വാതിലിൽ ചാരി പൊട്ടി കരയുകയാണ് അവൾ. കണ്ണീർ ധാര ധാര ആയി ഒഴുകുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. കുറച്ചു നേരം കരഞ്ഞാൽ ഒരുപക്ഷെ അവളുടെ സങ്കടം മാറുമെന്ന് ഞാൻ കരുതി. പക്ഷെ കരച്ചിലിന് ശക്തി കൂടിയതെ ഉള്ളു.. ഒടുവിൽ അവളുടെ കണ്ണീർ ഞാൻ തുടച്ചു കൊടുത്തു
‘കരയാതെ… ‘
മറ്റൊന്നും പറയാൻ എനിക്ക് അറിയില്ലായിരുന്നു
‘അവരോട് പോകാൻ പറ അർജുൻ.. എനിക്കവരെ കാണണ്ട…’
അവൾ വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു
‘പോയി. അവർ പോയി.. നീ കരയാതെ..’
മറ്റൊന്നും പറയാൻ എനിക്ക് അറിയില്ല. അല്ലാത്തപ്പോൾ അനിർഗളം എന്റെ നാവിൽ വന്നൊണ്ട് ഇരുന്ന വാക്കുകൾ ഇപ്പോൾ എനിക്കേറ്റവും പ്രിയപ്പെട്ടയാൾ കരയുമ്പോൾ മാഞ്ഞു പോയത് പോലെ. ഞാൻ അവളുടെ കണ്ണ് നീർ തുടച്ചു കൊണ്ടിരുന്നു. ഏങ്ങലടിച്ചു അവൾ കരയുന്നത് അല്ലാതെ കരച്ചിൽ നിർത്തുന്നില്ല..
‘എനിക്കവരെ കാണണ്ട..’
അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു
‘ഇല്ല. അവർ പോയി.. നീ ഒന്ന് കരയാതെ ഇരിക്കെടാ..’
ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ ആക്കി പറഞ്ഞു
‘എനിക്ക്… എനിക്ക് സങ്കടം വരുന്നെടാ..’
എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവളുടെ തലയ്ക്കു മീതെ ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തലോടി. അവളെന്നെ മുറുക്കെ.., ഒരിക്കലും വിടാൻ ഭാവമില്ലാത്തത് പോലെ കെട്ടിപ്പിടിച്ചു.. എന്നിട്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു
ഇഷാനിയെ ഞാൻ ഏറ്റവും വിഷമിച്ചു കണ്ടത് ഇന്നാണ്. അവളാ വിഷമം എന്നോട് ഒപ്പം നിന്ന് കരഞ്ഞു തീർക്കുകയാണ്. പക്ഷെ എന്റെ മനസ്സ് അപ്പോൾ ഒരിക്കലും സഞ്ചരിക്കാൻ പാടില്ലാത്ത ഒരു വഴിയിലൂടെ യാത്ര ആയിരുന്നു. ഇഷാനി ആശ്വാസത്തിന് വേണ്ടി കെട്ടിപ്പിടിച്ചത് എനിക്ക് ഒരുതരം ബോധോദയം ആയിരുന്നു സൃഷ്ടിച്ചത്..
ജീവിതത്തിൽ ഒരു പെണ്ണിൽ നിന്ന് ലഭിക്കാവുന്ന ഒരുമാതിരി സുഖങ്ങൾ എല്ലാം ഈ പ്രായത്തിനിടയിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇഷാനിയുടെ കെട്ടിപ്പിടുത്തം ഞാൻ ഇന്നോളം അറിഞ്ഞ എല്ലാ സുഖങ്ങൾക്കും മീതെ ആയിരുന്നു. പെരുവിരൽ തൊട്ട് നെറുകും തല വരെ എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പായുന്നത് ഞാൻ അറിഞ്ഞു. അവളെന്നെ പുണർന്നപ്പോൾ എന്റെ ആത്മാവിൽ എന്നോ നഷ്ടമായത് എല്ലാം തിരിച്ചു വന്നു ചേർന്നത് പോലെ ഒരു തോന്നൽ.
Class
❤️
Guys sorry പ്രതീക്ഷിച്ച ടൈമിൽ എഴുതി തീർന്നില്ല last week. ഇപ്പോൾ സംഭവം ഫുൾ എഴുതി കഴിഞ്ഞു. ഒന്ന് എഡിറ്റ് കൂടെ ചെയ്തു വൈകിട്ട് ഇടും. നാളെ ചിലപ്പോൾ അപ്പ്രൂവ് ആകുമായിരിക്കും.. ?❤️
??
Hyy വന്നല്ലോ വനമാല ????
Submit akiya bro???
Aparajithane vendi varshangalolam kathiruna teams ayrkum ivde booribagam perum apo njngalk kathirikunele oru vishamavum ela pakshenge date paranjit kadha tharandirikane nala mosham anu bro… Ariyam bro. Bro ipo nala mood le alane pakshe parayandirikan thangalude kadhaye snehikuna vekthi ene nilak pata ni la athane
ന്നാ പിന്നെ ഇയാൾ വായിക്കണ്ട…. നമ്മൾ ആരും പൈസ കൊടുത്തിട്ട് ഒന്നുമല്ലല്ലോ അങ്ങേര് എഴുതുന്നത് .. പറഞ്ഞ സമയത്ത് തരാൻ പറ്റിയിട്ടില്ലേൽ അങ്ങേർക്കു എന്തേലും കാരണങ്ങൾ ഉണ്ടാവും… എല്ലാ റീസണും ഇവിടെ വന്നു ബോധിപ്പിക്കാൻ നമ്മൾ ആരും പൈസ കൊടുത്തിട്ടില്ല എഴുതുന്നത്… അതോണ്ട് അവർക്ക് തോന്നുന്ന date സ്റ്റോറി ഇടും.. അതിന് വന്നു സെന്റി ഊമ്പിട്ട് ഒരു കാര്യവുമില്ല
Ninte name paranje njn ivde konachitila myre … Nee ninte undi soyan oombi iruna mathi ketoda thayoli
അടുത്ത പാർട്ട് ഇട്ടിട്ടുണ്ട് ബ്രോ. കഥ ഡെറ്റ് ൾ വരാഞ്ഞത് ഉദ്ദേശിച്ച സ്പീഡ് എഴുത്തിനു ഇല്ലാത്ത കൊണ്ടാണ്. പിന്നെ ഈ കമന്റ് ഇടുന്ന ടൈം നോക്കിയേറെ. ഇപ്പോളാണ് ഞാൻ ഉറങ്ങാൻ പോകുന്നത് ഫുൾ submit ചെയ്തിട്ട് ?
അത്രമേൽ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെഗറ്റീവ് കമന്റ്സ് ഒക്കെ വരുന്നത് ബ്രോ ആ സെൻസിലെ എടുക്കാവൂ….❤
Waiting for next part
ഇട്ടു
പൊന്നു ബ്രോ ക്രിസ്മസിന് ഇടാം പറഞ്ഞു വെച്ചതാണ്…. 2 മാസം പിന്നേം കഴിഞ്ഞു.. താങ്കൾ തന്നെ date പറഞ്ഞിട്ട് കാത്തിരുന്നു കാത്തിരുന്നു കിളി പോകുന്നത് ഞങ്ങൾക്ക് ആണെന്നു മാത്രം…പേർസണൽ പ്രോബ്ലെംസ് എല്ലാം മാറട്ടെ
I know
Problems ഒക്കെ ഒരുമാതിരി ഒതുങ്ങി എന്ന് കരുതുന്നു. അടുത്ത പാർട്ട് എങ്കിലും മുഷിപ്പിക്കാതെ തരാം
കഥ വരാത്തത്തിൽ വിഷമം ഉണ്ട് എന്നാലും പറയുവാ ഇടക്ക് കഥകാരൻ വന്നു പറഞ്ഞിരുന്നു ചില പ്രശ്നങ്ങൾ ഉണ്ട് അതാണ് ലേറ്റ് ആകുന്നത്..
