റോക്കി 4 [സാത്യകി] 1577

അവൾ ആവേശത്തോടെ പറഞ്ഞു

 

‘സൂപ്പർ ഹിറ്റ്‌ മൂവി എന്ന് പറയുമ്പോ എന്തായാലും ഞാൻ കണ്ടിട്ടുണ്ട്.. അപ്പോൾ അതാണ് ഒരു ഓർമ എവിടയോ കണ്ടത് പോലെ.. അല്ല ഇതെങ്ങനെ നിന്റെ കയ്യിൽ കിട്ടി..?

 

‘അത് ഞാൻ കുഞ്ഞിലേ പടത്തിന്റെ ഷൂട്ടിങ് കാണാൻ പോയപ്പോ ഈ സൂപ്പർ സ്റ്റാർ എനിക്ക് തന്നതാ. അന്ന് പാക്കപ്പ് ആയിരുന്നു. ഏറ്റവും കുഞ്ഞു ഞാനായത് കൊണ്ട് എനിക്ക് തന്നു. അത് പറഞ്ഞു അവളുമാരെ രണ്ടിനെയും ഞാൻ പണ്ട് ഒത്തിരി വിഷമിപ്പിക്കുമായിരുന്നു നിങ്ങൾക്ക് തന്നില്ല എന്ന് പറഞ്ഞു..’

 

‘ഓ… അങ്ങനെ ഹിസ്റ്ററി ഉള്ള മാല ആണോ..?

 

‘മ്മ്.. അവർക്ക് ഇടാൻ പോലും കൊടുക്കില്ലായിരുന്നു. അത്രക്ക് കെയർ ചെയ്തു കൊണ്ട് വന്നതാ. ഇപ്പോളും ഒരു കുഴപ്പവും ഇല്ല. അതാണ് നിനക്ക് എന്റെ ഗിഫ്റ്റ്..’

അവൾ സന്തോഷത്തോടെ പറഞ്ഞു

 

‘പക്ഷെ ഇത് നിനക്ക് കിട്ടിയത് അല്ലേ..?

ഞാൻ ചോദിച്ചു

 

‘അതേ.. ഞാൻ ഒരാൾക്കും കൊടുക്കില്ല എന്ന് കരുതി ഇരുന്നതാ. ഇപ്പോൾ നിനക്ക് തന്നു. ഇനി ഷർട്ട് കളഞ്ഞത് പോലെ എന്റെ ഗിഫ്റ്റ് എവിടെയും നീ കൊണ്ട് പോയി കളയരുത്. അതാണ് ഈ സ്റ്റോറി പറഞ്ഞു തന്നത്..’

അവൾ ചെറിയ ഗൗരവത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഞാൻ സൂക്ഷിച്ചു വച്ചോളാം പോരേ..’

ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു

 

‘പിന്നെ.. ഇതേതു പടത്തിലെ ആണെന്ന് കണ്ടു പിടിക്കാൻ പറ്റുമെങ്കിൽ കണ്ടു പിടിക്ക് മോനെ ദിനേശാ..’

അവൾ ഒരു വെല്ലുവിളിയോടെ എന്നോട് പറഞ്ഞിട്ട് ഓടി പോയി

പോ മോനെ ദിനേശാ…! അത് ലാലേട്ടന്റെ ഡയലോഗ് അല്ലേ.. ഇനി ഏട്ടനാണോ ആ സൂപ്പർ സ്റ്റാർ.. അപ്പോൾ പടം നരസിംഹമായിരിക്കും. ഞാൻ അപ്പോൾ തന്നെ അവിടെ ഇരുന്നു യൂട്യൂബിൽ പടം തപ്പി. പക്ഷെ ആ മാല എനിക്ക് കാണാൻ പറ്റിയില്ല. എനിക്ക് മിസ്സ്‌ ആയതാണോ..? അതോ എന്നെ കുഴപ്പിക്കാൻ അവൾ ചുമ്മാ ഇട്ട നമ്പർ ആയിരുന്നോ..?

 

സെലിബ്രേഷൻ ഒക്കെ ഉച്ച ആയപ്പോൾ കഴിഞ്ഞത് കൊണ്ട് കൃഷ്ണ എന്റെ കൂടെ റൂമിലേക്ക് വന്നു. ഇത്തവണ അവളുടെ നിർബന്ധം എനിക്ക് തടയാൻ പറ്റിയില്ല. അവൾ വെക്കേഷന് നാട്ടിൽ കാണില്ല. ഫാമിലി ആയിട്ട് ന്യൂഡിലാണ്ടോ എങ്ങാണ്ട് ടൂർ പോകും. അത് കൊണ്ട് അതിന് മുമ്പ് കൂടാൻ ഇതേ ഉള്ളു സമയം. അവൾ പെട്ടന്ന് വീട്ടിൽ വന്നു കയറിയപ്പോ എനിക്കൊരു പരിഭ്രമം ഉണ്ടായി. ലച്ചു പണ്ട് ഇവിടെ വന്നു നിന്നപ്പോൾ ഇട്ടിട്ട് പോയ എന്തെങ്കിലും ഇവൾ ഇവിടെ നിന്ന് കണ്ട് പിടിക്കുമോ..? അവളുടെ ഡ്രസ്സ്‌ ഒന്നും ഇവിടെ കിടപ്പില്ല. അലമാരയിൽ ആണ്. മേക്കപ്പ് സെറ്റിലെ എന്തൊക്കെയോ അവിടെ ഇവിടെ ആയി കിടപ്പുണ്ട്. അതൊന്നും കണ്ടു ലച്ചുവിന്റെ ആണെന്ന് കണ്ടു പിടിക്കാൻ ഉള്ള ബുദ്ധി ഇവൾക്കില്ല.

The Author

സാത്യകി

406 Comments

Add a Comment
  1. ഞാൻ ഒരു കുണ്ടൻ ആണ്

    1. സാത്യകി

      So?

      1. ആര്?

    2. സാത്യകി

      Ada mwone ninte keli venda kwetto

  2. Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha

    1. സാത്യകി

      😮 വന്നു

  3. അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️

    1. സാത്യകി

      വന്നിട്ടുണ്ട്

  4. Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee

    1. സാത്യകി

      വന്നിട്ടുണ്ട്

  5. അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲

    1. Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹

      1. 🤣🤣🤣😂🥲

    2. സാത്യകി

      😂

  6. സാത്യകി

    Guys അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്… ❤️

    1. അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰

      1. night തന്നെ പോസ്റ്റായിരുന്നു🥰🥰🥰

      2. Ithuvare vannillaa

        1. Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa

      3. Bhai evdaan

      4. Post chy enta kutetta

      5. Post chy Kure nerayalo

    1. സാത്യകി

      ❤️

  7. ആസ്റ്റി

    @kambistories.com കഥ വന്നില്ലാലോ

    1. സാത്യകി

      രാവിലെ വരുമെന്ന് പറഞ്ഞു

  8. ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂

    1. “ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”

      വായിക്കാൻ അറിയില്ലേ പുണ്ടെ?

    2. Ninakk ippo samadhanam ayallo 😂🙌

    3. സാത്യകി

      മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.

Leave a Reply

Your email address will not be published. Required fields are marked *