‘നിനക്ക് സ്റ്റാഫ് റൂമിൽ കയറാൻ പറ്റുമോ അർജുൻ.. എനിക്ക് അത് ഇവിടെ ഇരുന്നു ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു.. നിനക്ക് ഒരു പേടിയും ഇല്ലല്ലോ കണ്ടിട്ട്..’
അവൾ എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു
‘എനിക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് അല്ലേ. അതോണ്ട് ടെൻഷൻ ഒന്നുമില്ല..’
‘സത്യം പറ… നീ കള്ളൻ വല്ലോം ആയിരുന്നോ മുമ്പ്..’
അവൾ കളിയാക്കി ആണേലും ചെറിയൊരു അത്ഭുതത്തോടെ ആണ് ചോദിച്ചത്
‘സീരിയസ് ആയി പറയട്ടെ.. നീ വിശ്വസിക്കുമോ എന്നറിയില്ല.. ഞാൻ കുറെ നാൾ നല്ല ഒന്നാന്തരം കള്ളന്മാരുടെ കൂടെ കഴിഞ്ഞിട്ടുണ്ട് നോർത്തിൽ.. അല്ലറ ചില്ലറ ടെക്നിക് ഒക്കെ അവിടെ നിന്ന് പഠിച്ചിട്ടുണ്ട്.. പിന്നെ ഈ മതിൽ ചാട്ടം ഒക്കെ പണ്ടേ എന്റെ ഹോബി ആയിരുന്നു..’
‘ഹോബി എന്ന് വച്ചാൽ..?
ഞാൻ ആ പറഞ്ഞത് അവൾക്ക് മനസിലായില്ല. പണ്ട് കളിക്കാൻ വേണ്ടി പല ചിക്ക്കളുടെയും വീട്ടിലും ഹോസ്റ്റലിലും ഒക്കെ ചാടി വലിഞ്ഞു കയറി ചെന്നിട്ടുള്ളതാണ് ഞാൻ ഉദ്ദേശിച്ച മതിൽ ചാട്ടം. അത് പക്ഷെ ഇവളുടെ അടുത്ത് പറയാൻ കഴിയില്ലല്ലോ
‘അതൊന്നും ഇല്ല. ബെറ്റ് വച്ചു ഇതേ പോലെ എവിടെ എങ്കിലും കേറുന്ന ശീലം ഉണ്ടായിരുന്നു. അതാണ് പറഞ്ഞെ..’
ഞാൻ കള്ളം പറഞ്ഞു ആ കാര്യം വഴി തിരിച്ചു വിട്ടു
‘സമയം പോകുന്നുമില്ലല്ലോ..’
അവൾ ദേഷ്യത്തോടെ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു
‘നീ ഇനി കടയിലേക്ക് പൊക്കോ.. എല്ലാം സെറ്റ് ആയി കഴിഞ്ഞു ഞാൻ നിന്നെ വിളിക്കാം..’
ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു
‘ഇല്ല. നീ അതെടുത്തു എന്റെ മുന്നിൽ വന്നു കഴിഞ്ഞിട്ടേ ഞാൻ ഇന്ന് വീട്ടിൽ പോകുവൊള്ളൂ..’
ഇഷാനി പറഞ്ഞു
‘നീ ധൈര്യം ആയിട്ട് പൊക്കോടി.. എന്നെ വിശ്വാസം ഇല്ലേ..?
ഞാൻ ചോദിച്ചു
‘വിശ്വാസം ഉണ്ട്. പക്ഷെ അതല്ല പ്രശ്നം. അഥവാ നിന്നെ ഇനി ആരെങ്കിലും പിടിച്ചാൽ നീ ഒറ്റക്ക് പെടണ്ട. ഔട്ട് ആകുവാണേൽ നമ്മൾ രണ്ടും ഒരുമിച്ച്..’
ഇഷാനി എന്റെ മുഖത്ത് നോക്കി പറഞ്ഞു
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲
Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹
🤣🤣🤣😂🥲
😂
Guys അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്… ❤️
അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰
night തന്നെ പോസ്റ്റായിരുന്നു🥰🥰🥰
Ithuvare vannillaa
Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa
Bhai evdaan
Post chy enta kutetta
Post chy Kure nerayalo
Katha varum
❤️
@kambistories.com കഥ വന്നില്ലാലോ
രാവിലെ വരുമെന്ന് പറഞ്ഞു
ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂
“ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”
വായിക്കാൻ അറിയില്ലേ പുണ്ടെ?
Ninakk ippo samadhanam ayallo 😂🙌
മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.