റോക്കി 4 [സാത്യകി] 1567

 

‘ഇതെന്താടാ സാധനം.. സ്മെല് എനിക്ക് കിട്ടുന്നില്ലല്ലോ..’

എന്റെ വായിൽ നിന്നും മദ്യത്തിന്റെ ഗന്ധം അടിച്ചപ്പോൾ അവൾ പറഞ്ഞു

 

‘ചാത്തൻ എന്ന് പറയും. രാഹുലിന്റെ അവിടുത്തെ എന്തോ സ്പെഷ്യൽ ഐറ്റം ആണ്.. അവൻ ടൂറിനു വേണ്ടി കരുതി ഇത്രയും നാൾ ഞങ്ങൾക്ക് ഇൻട്രഡ്യൂസ് ചെയ്യാതെ ഇരുന്നതാ..’

ഞാൻ പറഞ്ഞു

 

‘ശേ.. ഫസ്റ്റ് കിസ്സ് നീ കിറുങ്ങി ഇരിക്കുമ്പോ വേണ്ടായിരുന്നു..’

അവൾ തെല്ലൊരു നിരാശയോടെ പറഞ്ഞു

 

‘ഫസ്റ്റ് അല്ലല്ലോ.. സെക്കന്റ്‌ അല്ലേ..? ഫസ്റ്റ് കിസ്സ് നീ ആയിരുന്നു കിറുങ്ങി ഇരുന്നെ..’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഇപ്പോൾ എന്ത് പറ്റി..? പെട്ടന്നൊരു ഇഷ്ടം..?

കൃഷ്ണ ചോദിച്ചു

 

‘നീ ഭയങ്കര പാവമാ.. എനിക്ക് ഒരുമ്മ തരാൻ തോന്നി..’

ഞാൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

 

‘ഞാൻ പാവമോ..?

അവൾ സംശയത്തോടെ ചോദിച്ചു

 

‘ഈ മൂക്ക് ഇങ്ങനെ വലിച്ചോണ്ട് ഇരിക്കാൻ നല്ല രസം..’

അവൾക്ക് മറുപടി കൊടുക്കാതെ കുട്ടികളെ പോലെ അവളുടെ നീണ്ട മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ പറഞ്ഞു

 

‘അത് പറിച്ചെടുക്കല്ലേ..’

അവൾ പറഞ്ഞു

ഞാൻ മൂക്കിൽ പിടിച്ചു വലിക്കുന്നത് തുടർന്നു. അവളുടെ കൈകൾ എന്റെ കവിളിലും താടിയിലും എല്ലാം പരതി നടന്നു.. വീണ്ടും ഒരുമ്മ കൊടുക്കാൻ ഒന്നും എന്റെ മനസിൽ ഇല്ലായിരുന്നു. അടുത്ത കിസ്സിന് മുൻകൈ എടുത്തത് അവളായിരുന്നു. മൂക്കിൽ നിന്ന് എന്റെ പിടി വിടുവിച്ചു അവൾ സ്വന്തം മൂക്ക് എന്റെ മൂക്കിൽ മുട്ടിച്ചു. ഇടയ്ക്ക് ഞങ്ങളുടെ നെറ്റിയും കൂട്ടി മുട്ടി, ചുണ്ടുകൾ ചെറുതായ് ഉരസി.. അവിടുന്ന് ചൂട് പിടിച്ചു കൃഷ്ണ എന്നെ അമർത്തി ചുംബിച്ചു.. ദാഹിച്ചിരുന്നിട്ട് വെള്ളം വിട്ടുന്നത് പോലെ പരവേശത്തോടെ അവൾ എന്നെ ചുംബിക്കാൻ തുടങ്ങി. ഞാൻ മൊത്തത്തിൽ കിറുങ്ങി ഇരിക്കുന്നത് കൊണ്ട് അവളുടെ അത്രയും മനോഹരമായി ചുംബിക്കാൻ എനിക്ക് കഴിഞ്ഞില്ല. എത്ര നേരം ഞങ്ങൾ ചുംബിച്ചു എന്ന് പോലും എനിക്ക് ഓർമയില്ല. ചുംബിക്കുന്നതിന് ഇടയിൽ ഞാൻ ഉറങ്ങി പോയോ എന്ന് വരെ എനിക്ക് സംശയം ഉണ്ട്. പക്ഷെ കൃഷ്ണ അതൊന്നും കാര്യം ആക്കുന്നില്ലായിരുന്നു.. ഒരു പ്രതിമ പോലെ ഞാൻ ഇരുന്നിട്ടും അവൾ ഒരു മടിയും ഇല്ലതെ എന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അതിനിടയിൽ ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് അവൾ തല ഉയർത്തി നോക്കുന്നുണ്ടായിരുന്നു..

The Author

സാത്യകി

406 Comments

Add a Comment
  1. ഞാൻ ഒരു കുണ്ടൻ ആണ്

    1. സാത്യകി

      So?

      1. ആര്?

    2. സാത്യകി

      Ada mwone ninte keli venda kwetto

  2. Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha

    1. സാത്യകി

      😮 വന്നു

  3. അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️

    1. സാത്യകി

      വന്നിട്ടുണ്ട്

  4. Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee

    1. സാത്യകി

      വന്നിട്ടുണ്ട്

  5. അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲

    1. Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹

      1. 🤣🤣🤣😂🥲

    2. സാത്യകി

      😂

  6. സാത്യകി

    Guys അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്… ❤️

    1. അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰

      1. night തന്നെ പോസ്റ്റായിരുന്നു🥰🥰🥰

      2. Ithuvare vannillaa

        1. Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa

      3. Bhai evdaan

      4. Post chy enta kutetta

      5. Post chy Kure nerayalo

    1. സാത്യകി

      ❤️

  7. ആസ്റ്റി

    @kambistories.com കഥ വന്നില്ലാലോ

    1. സാത്യകി

      രാവിലെ വരുമെന്ന് പറഞ്ഞു

  8. ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂

    1. “ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”

      വായിക്കാൻ അറിയില്ലേ പുണ്ടെ?

    2. Ninakk ippo samadhanam ayallo 😂🙌

    3. സാത്യകി

      മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *