റോക്കി 4 [സാത്യകി] 1316

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

307 Comments

Add a Comment
  1. അടുത്ത ഭാഗം കൂടി വന്നിട്ടേ ഇനി ഇത് വായിക്കൂ എന്ന് തീരുമാനിച്ചതാണ്… പക്ഷേ curiosity കൊറേ കൂടുതൽ ആയോണ്ട് വായിച്ചു… എല്ലാ തവണത്തെയും പോലെ പൊളിച്ചടുക്കി… വളരെ കുറച്ചു കഥകളിൽ മാത്രം കണ്ടിട്ടുള്ള, വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തമായ റോൾ ഉണ്ട് എന്നത് വളരെ അഭിനന്ദനങ്ങൾ അർഹിക്കുന്നു… ഒരിക്കൽ പോലും നിർത്തി പോവാൻ തോന്നാത്ത തരം എഴുത്ത്… ഈ curiosity അവസാനിക്കുന്നതിന് മുന്നേ തന്നെ അടുത്ത ഭാഗം വരും എന്ന് വിചാരിക്കുന്നു… Super story ❤️

    1. സാത്യകി

      പിന്നത്തേക്ക് വക്കണ്ട ബ്രോ. സമയം കഴിയുമ്പോ സ്റ്റോറി പലതും മറന്നു പോകാൻ സാധ്യത ഉണ്ട്. എന്റെ ഭാഗത്തു നിന്നും ഇനി മാക്സിമം വേഗത്തിൽ ആക്കാനും ശ്രമിക്കാം

  2. ലച്ചുവിന്റെ ബ്രേക്കപ്പ് സീൻ കുറച്ചധികം ഫീലായി ? ഇഷാനി സെറ്റാവുമെന്നു വിചാരിച്ചു വീണ്ടും പഴയപോലെ ശ്ശെടാ ? ഇതിപ്പോ എവിടെച്ചെന്നവസാനിക്കും ഒരു പിടിയും കിട്ടുന്നില്ലല്ലോ ??
    കൃഷ്ണ ഇടക്ക് കുറച്ചു സ്കോർ ചെയ്തു ??? എന്നാലും റോക്കിഭായ് ഒളിച്ചോടിപ്പോകേണ്ട കാര്യം ഇല്ലെന്നാണ് തോന്നിയത്
    പിന്നെ ഫുട്ബോൾ മാച്ച് വിവരണം ഒരു
    രക്ഷേം ഇല്ലായിരുന്നു അന്ന്യായ ഫീൽ ?❤️
    പഹയാ അണക്ക് സിനിമക്ക് തിരക്കഥ എഴുതിക്കൂടെ പ്രതിഭകൾ ഒക്കെ കമ്പിക്കുട്ടനിൽ ഒതുങ്ങിപോകരുത് (kabani, Targaryen) ❤️❤️❤️

    1. സാത്യകി

      സിനിമയ്ക്ക് എഴുതിയിട്ട് കാര്യം ഇല്ലല്ലോ ?അത് വച്ചു പടം എടുക്കാൻ ആൾ വേണ്ടേ ?

      1. Padam edukanokke aalundakum.. Aadhym onnu sremichu nokk

  3. ഞാൻ ദേവ ഗന്ധർവ്വൻ

    Next part waiting

    1. സാത്യകി

      ❤️❤️❤️

  4. ഒറ്റ ഇരുപ്പിന് 218 പേജും വായിച്ചു തീർത്തു.. ഒന്നും പറയാനില്ല എങ്ങനെ സാധിക്കുന്നു ഇതുപോലെ ഒക്കെ എഴുതാൻ.. ഇവിടെ ഒരു കമന്റ് പോലും മര്യാദക്ക് എഴുതാൻ പറ്റുന്നില്ല ?..

    വായിച്ചു കഴിഞ്ഞിട്ടും കഥയും കഥാപാത്രങ്ങളൊന്നും മനസ്സിന്നു പോവുന്നില്ല.. അത്രത്തോളം ഇമോഷണലി കണക്റ്റഡ് ആയി എന്നൊക്കെ പറയില്ലേ..പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ഇവിടെ തീരില്ല എഴുതാൻ ഒട്ടും വഷവുമില്ല… ക്ലൈമാക്സ് വായിച്ചപ്പോ എന്തോ വല്ലാത്ത ഫീൽ ആയി.. അവൻ തിരിച്ചു വരും എന്ന് തന്നെയാണ് മനസ്സ് പറയുന്നത്..ഇങ്ങനെ ഒക്കെ ആയെങ്കിലും ഇഷാനിയെ വിട്ടു അത്ര പെട്ടെന്നൊന്നും പോവാം പറ്റില്ല എന്ന് മനസ്സ് പറയുന്നു.. എന്തായാലും വരും ഭാഗങ്ങളിൽ അറിയാല്ലോ.. കാത്തിരിക്കുന്നു ❤️

    അടുത്ത ഭാഗം ഒരുപാട് വൈകുമോ.. പേജ് ഒരുപാട് ഉണ്ടാവുമെങ്കിലും എന്ത് സംഭവിക്കും എന്നോർത്ത് ഒരു സുഖമില്ല ?.. എന്നാലും കാത്തിരിക്കാം കഴിവതും പെട്ടെന്ന് തരണേ. ഒരിക്കലും പാതി വഴി ഇട്ടേച്ചു പോവരുതേ, പോവില്ലെന്ന് അറിയാം എന്നാലും ?… അപ്പോ കാത്തിരിക്കുന്നു..Thanks a ton for givig such a beautiful story❤️❤️

    1. സാത്യകി

      Thankyou bro ❤️
      അവൻ വരുമായിരിക്കും.. വരാതെ കഥ മുന്നോട്ടു പോകാൻ പാടല്ലേ..? എപ്പോൾ എന്തിന് വരും എന്നതാണ് ചോദ്യം

    2. മനോഹരൻ മംഗളോദയം

      ആഷിക് പറഞ്ഞതുപോലെ ‘ഇഷാനിടെ അണ്ടി’!!! പോയി ചാവാൻ പറയ്‌ നാറിയോട്!!! അവളുടെ ?റ്റിലെ ജാഡ!!!?

      1. സാത്യകി

        ???

  5. സാത്യകി,
    ചില പേജിൽ കൃഷ്ണയ്ക്ക് പകരം ഇഷാനി എന്നാണ് എഴുതി ഇരിക്കുന്നത്
    കോളേജ് ട്രിപ്പ്‌ പേജിൽ ബസിൽ ഇഷാനി ഡാൻസ് ചെയ്യുന്നു എന്നാണ് എഴുതി ഇരിക്കുന്നത്

    1. സാത്യകി

      എപ്പോളെങ്കിലും ആ തെറ്റ് പറ്റുമെന്ന് തോന്നിയിരുന്നു. പലപ്പോഴും എഴുതുമ്പോ ആദ്യം ഇഷാനി ആണ് വരുന്നത്..
      അത് കാണിച്ചു തന്നതിന് thanks
      ഇനി ശ്രദ്ധിക്കാം ❤️

  6. കുഞ്ഞാപ്പു

    ചങ്ങാതീ… എന്ത് രസമാണെന്നോ നിങ്ങളുടെ എഴുത്ത് വായിച്ചിങ്ങനെ ഇരിക്കാൻ❤️…റോക്കി യുടെ ജീവിതം കണ്മുന്നിൽ നടക്കുന്ന പോലെ.. രാഹുലും ആഷിയും ലെച്ചുവും ഇഷാനിയും കൃഷ്ണയും എല്ലാം അടിപൊളി… പക്ഷെ കൂടുതലിഷ്ടം ലെച്ചുവിനോട് തോന്നുന്നു.. മറ്റാരും അവനെ തിരിച്ചറിഞ്ഞില്ലെങ്കിലും അവൾ അറിഞ്ഞാൽ മതിയാരുന്നു..ഫുട്ബോൾ മാച്ച് ഒക്കെ ലൈവ് കണ്ടപോലെ ആയിരുന്നു.. അവസാനം ആ പോക്ക്… അത് നന്നായിരുന്നു ബ്രോ… കുറച്ചു കാലം വിട്ടുനിന്നതിനു ശേഷം ഒരു തിരിച്ചുവരവ് വല്ലാതെ മാറ്റുകൂട്ടും…218 പേജ് തീ ? ആയിരുന്നു… ഒരുപാട് ഇഷ്ടം..

    പിന്നെ ഒരുപാട് വൈകിപ്പോയത് നന്നേ വിഷമിപ്പിച്ചെങ്കിലും പിന്നെയും വന്നപ്പോൾ സന്തോഷമായി.. പക്ഷെ ഇനി ഇത്ര വൈകാതിരിക്കാൻ ശ്രമിക്കണേ ബ്രോ..ഒത്തിരി സ്നേഹത്തോടെ റോക്കി യുടെ അടുത്ത വരവിനായി കാത്തിരിക്കുന്നു.. ❤️❤️

    1. സാത്യകി

      താങ്ക്സ് ബ്രോ.. ❤️
      കഥ ഒരുപാട് ഇഷ്ടം ആയെന്ന് ഓരോരുത്തരും പറയുമ്പോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് ?❤️

  7. Superb bro next part nu waiting ??

    1. സാത്യകി

      ❤️❤️❤️

  8. ??
    ഫുഡ്ബോൾ സീനൊക്കെ tv യില്‍ highlight കാണുന്ന പോലേ വായിക്കാന്‍ പറ്റി☺️ 200+ പേജുകള്‍ കണ്ടപ്പോള്‍ ഈ പാർട്ടിൽ തന്നെ ഇഷാനിയുടെ കാര്യം ഓകെ ആകുമെന്ന് വിചാരിച്ചു പക്ഷേ വീണ്ടും ഊരാക്കൂടുക്ക് ആയി.
    അതിന്റെ ഇടയില്‍ ഒരു മാതാപിതാക്കളുടെ മൂന്ന് പെൺമക്കളെയും ?.

    പക്ഷേ അതിൽ ലച്ചുവിനെ മാത്രം എനിക്ക് ഇഷ്ടപ്പെട്ടു.

    1. സാത്യകി

      മോശം ആണെന്ന് അറിയാം. എന്നാലും കമ്പി കഥ അല്ലേ. വേഷം കൊടുത്താൽ തുണി അഴിച്ചു ആടാതെ പറ്റില്ലല്ലോ ?

  9. തൂലിക ചലിച്ചു തുടങ്ങിയോ? ❤️

    1. സാത്യകി

      Yes ❤️

  10. സാത്യകി

    ഫ്രണ്ട്‌സ്..

    അപ്പ്രൂവ് ആയപ്പോൾ ഒരു പേജ് മിസ്സ്‌ ആയിരുന്നു. അത് എഡിറ്റ്‌ ചെയ്തു ഇട്ടിട്ടുണ്ട് ലാസ്റ്റ് പേജ് ആയി. വായിച്ചവർ അത് കൂടി വായിക്കണേ.. ??

    1. സാത്യകി

      ❤️?

  11. അടിപൊളി ആയിട്ടുണ്ട് ബ്രോ ????

    1. സാത്യകി

      Thankyou bro❤️❤️

  12. സാത്യകി,
    സത്യത്തിