റോക്കി 4 [സാത്യകി] 1577

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

The Author

സാത്യകി

406 Comments

Add a Comment
  1. നിങ്ങളെ അഭിനന്ദിക്കാൻ വാക്കുകൾ ഇല്ലാ. 218 പേജുകൾ സമ്മതിച്ചു തന്നിരിക്കുന്നു, ഇത്രയും എഴുതാൻ നിങൾ എടുത്ത തീരുമാനം ???

    1. സാത്യകി

      Thanks bro❤️

  2. കാത്തിരിക്കുകയായിരുന്നു അവസാനം വന്നല്ലോ അതും 218 പേജ് ഉൾപ്പെടുത്തി ??????

    1. സാത്യകി

      ???

  3. സാത്യകി

    ഇഷാനിയുടെ ഭാഗം അടുത്ത പാർട്ടിൽ പറയാം. ചിലപ്പോൾ തെറ്റിദ്ധാരണ മാറിയേക്കും

  4. രാമേട്ടൻ

    218 page, ഫുൾ നെഗറ്റീവ്,,,,,,

    1. സാത്യകി

      നെഗറ്റീവ് എന്താ..?

  5. Ishaniye oru piditham kitunilalo . Adutha story vaikathea varumo bro . ?

    1. സാത്യകി

      അടുത്ത പാർട്ടിൽ കുറെ ഒക്കെ മനസിലാകും.

  6. ?ശിക്കാരി ശംഭു ?

    218 pages ???
    Katha മറന്നേ പോയിരുന്നു,
    എന്തായാലും ഒരു brilliant come ബാക്ക് പ്രതീക്ഷിക്കുന്നു ???.
    Njan കഥ വായിച്ചില്ല.
    വായിച്ചിട്ടു ബാക്കി പറയാം????????

    1. സാത്യകി

      ?

  7. ഇനി കൃഷ്ണക്ക് ഒപ്പം ഒരു ചാൻസ് ഇല്ലേ ?
    കഥയുടെ തുടക്കം മുതലേ അവൾക്ക് ഒപ്പം ആഗ്രഹിച്ചിരുന്നു. ലക്ഷ്മിയുടെ കൂടെ ഉണ്ടായതിനെ കടത്തിവെട്ടുന്ന നിലക്ക് ഉള്ളതാകുമെന്ന് തോന്നിയിരുന്നു ?

    1. സാത്യകി

      അത്രക്ക് കിടു ആക്കിയാൽ മൊത്തത്തിൽ ഉള്ള റിയാലിറ്റി പോകും. ഓരോരുത്തർക്കും കൊടുത്ത character അതേ പോലെ ആയി പോയി. റോക്കി ഇമോഷൻസ് ന് പുല്ല് വില കല്പിക്കുന്ന ആളായിരുന്നു എങ്കിൽ ഇവരെ എല്ലാം യാതൊരു മടിയും കൂടാതെ കളിച്ചു നടന്നേനെ. എന്നാലു ഇഷാനി ആയിട്ടുള്ള പ്രേമം കണക്ട് ആകണം എങ്കിൽ അവൻ അങ്ങനെ ആയാൽ പറ്റില്ല. So കൃഷ്ണ ആയിട്ടുള്ളത് അവൻ ശരിക്കും എൻജോയ് ചെയ്തത് പോലെ എഴുതാൻ പറ്റിയില്ല

  8. ഈ കഥ 2018 പേജ് ൽ എഴുതി ഇട്ട് ഓർമ്മിപ്പിച്ചതന് നന്ദി?

    1. സാത്യകി

      218?

  9. നന്ദുസ്

    എത്തിയോ… ഈശ്വരാ നന്ദി സത്യകിക്കും നന്ദി… ???
    വായിച്ചിട്ടു വരാട്ടോ.. ???

    1. സാത്യകി

      ?❤️

      1. നന്ദുസ്

        സഹോ… സൂപ്പർ നല്ല ഫീൽ ആരുന്നു.. ഒരു രണ്ടര മണിക്കൂർ മൂവി കണ്ടാ പ്രതീതി… അടിപൊളി ഫുട്ബോൾ മാച്ച് പോലെ അങ്ങനെ ഒരു ഒഴുക്കാരുന്നു താങ്കളുടെ എഴുത്തിന്റെ ഒരു ഫീൽ…
        പക്ഷെ ഇഷനിക്ക് ന്താണ് പറ്റിയത്…
        അത് എനിക്കും ഒരു വിഷമമായി ട്ടോ കാരണം അവരൊന്നു രസിച്ചു സംസാരിച്ചു മിങ്കിൾ ആയി വരുമ്പോഴേക്കും അടി ഇട്ടു രണ്ടും രണ്ടു വഴിക്കു….
        വല്ലാത്തൊരു ത്രില്ലിലാണ് ഇപ്പോൾ കഥയുടെ പോക്ക്…
        വേഗം വരണേ…
        കാണാൻ കാത്തിരിക്കുന്നു ഇഷാനിയും റോക്കിയും തമ്മിലുള്ള നിമിഷങ്ങളിലേക്ക് ????

        1. സാത്യകി

          അവര് രണ്ടും അടി ഇട്ടാലെ കഥ മുന്നോട്ടു പോകൂ.. അല്ലേൽ അവരിൽ തന്നെ കിടന്നു കറങ്ങും ?

    1. സാത്യകി

      Yes

  10. First of all 218 page inte effortine oru big salute?. Pinne story asusual ee bagavum adipoli ayittunde❤?❤. Ishaniye ottum manasilavunnilla?. Lachuvine sherikkum miss cheythu?

    1. സാത്യകി

      ഇഷാനിയേ അടുത്ത പാർട്ടിൽ expose ചെയ്യാം mystery എല്ലാം.

  11. ഈ കഥയുടെ കാര്യം മറന്നു പോയിരുന്നു.. ഓർമിപ്പിച്ചതിനും ഇത്രെയും പാർട്സ് നൽകിയതിനും താങ്ക് യു ബ്രോ ?.. Keep going ?

    1. സാത്യകി

      മറന്നായിരുന്നോ ?

      1. മനപ്പൂർവം അല്ലടെയ് ?. ഒരുപാട് authors ഇനിയും ഒരുപാട് കഥയും ആയി വരാൻ ഉണ്ട്.. എല്ലാം കൂടി മൈന്റൈൻ ചെയ്ത് പോകണ്ടേ..but I’m excited to read the next part ?

        _????

  12. 218 pages..what a dedication mahn..really thanks.

    1. സാത്യകി

      Thanks bro❤️

  13. ലച്ചുവും അർജുനും നല്ല പെയർ ആയിരുന്നു
    അവർ പിരിഞ്ഞത് കണ്ടപ്പോ മനസ്സിന് വല്ലാത്ത വിഷമം
    അവർ ഒന്നിച്ചു ഉണ്ടായിരുന്നേലെന്ന് ആഷിച്ചുപോകുന്നു

    1. സാത്യകി

      ?

    2. Mvd യേ പേടിച്ചിട്ട് ഇഷാനിക്കും ഒരു helmet ഇട്ട് കൊടുത്ത എന്റെ satyaki അണ്ണാ ???

  14. ഇതിനു പിറകിൽ താങ്കളുടെ കഠിന പരിശ്രമം ഉണ്ടെന്നുള്ള ഉത്തമ ബോധ്യത്തോട് കൂടി ഒരു thanks ഒരു ummmmmmaaa ??

    1. സാത്യകി

      ❤️?

  15. Innu ini വേറെ paniyonnum illa വായിക്കട്ടെ ???

    1. സാത്യകി

      ?❤️

  16. അനിരുദ്ധ്

    218 pages ?
    Alayaazhi kadanjoru sathin chuduchora chinthi uyir kondoru veera…
    Uyarangalil himagiri sringam idiminnal kalayaal varachoru shoora…
    Kalikaalashaapa durithagnimoksha dheera.. hey mahaveeraa..
    Dheera dheera dheera dheera nee ranadheera…???

    1. സാത്യകി

      വന്നു വന്നു വന്നു….

  17. യാ മോനെ 218 പേജ്, എവിടായിരുന്നു, വായിച്ചിട്ട് ബാക്കി പറയാം

    1. സാത്യകി

      വായിച്ചിട്ട് പറ ❤️

  18. Vanalo vanamala

    Vayichit varaam

    218 mathi eth pollikum

    1. സാത്യകി

      ?❤️

  19. Valare nannayittu undu keep it up?

    1. സാത്യകി

      Thank you❤️

    1. സാത്യകി

      ❤️?

  20. Entha feel ente mone poli

    1. സാത്യകി

      ❤️

  21. Uff poli ❤️❤️

    1. സാത്യകി

      ❤️

    1. സാത്യകി

      ?❤️

  22. Sunday ആയിട്ട് പരിപാടി ഒന്നും ഇല്ലാതെ ചുമ്മാ സൈറ്റിൽ കയറി നോക്കിയപ്പോ ദേ കിടക്കണ് rocky. തുറന്ന് നോക്കിയപ്പോ 218 page?. എന്റെ sunday ധന്യമാക്കിയതിന് പെരുത്തു നന്ദി സാത്യകി .. അപ്പോ വായിച്ചേച്ചും വരാം കുറെ ആയി കാത്തിരിക്കുന്നു ❤️

    1. സാത്യകി

      വായിച്ചിട്ട് വാ ❤️

  23. 218 pages ❤️?

  24. സാത്യകി

    Guys എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ ?❤️

    താമസിച്ചതിന് സോറി. പഴയതിലും പേജ് കൂടുതൽ ഉണ്ട് ?

  25. At last❤️❤️.
    Thank you so much❤️

    1. സാത്യകി

      ?❤️

  26. Ho agane vannu alle avasanam

    1. സാത്യകി

      ?❤️

  27. ഉണ്ണിയേട്ടൻ

    ❤?❤?

    1. സാത്യകി

      ?❤️

      1. നമിച്ചു മാഷേ,,218 പേജുകൾ സമ്മതിച്ചു തന്നിരിക്കുന്നു ഇതിൽ നിങൾ എടുത്ത efforts oh സമ്മതിച്ചു തന്നിരിക്കുന്നു ????????

    2. 218 page oo. Athu otha feel

Leave a Reply

Your email address will not be published. Required fields are marked *