റോക്കി 4 [സാത്യകി] 1577

 

‘ഞാൻ നിന്റെ വല്ലതും ചെത്തിക്കൊണ്ട് പോയോ..? നിനക്ക് എന്താ എന്നോട് ഇത്ര ദേഷ്യം..?

 

‘ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ..?

ഒടുവിൽ അങ്ങനെ എങ്കിലും അവൾ ഒന്ന് മര്യാദക്ക് മറുപടി തന്നു

 

‘പിന്നെ ഇതൊക്കെ എന്താ..? ഞാൻ എത്ര വട്ടം മിണ്ടാൻ വന്നു.. നീ മൈൻഡ് പോലും ചെയ്യുന്നില്ല..’

 

‘എനിക്ക് ഒട്ടും സുഖമില്ല. അതാണ്..’

അവൾ ഒഴികഴിവ് പറഞ്ഞു

 

‘എന്ത് സുഖമില്ല..? നീ ഇത്രയും ദിവസം ലീവ് എടുത്തു നാട്ടിൽ പോയത് എന്തിനാ..? അവിടെ എന്തായിരുന്നു..?

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല. വെറുതെ പോയി..’

അവൾ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു

 

‘പറയാൻ പറ്റാത്തത് ആണേൽ പറയണ്ട..’

 

അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.. ഞാൻ വീണ്ടും ഓരോന്ന് ചോദിക്കും എന്നറിയാവുന്ന കൊണ്ട് അവൾ അവിടെ നിന്ന് പോകുവാൻ എഴുന്നേറ്റു

 

‘അന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയത് കൊണ്ടാണോ നിനക്ക് എന്നോട് മിണ്ടാൻ പ്രയാസം..?

അവളെ കൊണ്ട് സീരിയസ് ആയി എന്തെങ്കിലും സംസാരിപ്പിക്കാതെ എനിക്ക് മനസമാധാനം കിട്ടില്ല. പക്ഷെ ഞാൻ ചോദിച്ചതിന് ഒരു നോട്ടം മാത്രം നൽകി അവൾ നടന്നു നീങ്ങി

‘ഞാൻ അതൊന്നും കാര്യമായി എടുത്തിട്ടില്ല.. ഫിറ്റ്‌ ആയപ്പോൾ വരുന്ന ലൂസ് ടോക്ക് പോലെയേ കണ്ടിട്ടുള്ളു…’

ഞാൻ വീണ്ടും ശ്രമിച്ചു. ഇത്തവണ അവൾ കേൾക്കാത്ത രീതിയിൽ നടന്നു പോയി. എന്റെ വാശി ഇരട്ടിയായി. ഇവളെ കൊണ്ട് മിണ്ടിച്ചിട്ട് തന്നെ ബാക്കി കാര്യം

‘പക്ഷെ ആ കിസ്സ്… അത് ഞാൻ ശരിക്കും സീരിയസ് ആയാണ് എടുത്തത്…’

ഞാൻ ഒരു വഷളൻ രീതിയിൽ പറഞ്ഞു. പെട്ടന്ന് ബ്രേക്ക് ഇട്ടത് പോലെ ഇഷാനി നിശ്ചലയായി. എന്താണ് പറഞ്ഞത് എന്നുള്ള ഭാവത്തിൽ അവൾ ഒരല്പം സീരിയസ് ആയിട്ട് എന്നെ നോക്കി

 

‘ദാറ്റ്‌ വാസ് ഗുഡ്..’

ഞാൻ പിന്നെയും ചൊറിയാൻ ശ്രമിച്ചു

 

‘എന്താ നീ ഉദ്ദേശിക്കുന്നത്..?

ഇഷാനി മുഖം കുറച്ചു കൂടെ ഗൗരവത്തിൽ ആക്കി എന്റെ അടുത്തേക്ക് വന്നു

The Author

സാത്യകി

406 Comments

Add a Comment
  1. ഞാൻ ഒരു കുണ്ടൻ ആണ്

    1. സാത്യകി

      So?

      1. ആര്?

    2. സാത്യകി

      Ada mwone ninte keli venda kwetto

  2. Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha

    1. സാത്യകി

      😮 വന്നു

  3. അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️

    1. സാത്യകി

      വന്നിട്ടുണ്ട്

  4. Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee

    1. സാത്യകി

      വന്നിട്ടുണ്ട്

  5. അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲

    1. Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹

      1. 🤣🤣🤣😂🥲

    2. സാത്യകി

      😂

  6. സാത്യകി

    Guys അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്… ❤️

    1. അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰

      1. night തന്നെ പോസ്റ്റായിരുന്നു🥰🥰🥰

      2. Ithuvare vannillaa

        1. Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa

      3. Bhai evdaan

      4. Post chy enta kutetta

      5. Post chy Kure nerayalo

    1. സാത്യകി

      ❤️

  7. ആസ്റ്റി

    @kambistories.com കഥ വന്നില്ലാലോ

    1. സാത്യകി

      രാവിലെ വരുമെന്ന് പറഞ്ഞു

  8. ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂

    1. “ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”

      വായിക്കാൻ അറിയില്ലേ പുണ്ടെ?

    2. Ninakk ippo samadhanam ayallo 😂🙌

    3. സാത്യകി

      മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *