ഞാൻ എന്തൊക്കെ ആണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല. എന്റെ കൈകൾ വിശ്രമം ഇല്ലാതെ ചലിച്ചു കൊണ്ടിരുന്നു. അതിടയ്ക്ക് വായുവിൽ കറങ്ങുകയും നെറ്റിയിൽ തൊടുകയും തലമുടിയിൽ തഴുകുകയും ഒക്കെ ചെയ്തു.. ഞാൻ അസ്വസ്‌ഥാനണ് എന്ന് സാരം..
‘നീ ഇത് പഠിച്ചു കൊണ്ട് വന്നതാണോ..?
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്റെ പ്രൊപോസൽ ശോകം ആണെന്നാണോ അവൾ ഉദ്ദേശിച്ചത്
‘അല്ല.. കുറെ ഒക്കെ പ്രാക്ടീസ് ചെയ്തിരുന്നു.. പക്ഷെ ഇവിടെ വന്നപ്പോൾ അതൊന്നും നടന്നില്ല.. ഇതൊക്കെ ശരിക്കും എന്റെ ഉള്ളിൽ നിന്ന് തന്നെ വന്നതാണ്.. എന്താ ചോദിച്ചേ അത്രക്ക് ബോർ ആയിരുന്നോ..?
ഞാൻ ഒരു വിഷമത്തോടെ അവളോട് ചോദിച്ചു
‘ഹേയ് ബോർ ഒന്നും അല്ലായിരുന്നു.. അപ്പോൾ നീ ലക്ഷ്മി പോയ വാശിക്ക് എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞതല്ല അല്ലേ..?
അവൾ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു
‘അല്ല.. ഞങ്ങൾ ബ്രേക്ക് ആകാൻ കാരണം ഞാൻ നിന്നോടുള്ള ഇഷ്ടം അവളോട് പറഞ്ഞത് ആണ്.. പിന്നെ അവളായി സെറ്റ് ആകാൻ കാരണം തന്നെ നിന്റെ അന്നത്തെ കല്യാണം ആലോചന പ്രാങ്ക് ആയിരുന്നു. ആ കള്ളം നീ പറഞ്ഞത് കൊണ്ടാണ് ഞാൻ അവളായി കമ്പിനി ആയത്..’
‘ശരി ശരി.. ഞാൻ വിശ്വസിച്ചു..’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
‘നിനക്ക് എന്നോട് ദേഷ്യം ഒന്നും ഇല്ലല്ലോ ഞാൻ ഇങ്ങനെ ഓപ്പൺ ആയി പറഞ്ഞത് കൊണ്ട്..?
ഞാൻ ചോദിച്ചു
‘എന്തിന്…?
‘ഞാൻ ഇങ്ങനെ ഫ്രണ്ട്ഷിപ്പിന് ഇടയിൽ ലവ് മറച്ചു വച്ചതിനു.. പിന്നെ ഇങ്ങനെ ഇഷ്ടം ആണെന്ന് പറഞ്ഞതിന്…?
‘അതിന് എന്തിനാ ദേഷ്യപെടുന്നേ.. ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നുന്നത് നല്ല കാര്യം അല്ലേ.. എന്നെ ഒരാൾക്ക് ഇഷ്ടം ഉണ്ടന്ന് അറിഞ്ഞാൽ എനിക്ക് സന്തോഷം ആണ്.. നമ്മുടെ എന്തെങ്കിലും ക്വാളിറ്റി കണ്ടാകുമല്ലോ അവർ ഇഷ്ടപ്പെട്ടിട്ടുള്ളത്..’.
ഇഷാനി പറഞ്ഞു. അവളുടെ ആ ആറ്റിട്യൂട് എനിക്ക് ഇഷ്ടപ്പെട്ടു..
‘മിക്ക ഗേൾസും ഇഷ്ടം ആണെന്ന് പറഞ്ഞാൽ ചാടി കടിക്കാൻ വരും.. അതാ ഞാൻ ചോദിച്ചത് അങ്ങനെ..’
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
അമ്പാനെ അത് ഒന്ന് ഇറക്കി വിട് admin plz🥲
Le admin: ഞാൻ വായിച്ച് വാണം വിട്ട് കഴിഞ്ഞ് നീയൊക്കെ ഊമ്പിയാ മതി😹
🤣🤣🤣😂🥲
😂
Guys അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്… ❤️
അഡ്മിനോട് ഇപ്പോ തന്നെ പോസ്റ്റ് ചെയ്യാൻ പറ ബ്രോ🥰🥰🥰
night തന്നെ പോസ്റ്റായിരുന്നു🥰🥰🥰
Ithuvare vannillaa
Mone muthe ponumkatti kathirika kadha varan☹️☹️ onu ide adminee ingule enth manushyanaaa
Bhai evdaan
Post chy enta kutetta
Post chy Kure nerayalo
Katha varum
❤️
@kambistories.com കഥ വന്നില്ലാലോ
രാവിലെ വരുമെന്ന് പറഞ്ഞു
ഇവൻ പിന്നേം മുങ്ങി😂തരാൻ പറ്റൂലെങ്കിൽ പിന്നെ എന്തിന് ഇന്ന ദിവസം തരാന്ന് പറയുന്നത്🙄വായനക്കാരെ ഊമ്പന്മാർ ആകുന്ന പരിവാടി😂
“ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല”
വായിക്കാൻ അറിയില്ലേ പുണ്ടെ?
Ninakk ippo samadhanam ayallo 😂🙌
മുങ്ങാൻ ഞാൻ ആരുടെ എങ്കിലും പൈസ അടിച്ചു മാറ്റിയോ.? ഇവിടെ ഇതിന് മുന്നേ ഒരു നൂറ് വട്ടം ഞാൻ പറഞ്ഞിട്ടുണ്ട് കഥ complete ആക്കുമെന്ന്. അതിൽ വിശ്വാസം ഉള്ളവർ ഇവിടെ വന്നാൽ മതി.