‘പോട്ടെ… നേരത്തെ പ്ലാൻ ചെയ്ത കൊണ്ടാണ്.. അല്ലേൽ ഞാൻ എന്തെങ്കിലും പറഞ്ഞു ഊരിയേനെ..’
‘അത് കുഴപ്പമില്ല. അവധി കഴിഞ്ഞു കാണാമല്ലോ..’
ഞാൻ അവളോട് പറഞ്ഞു.
‘ഞാൻ എന്തേലും മറന്ന് വച്ചിട്ടുണ്ടേൽ പറയണേ.. ലച്ചു കിടന്നു വിളിയോട് വിളിയാ.. ബ്യൂട്ടി പാർലർ പോകാനാണ്..’
ലച്ചു നാട്ടിൽ ഉണ്ടോ..? എനിക്ക് പെട്ടന്ന് എന്തോ പോലെ തോന്നി
‘അവൾ ഇവിടെ ഉണ്ടോ..?
‘പിന്നെ അവളില്ലാതെ ഞങ്ങൾ പോകുവോ..? അവൾ ഇന്നലെ വൈകിട്ട് വന്നു ബാംഗ്ലൂർ നിന്ന്.. നീ തിരക്കി എന്ന് പറയാം..’
അവൾ വീണ്ടും ഒരുമ്മ കൂടി തന്നിട്ട് ടാറ്റ തന്നു പുറത്തേക്ക് പോയി.. ലച്ചുവിനെ കണ്ടിട്ടും മിണ്ടിയിട്ടും ഇപ്പോൾ മാസങ്ങൾ ആയെന്ന് ഞാൻ ഓർത്തു. ഇപ്പോളും പല സമയത്തും അവളെ ഞാൻ മിസ്സ് ചെയ്യുന്നു എന്ന് ഞാൻ ഓർത്തു. അവളെ ഒന്ന് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും കൃഷ്ണ ആയി സെറ്റപ്പ് ഉള്ളപ്പോൾ അവളെ ഫേസ് ചെയ്യുന്നത് ഓർത്തു ഞാൻ അത് വേണ്ടന്ന് വച്ചു.. അവളെ തന്നെ ഓർത്തിരുന്നത് കൊണ്ടാണോ എന്നറിയില്ല. അറിയാത്ത ഒരു നമ്പറിൽ നിന്ന് കോൾ വന്നപ്പോൾ അത് അവൾ ആണോന്ന് വരെ എനിക്ക് തോന്നിപ്പോയി. ഹലോ വച്ചപ്പോൾ കിട്ടിയ റെസ്പോണ്ട്സ് ഞെട്ടിക്കുന്നത് ആയിരുന്നു
‘നീ എവിടുണ്ട്..?
ലച്ചുവിന്റെ ശബ്ദം….. കുറെ നാളുകൾക്ക് ശേഷം അവളുടെ ശബ്ദം കേൾക്കുന്നു.. പക്ഷെ അവളുടെ ചോദ്യത്തിന് ഒട്ടും മയം ഇല്ലായിരുന്നു. എന്തോ താല്പര്യം ഇല്ലാത്തവരോട് സംസാരിക്കുന്ന സ്വരം പോലെ.. എന്റെ ഉള്ളിൽ കള്ളത്തരം ഉള്ളത് കൊണ്ട് അതോർത്തു എനിക്ക് പേടിയായി
‘ഓക്കേ… എനിക്കൊന്ന് കാണണം.. ഞാൻ അങ്ങോട്ട് വരാം..’
അത്രയും പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു..
പെട്ടന്നാണ് എനിക്ക് തലയിൽ ഓളം അടിച്ചത്. കൃഷ്ണ ഇപ്പോൾ ഇവിടുന്ന് പോയതേ ഉള്ളു. അവളുടെ എന്തെങ്കിലും കോപ്പ് ഇവിടെ ഉണ്ടെങ്കിൽ മാറ്റണം. കുറച്ചു മുന്നേ കൃഷ്ണയിൽ നിന്ന് ലക്ഷ്മിയുടെ സാധനങ്ങൾ മാറ്റാൻ നോക്കിയ ഞാൻ ഇപ്പോൾ തിരിച്ചു നോക്കുന്നു.. എന്തൊരു മൈരാണിത്….
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲
Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹
🤣🤣🤣😂🥲
😂
Guys അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്… ❤️
അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰
night തന്നെ പോസ്റ്റായിരുന്നു🥰🥰🥰
Ithuvare vannillaa
Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa
Bhai evdaan
Post chy enta kutetta
Post chy Kure nerayalo
Katha varum
❤️
@kambistories.com കഥ വന്നില്ലാലോ
രാവിലെ വരുമെന്ന് പറഞ്ഞു
ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂
“ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”
വായിക്കാൻ അറിയില്ലേ പുണ്ടെ?
Ninakk ippo samadhanam ayallo 😂🙌
മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.