റോക്കി 4 [സാത്യകി] 1567

 

‘വേണ്ട.. ഞാൻ പൊക്കോളാം..’

അവൾ എന്തോ ഒരു വികാരവും ഇല്ലാത്ത സ്വരത്തിൽ പറഞ്ഞു. ഞാൻ അധികം നിർബന്ധിക്കാൻ പോയില്ല. തലേന്നത്തെ പെർഫോമൻസിന്റെ ഓർമ കിട്ടിയപ്പോൾ ഉള്ള ചളിപ്പ് ആണ് അതെന്ന് എനിക്ക് തോന്നി. കോളേജിൽ വരുമ്പോൾ അതെല്ലാം എണ്ണി എണ്ണി അവളെ വാരണം എന്ന് ഞാൻ മനസ്സിൽ കരുതി..

 

ആ പ്രതീക്ഷയിൽ ആണ് ഞാൻ കോളേജിലേക്ക് പോയത്. പക്ഷെ അവളെ അവിടെ ഞാൻ മിസ്സ്‌ ചെയ്തു. അന്ന് അവൾ വന്നതേ ഇല്ല. ഞാൻ ഫോണിൽ ട്രൈ ചെയ്തെങ്കിലും നോ റിപ്ലൈ.. വൈകിട്ട് വെറുതെ അവളുടെ ഷോപ്പിൽ ഒന്ന് പോയി നോക്കിയപ്പോൾ അവിടെയും അവൾ വന്നിട്ടില്ല. എന്നെ അവിടുത്തെ ചേച്ചിക്ക് അറിയാവുന്നത് കൊണ്ട് ഞാൻ അവളെവിടെ എന്ന് സാധാരണ പോലെ തിരക്കി. അവൾ രണ്ട് ദിവസം ലീവ് പറഞ്ഞു എന്നും നാട്ടിൽ പോയി എന്നും അവിടെ നിന്നുമാണ് ഞാൻ അറിഞ്ഞത്. അവളുടെ വീടിന് അടുത്തൂടെ പോയപ്പോൾ അവൾ അവിടെ ഇല്ല എന്ന് തന്നെ എനിക്ക് തോന്നി. എന്നാലും അവൾ പെട്ടന്ന് എന്തിനാണ് നാട്ടിൽ പോയത്..? എന്തെങ്കിലും എമർജൻസി ഉണ്ടായി കാണുമോ..? എനിക്ക് ഒന്നും മനസിലായില്ല

 

രണ്ട് ദിവസം കഴിഞ്ഞു അവൾ വരുമെന്ന് കരുതി ഞാൻ അഡ്ജസ്റ്റ് ചെയ്തു. എന്നാൽ മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും അവൾ വന്നില്ല. എനിക്കെന്തോ ഉള്ളിൽ ഒരു പന്തികേട് പോലെ തോന്നി. അവൾ സാധാരണ ഇത്രയും ക്ലാസ്സ്‌ ഒന്നും മിസ്സ്‌ ചെയ്യുന്നതല്ല. റിപ്ലൈ പോലും ഇല്ലാതെ ഇത്രയും ദിവസം ഇരിക്കുകയുമില്ല. ഇന്നൂടെ അവൾ വന്നില്ലേൽ വൈകിട്ട് അവളുടെ നാട്ടിലേക്ക് വച്ചു പിടിക്കും എന്ന് മനസ്സിൽ ഉറപ്പിച്ച അന്ന് അവൾ വന്നു. അവളുടെ ആകെ മൊത്തത്തിൽ ഉള്ള ഫോർമാറ്റിൽ നിന്ന് തന്നെ പുള്ളിക്കാരി അത്ര നല്ല മൂഡിൽ അല്ല എന്ന് എനിക്ക് മനസിലായി. പ്രത്യേകിച്ച് എന്നോട്.. ഞാൻ രണ്ട് മൂന്ന് വട്ടം പോയി അങ്ങോട്ട്‌ മിണ്ടിയിട്ടും അവൾക്ക് ആ മൈൻഡ് തിരിച്ചില്ല.. നല്ലപോലെ ദേഷ്യം വന്നെങ്കിലും ഞാൻ ദേഷ്യം കാണിച്ചില്ല. ഒറ്റയ്ക്ക് മുകളിലെ ആളൊഴിഞ്ഞ റൂമിൽ അവളെ കിട്ടിയപ്പോ ഞാൻ ചോദിച്ചു

The Author

സാത്യകി

406 Comments

Add a Comment
  1. ഞാൻ ഒരു കുണ്ടൻ ആണ്

    1. സാത്യകി

      So?

      1. ആര്?

    2. സാത്യകി

      Ada mwone ninte keli venda kwetto

  2. Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha

    1. സാത്യകി

      😮 വന്നു

  3. അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️

    1. സാത്യകി

      വന്നിട്ടുണ്ട്

  4. Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee

    1. സാത്യകി

      വന്നിട്ടുണ്ട്

  5. അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲

    1. Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹

      1. 🤣🤣🤣😂🥲

    2. സാത്യകി

      😂

  6. സാത്യകി

    Guys അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്… ❤️

    1. അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰

      1. night തന്നെ പോസ്റ്റായിരുന്നു🥰🥰🥰

      2. Ithuvare vannillaa

        1. Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa

      3. Bhai evdaan

      4. Post chy enta kutetta

      5. Post chy Kure nerayalo

    1. സാത്യകി

      ❤️

  7. ആസ്റ്റി

    @kambistories.com കഥ വന്നില്ലാലോ

    1. സാത്യകി

      രാവിലെ വരുമെന്ന് പറഞ്ഞു

  8. ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂

    1. “ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”

      വായിക്കാൻ അറിയില്ലേ പുണ്ടെ?

    2. Ninakk ippo samadhanam ayallo 😂🙌

    3. സാത്യകി

      മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *