‘ഞാൻ വീട്ടിൽ പോകുവാ.. നീ മാറി നിക്ക്..’
അവൾ ദേഷ്യത്തിൽ സംസാരിച്ചു
‘മഴ ഒന്ന് കുറഞ്ഞു പോലുമില്ല. മഴ തോരുമ്പോ കൊണ്ട് വിടുമല്ലോ.. പിന്നെ എന്താ…?
‘എനിക്ക് ഇപ്പോൾ പോണം..’
അവൾ വാശി പിടിച്ചു
‘ഒന്നാമത് മഴ. പിന്നെ ഇപ്പോൾ ബസ് ഒക്കെ കണക്കാ ഈ സമയം. പോരാത്തതിന് നീ ഡ്രിങ്കും. ഇപ്പോൾ നീ പോകണ്ട..’
‘ഞാൻ പോകും..’
എന്നെ തള്ളി മാറ്റിയിട്ടു മുന്നിലേക്ക് പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു കെട്ടി വരിഞ്ഞു താഴെ ഇരുത്തി.
‘എന്റെ പൊന്ന് ഇഷാനി അല്ലേ.. ചുമ്മാ ബഹളം ഉണ്ടാക്കാതെ..’
‘എനിക്ക് പോണം. നിന്റെ അടുത്ത് എനിക്കിനി നിക്കണ്ട..’
‘ഒരുമ്മ തരാത്തതിന് ആണ് ഈ പിണങ്ങി പോകുന്നത്.. അപ്പോൾ തന്നെ അറിയാമല്ലോ നീയെത്ര കിറുങ്ങി ആണ് നിൽപ്പെന്ന്..’
ഞാൻ പറഞ്ഞു
‘പോകും.. നിനക്ക് എന്നോട് ഒരു സ്നേഹവും ഇല്ല..’
ഇഷാനി കുട്ടികളെ പോലെ ചിണുങ്ങി പറഞ്ഞു
‘ഇഷ്ടം ഇല്ലെന്നോ….? നീ ഇപ്പോൾ ഡ്രങ്ക് ആയ കൊണ്ടല്ലേ.. അല്ലേൽ നിന്നെ ഞാൻ ഇപ്പോൾ കടിച്ചു തിന്നേനെ.. അത്രക്ക് ഇഷ്ടം ആ..’
‘നീ ഒന്നും പറയണ്ട. ഞാൻ പോകും..’
ഇഷാനി എന്റെ കയ്യിൽ കിടന്നു കുതറാൻ ശ്രമിച്ചു
‘ശരി.. ഉമ്മ തരാം.. ഒരൊറ്റ തവണ.. പക്ഷെ അത് പറഞ്ഞു നാളെ എന്നെ തിന്നാൻ വരരുത്..’
ഒടുവിൽ ഞാൻ സമ്മതിച്ചു കൊടുത്തു
‘ഇല്ല.. സത്യം…’
അവൾ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് കൂടുതൽ അടുത്തു.. കണ്ണുകൾ അടച്ചു അവൾ ചുംബനത്തിനായി കാത്തിരുന്നു.. എന്റെ മനസ്സ് വല്ലാത്തൊരു ആശങ്കയിൽ ആയിരുന്നു. ഇവൾ മുഴുവൻ ബോധത്തിൽ അല്ല ഇപ്പോൾ. ഇപ്പോൾ ഇവൾ പറയുന്നത് കേട്ട് കിസ്സ് അടിച്ചാൽ അതൊരു തരത്തിൽ ചതിയാണ്.. അതറിയാമെങ്കിലും ഈ ഒരു അവസ്ഥയിൽ എനിക്ക് പോലും കണ്ട്രോൾ പോകുന്ന പോലെ.. ഞാൻ അവളുടെ തലയിൽ മെല്ലെ പിടിച്ചു മുഖം എന്നിലേക്ക് അടുപ്പിച്ചു. അവൾ അനുസരണയോടെ കണ്ണടച്ചു എന്റെ നേർക്ക് നീങ്ങി വന്നു.. കണ്ണിന് തൊട്ട് താഴെയായി കവിളിൽ ഒരുമ്മ… ഇഷാനിക്ക് ജീവിതത്തിൽ ആദ്യമായ് കിട്ടുന്ന ചുംബനം
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲
Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹
🤣🤣🤣😂🥲
😂
Guys അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്… ❤️
അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰
night തന്നെ പോസ്റ്റായിരുന്നു🥰🥰🥰
Ithuvare vannillaa
Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa
Bhai evdaan
Post chy enta kutetta
Post chy Kure nerayalo
Katha varum
❤️
@kambistories.com കഥ വന്നില്ലാലോ
രാവിലെ വരുമെന്ന് പറഞ്ഞു
ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂
“ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”
വായിക്കാൻ അറിയില്ലേ പുണ്ടെ?
Ninakk ippo samadhanam ayallo 😂🙌
മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.