നമ്മൾ ഇത് വരെ വായിച്ച ആ ഫീൽ കിട്ടണം എങ്കിൽ ആ മനസോടെ കൂടെ വേണം എഴുതാൻ പുള്ളി ഇട്ടേട്ടു പോയില്ല വരും….
Thanks for understanding my side ?
എഴുതാൻ ഉള്ള പ്രയാസങ്ങളും, എഴുതുന്നത് കമ്പികഥ ആവുമ്പോൾ ഉണ്ടാകാവുന്ന സ്വകാര്യതയും എല്ലാം മനസ്സിലാകുന്നത് കൊണ്ടാണ് ഇതുവരെ ഒരു കമന്റ് പോലും ഇടാതെ വച്ചത്… ആകെ അതിലുള്ള ഒരു പ്രശ്നം താങ്കൾ തന്നെ തരുന്ന deadline ആണ്… ഈ ആഴ്ച ഇടാം, എന്തായാലും അടുത്ത ആഴ്ച വരും എന്നൊക്കെ പറഞ്ഞു പറഞ്ഞാണ് ആളുകൾക്ക് മടുപ്പ് വന്നത്… താങ്കളുടെ ജീവിതത്തിൽ ഉണ്ടായ നഷ്ടങ്ങൾ എല്ലാം ഇതിനെ വലിയ രീതിയിൽ ബാധിക്കും എന്നും മനസ്സിലാവുന്നുണ്ട്… തീർന്നതിനു ശേഷം ഇടും എന്ന് മാത്രം പറഞ്ഞു, എഴുതാൻ ശ്രമിക്കൂ… അത്രയും ഇഷ്ടപ്പെട്ട കഥ ആവുമ്പോൾ ഉള്ള ആകാംക്ഷ കൊണ്ടുകൂടിയാണ് ഇത് പറയുന്നത്… Take care…
മനഃപൂർവം ചെയ്യുന്നത് അല്ല. ഇടയിൽ ഓരോ പ്രശ്നങ്ങൾ. പിന്നെ ഒരു വിശ്വാസം ആണ് ഇന്ന ഡേറ്റ് ൾ എഴുതി കഴിയും എന്നത്. പക്ഷെ എഴുത്തിന്റെ മൂഡ് അനുസരിച്ചു ഇരിക്കും അത്. എന്തയാലും ഒരു ആറു പേജ് ഇവിടെ എഴുതാൻ എനിക്ക് ഒന്നര രണ്ട് മണിക്കൂർ വേണം. അപ്പോൾ ഇരുന്നൂർ പേജ് ഓക്കേ അടുത്ത് വരുമ്പോൾ അത്രയും ടൈം എടുക്കും. ഒറ്റ ഇരുപ്പിന് മലത്താം എന്നൊക്കെ വച്ചു ഇരുന്നിട്ട് ആകെ 10 പേജ് എഴുതി കാണും മണിക്കൂറുകൾ എടുത്തു. അങ്ങനെ ഓക്കേ വരുമ്പോൾ ആണ് deadline തരുന്നത് പാളുന്നത്
വരുവാനില്ലാരുമീ വിജനമാമീവഴിക്കറിയാം അതെന്നാലുമെന്നും..
പ്രിയമുള്ളോളാളാരോ വന്നേന്ന് തോന്നുന്നു ?
കളിപ്പിക്കുന്നതിനു ഒരു പരിധി ഇല്ലേ ബ്രോ
സോറി
നെസ്റ്റ് part ഇട്ടിട്ടുണ്ട്
Apol inni adutha masathe ee week nokaam allew?
Enthane bro sad akale
ഇട്ടിട്ടുണ്ട് ?
Next year enkilum avumooo
ലോട്ടറി കച്ചവടം പോലെ ആയല്ലോ ഇന്നത്തെ നറുക്കെടുപ്പ് നാളത്തെ നറുക്കെടുപ്പ്.
ഈ മാസം എങ്കിലും ഈ നറുക്ക് എടുക്കുമോ?
?