത്തിട്ട് ഒന്നുമല്ലല്ലോ അങ്ങേര് എഴുതുന്നത് .. പറഞ്ഞ സമയത്ത് തരാൻ പറ്റിയിട്ടില്ലേൽ അങ്ങേർക്കു എന്തേലും കാരണങ്ങൾ ഉണ്ടാവും… എല്ലാ റീസണും ഇവിടെ വന്നു ബോധിപ്പിക്കാൻ നമ്മൾ ആരും പൈസ കൊടുത്തിട്ടില്ല എഴുതുന്നത്… അതോണ്ട് അവർക്ക് തോന്നുന്ന date സ്റ്റോറി ഇടും.. അതിന് വന്നു സെന്റി ഊമ്പിട്ട് ഒരു കാര്യവുമില്ല

      1. Ninte name paranje njn ivde konachitila myre … Nee ninte undi soyan oombi iruna mathi ketoda thayoli

    2. സാത്യകി

      അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട് ബ്രോ. കഥ ഡെറ്റ് ൾ വരാഞ്ഞത് ഉദ്ദേശിച്ച സ്പീഡ് എഴുത്തിനു ഇല്ലാത്ത കൊണ്ടാണ്. പിന്നെ ഈ കമന്റ്‌ ഇടുന്ന ടൈം നോക്കിയേറെ. ഇപ്പോളാണ് ഞാൻ ഉറങ്ങാൻ പോകുന്നത് ഫുൾ submit ചെയ്തിട്ട് ?

      1. ഉണ്ണിയേട്ടൻ

        അത്രമേൽ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെഗറ്റീവ് കമന്റ്സ് ഒക്കെ വരുന്നത് ബ്രോ ആ സെൻസിലെ എടുക്കാവൂ….❤

  3. Waiting for next part

    1. സാത്യകി

      ഇട്ടു

  4. പൊന്നു ബ്രോ ക്രിസ്മസിന് ഇടാം പറഞ്ഞു വെച്ചതാണ്…. 2 മാസം പിന്നേം കഴിഞ്ഞു.. താങ്കൾ തന്നെ date പറഞ്ഞിട്ട് കാത്തിരുന്നു കാത്തിരുന്നു കിളി പോകുന്നത് ഞങ്ങൾക്ക് ആണെന്നു മാത്രം…പേർസണൽ പ്രോബ്ലെംസ് എല്ലാം മാറട്ടെ

    1. സാത്യകി

      I know
      Problems ഒക്കെ ഒരുമാതിരി ഒതുങ്ങി എന്ന് കരുതുന്നു. അടുത്ത പാർട്ട്‌ എങ്കിലും മുഷിപ്പിക്കാതെ തരാം

  5. കഥ വരാത്തത്തിൽ വിഷമം ഉണ്ട് എന്നാലും പറയുവാ ഇടക്ക് കഥകാരൻ വന്നു പറഞ്ഞിരുന്നു ചില പ്രശ്നങ്ങൾ ഉണ്ട് അതാണ് ലേറ്റ് ആകുന്നത്..
    നമ്മൾ ഇത് വരെ വായിച്ച ആ ഫീൽ കിട്ടണം എങ്കിൽ ആ മനസോടെ കൂടെ വേണം എഴുതാൻ പുള്ളി ഇട്ടേട്ടു പോയില്ല വരും….

    1. സാത്യകി

      Thanks for understanding my side ?

  6. എഴുതാൻ ഉള്ള പ്രയാസങ്ങളും, എഴുതുന്നത് കമ്പികഥ ആവുമ്പോൾ ഉണ്ടാകാവുന്ന സ്വകാര്യതയും എല്ലാം മനസ്സിലാകുന്നത് കൊണ്ടാണ് ഇതുവരെ ഒരു കമന്റ്‌ പോലും ഇടാതെ വച്ചത്… ആകെ അതിലുള്ള ഒരു പ്രശ്നം താങ്കൾ തന്നെ തരുന്ന deadline ആണ്… ഈ ആഴ്ച ഇടാം, എന്തായാലും അടുത്ത ആഴ്ച വരും എന്നൊക്കെ പറഞ്ഞു പറഞ്ഞാണ് ആളുകൾക്ക് മടുപ്പ് വന്നത്… താങ്കളുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ എല്ലാം ഇതിനെ വലിയ രീതിയിൽ ബാധിക്കും എന്നും മനസ്സിലാവുന്നുണ്ട്… തീർന്നതിനു ശേഷം ഇടും എന്ന് മാത്രം പറഞ്ഞു, എഴുതാൻ ശ്രമിക്കൂ… അത്രയും ഇഷ്ടപ്പെട്ട കഥ ആവുമ്പോൾ ഉള്ള ആകാംക്ഷ കൊണ്ടുകൂടിയാണ് ഇത് പറയുന്നത്… Take care…

    1. സാത്യകി

      മനഃപൂർവം ചെയ്യുന്നത് അല്ല. ഇടയിൽ ഓരോ പ്രശ്നങ്ങൾ. പിന്നെ ഒരു വിശ്വാസം ആണ് ഇന്ന ഡേറ്റ് ൾ എഴുതി കഴിയും എന്നത്. പക്ഷെ എഴുത്തിന്റെ മൂഡ് അനുസരിച്ചു ഇരിക്കും അത്. എന്തയാലും ഒരു ആറു പേജ് ഇവിടെ എഴുതാൻ എനിക്ക് ഒന്നര രണ്ട് മണിക്കൂർ വേണം. അപ്പോൾ ഇരുന്നൂർ പേജ് ഓക്കേ അടുത്ത് വരുമ്പോൾ അത്രയും ടൈം എടുക്കും. ഒറ്റ ഇരുപ്പിന് മലത്താം എന്നൊക്കെ വച്ചു ഇരുന്നിട്ട് ആകെ 10 പേജ് എഴുതി കാണും മണിക്കൂറുകൾ എടുത്തു. അങ്ങനെ ഓക്കേ വരുമ്പോൾ ആണ് deadline തരുന്നത് പാളുന്നത്

  7. വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും..

    1. സാത്യകി

      പ്രിയമുള്ളോളാളാരോ വന്നേന്ന് തോന്നുന്നു ?

  8. കളിപ്പിക്കുന്നതിനു ഒരു പരിധി ഇല്ലേ ബ്രോ

    1. സാത്യകി

      സോറി
      നെസ്റ്റ് part ഇട്ടിട്ടുണ്ട്

  9. Apol inni adutha masathe ee week nokaam allew?

    1. Enthane bro sad akale

    2. സാത്യകി

      ഇട്ടിട്ടുണ്ട് ?

  10. Next year enkilum avumooo

    1. ലോട്ടറി കച്ചവടം പോലെ ആയല്ലോ ഇന്നത്തെ നറുക്കെടുപ്പ് നാളത്തെ നറുക്കെടുപ്പ്.
      ഈ മാസം എങ്കിലും ഈ നറുക്ക് എടുക്കുമോ?

    2. സാത്യകി

      ?

Leave a Reply

Your email address will not be published. Required fields are marked *