റോക്കി 4 [സാത്യകി] 1577

ഞാൻ ചോദിച്ചു

 

‘നീ പൂശളിയ..’

ആഷി കിറുങ്ങി പറഞ്ഞു

 

‘ഇവന് വട്ടാ.. ഡാ ഊക്കി, നീ ഇപ്പോൾ ചെന്നാൽ കളി നടക്കും. പിന്നെ നിനക്ക് ഊരി പോരാനും പറ്റില്ല. കേട്ടല്ലോ..’

രാഹുൽ പറഞ്ഞു

അവൻ പറഞ്ഞത് ശരിയാണ്. ഊരാൻ പറ്റാത്ത രീതിയിൽ അവളുമായി അടുക്കാൻ പാടില്ല. ഇത്രയും ഒക്കെ എങ്ങനെയോ സംഭവിച്ചു. ഇനി എങ്കിലും ശ്രദ്ധിക്കണം. അവളുടെ രണ്ട് ചേച്ചിമാരെയും പൂശി വിട്ട ഞാൻ അവളെ എടുത്തു കളിക്കുന്നത് തെണ്ടിത്തരം ആണ്.. ഞാൻ ആലോചിച്ചു. രാഹുൽ പറഞ്ഞത് പോലെ തന്നെ അവളുടെ കോൾ ഞങ്ങൾ അവഗണിച്ചു. ഞങ്ങൾ പിന്നെയും ഇരുന്ന് അടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോ ആണ് വാതിലിൽ ഒരു മുട്ട് കേട്ടത്. വിനയ് സാർ ആയിരിക്കും എന്നാണ് ഞങ്ങൾ കരുതിയത്

 

‘അയാൾക്ക് എന്തിന്റെ കഴപ്പാ. എല്ലാ റൂമിലും കയറി വെള്ളമടി ആണോന്ന് ചെക്ക് ചെയ്യാൻ വരുവാ.. നമ്മൾ പിന്നെ ഊമ്പാൻ ആണോ ടൂറിനു വന്നെ..’

ആഷിക്ക് ചാടി പിടച്ചു എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. അവൻ വാതിൽ തുറക്കാൻ ആടിയാടി പോയി

 

‘ഡാ അവൻ പൂസാണ്. സാറിനെ തെറി വല്ലോം പറഞ്ഞാൽ സീനാണ്..’

ഞാൻ ചാടി എഴുന്നേറ്റ് ആഷിയുടെ പുറകെ പോയി.

ആഷിക്ക് വാതിൽ തുറന്നപ്പോൾ വിനയ് സാറല്ല. കൃഷ്ണ… ഞങ്ങളോട് അനുവാദം ചോദിക്കാതെ തന്നെ അവൾ അകത്തു കയറി

 

‘എല്ലാം നല്ല സേവ ആരുന്നല്ലേ..?

അവൾ കുപ്പി ഇരിക്കുന്ന കണ്ടു ചോദിച്ചു

 

‘ചെറുതായി..’

രാഹുൽ പറഞ്ഞു

 

‘നീ എന്താ വിളിച്ചിട്ട് എടുക്കാഞ്ഞേ..?

അവൾ അവന്മാരുടെ മുന്നിൽ വച്ചു തന്നെ ചോദിച്ചു

 

‘ഞാൻ.. ഞാൻ ഒന്നാതെ ഫിറ്റ്‌ ആയിരുന്നു. അപ്പോൾ..’

ഞാൻ എന്തോ പറയാൻ വന്നു..

 

‘രാഹുൽ.. ആഷിക്ക്.. ഞങ്ങൾക്ക് ഒരു ഹെല്പ് ചെയ്യോ..?

കൃഷ്ണ അവന്മാരെ നോക്കി ചോദിച്ചു

‘നിങ്ങൾ കുറച്ചു നേരത്തേക്ക് അപ്പുറെ റൂമിൽ പോയി ഒന്ന് ഇരിക്കുമോ..? ഞങ്ങക്ക് കുറച്ചു പ്രൈവസി വേണമായിരുന്നു..’

അവൾ പച്ചക്ക് ചോദിച്ചു. കേട്ട് നിന്നവന്മാർ പച്ച അല്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ തലയാട്ടി സമ്മതിച്ചു. അല്ലെങ്കിലും ഒരു പെണ്ണ് ഇങ്ങനെ വന്നു ചോദിക്കുമ്പോ അവന്മാർ എന്ത് പറയാനാണ്.. അവന്മാർ കുപ്പിയും പെറുക്കി ഞങ്ങൾക്ക് ടാറ്റ തന്നു കതകടച്ചു.. ഇത്രയും നേരം എന്നോട് അവളുടെ അടുത്ത് പോകണ്ട എന്ന് പറഞ്ഞു ഉപദേശിച്ചിരുന്നവരാണ്. ഇപ്പോൾ ടാറ്റാ തന്നു പോകുന്നു. പുണ്ടകൾ.

The Author

സാത്യകി

406 Comments

Add a Comment
  1. ഞാൻ ഒരു കുണ്ടൻ ആണ്

    1. സാത്യകി

      So?

      1. ആര്?

    2. സാത്യകി

      Ada mwone ninte keli venda kwetto

  2. Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha

    1. സാത്യകി

      😮 വന്നു

  3. അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️

    1. സാത്യകി

      വന്നിട്ടുണ്ട്

  4. Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee

    1. സാത്യകി

      വന്നിട്ടുണ്ട്

  5. അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲

    1. Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹

      1. 🤣🤣🤣😂🥲

    2. സാത്യകി

      😂

  6. സാത്യകി

    Guys അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്… ❤️

    1. അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰

      1. night തന്നെ പോസ്റ്റായിരുന്നു🥰🥰🥰

      2. Ithuvare vannillaa

        1. Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa

      3. Bhai evdaan

      4. Post chy enta kutetta

      5. Post chy Kure nerayalo

    1. സാത്യകി

      ❤️

  7. ആസ്റ്റി

    @kambistories.com കഥ വന്നില്ലാലോ

    1. സാത്യകി

      രാവിലെ വരുമെന്ന് പറഞ്ഞു

  8. ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂

    1. “ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”

      വായിക്കാൻ അറിയില്ലേ പുണ്ടെ?

    2. Ninakk ippo samadhanam ayallo 😂🙌

    3. സാത്യകി

      മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *