‘ഇത് കൊടുക്ക് അവൾക്ക്.. നീ വേറെ എന്തെങ്കിലും വാങ്ങിക്കുന്നുണ്ടോ.? ഉണ്ടേലും കൂടെ ഇത് കൊടുത്തോ..’
ഞാൻ ആ തിളങ്ങുന്ന വെള്ളാരംകല്ലുകളും ചില്ല് ചെത്തി മെനുക്കിയ കട്ടകളും കോർത്ത കയ്യിലണിയുന്ന ചരട് അവനു നേരെ നീട്ടി
‘ഇത് കൊള്ളാല്ലോ അളിയാ.. സെറ്റ്..’
അവൻ അത് പറഞ്ഞു അതെടുത്തു പോക്കറ്റിൽ ഇട്ടു
‘ഇതിനി നാളെ ഷാഹിനയുടെ കയ്യിൽ എങ്ങാനും കണ്ടാല.. നിന്റെ പപ്പും പൂടയും ഞാൻ പറിക്കും..’
ഞാൻ അവനോട് കളിയായി പറഞ്ഞു. അവനും ഷാഹിനയും തമ്മിലുള്ള കളി ഞാൻ കണ്ടതായി അവനോട് പറഞ്ഞില്ല എങ്കിലും എന്തോ ചുറ്റിക്കളി കണ്ടു പിടിച്ചത് പോലെ ഞാൻ സംസാരിച്ചപ്പോൾ അവൻ എല്ലാം സമ്മതിച്ചു തന്നിരുന്നു. പ്രേമം ഒന്നുമല്ല ചുമ്മാ നേരമ്പോക്ക് എന്നാണ് അവനും പറഞ്ഞത്. ഞങ്ങളുടെ ഗ്യാങ് വിട്ടു ഈ കാര്യം വെളിയിൽ പോകില്ല എന്നും ഞാൻ അവന് വാക്ക് കൊടുത്തിരുന്നു.
പിറ്റേന്ന് ക്രിസ്തുമസ് ആഘോഷം ഒക്കെ ഭംഗിയായി നടന്നു. എല്ലാവരും വളരെ ഒരുങ്ങി കെട്ടി വന്നപ്പോൾ ഇഷാനി പഴയ കോലത്തിൽ ഹൂഡിയും ഇട്ട് വന്നു. ഒരു മാറ്റവുമില്ല. അജയ് അവൾക്ക് ചെയിൻ കൊടുത്തെങ്കിലും അവൾ അത് ഇട്ട് കണ്ടില്ല. കൃഷ്ണ എനിക്കൊരു മാല ആണ് തന്നത്. അതിൽ എന്താണ് പ്രത്യേകത എന്ന് എനിക്ക് മനസിലായില്ല. എന്തായാലും അവൾ തന്നത് ഒരു കൗതുകത്തോടെ ഞാൻ വാങ്ങി.. കാണാൻ നല്ല ഭംഗി ഉണ്ട്
‘എങ്ങനെ ഉണ്ട്.. കൊള്ളാമോ..?
അവൾ ചോദിച്ചു
‘കൊള്ളാം.. പക്ഷെ എന്താ ഇത്..? ഐ മീൻ.. ഇത് പുതിയ ട്രെൻഡ് വല്ലതും ആണോ..? കുറച്ചു ഓൾഡ് ഫാഷൻഡ് ആയാണ് തോന്നുന്നത്..’
ഞാൻ മാല പരിശോധിച്ച് പറഞ്ഞു
‘അത് കണ്ടാൽ അറിഞ്ഞൂടെ കുറച്ചു പഴയത് ആണെന്ന്.. അതിന്റെ പ്രത്യേകത എന്തെന്ന് അറിയാമോ..? അറിയാമെങ്കിൽ പറ..’
അവൾ എന്നോട് ചോദിച്ചു
‘അറിയില്ല. ഈ മാല എവിടയോ കണ്ടത് പോലെ ഉണ്ട്. പക്ഷെ ഓർമ കിട്ടുന്നില്ല..’
ഞാൻ പറഞ്ഞു
‘ഒരു ക്ലൂ തരാം. ഇവിടുത്തെ ഒരു സൂപ്പർ സ്റ്റാർ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ ഇട്ട മാലയാണ് ഇത്.. അതും ആ സൂപ്പർ സ്റ്റാർ എനിക്ക് പേർസണൽ ആയി തന്ന മാല ആണ്..’
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲
Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹
🤣🤣🤣😂🥲
😂
Guys അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്… ❤️
അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰
night തന്നെ പോസ്റ്റായിരുന്നു🥰🥰🥰
Ithuvare vannillaa
Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa
Bhai evdaan
Post chy enta kutetta
Post chy Kure nerayalo
Katha varum
❤️
@kambistories.com കഥ വന്നില്ലാലോ
രാവിലെ വരുമെന്ന് പറഞ്ഞു
ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂
“ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”
വായിക്കാൻ അറിയില്ലേ പുണ്ടെ?
Ninakk ippo samadhanam ayallo 😂🙌
മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.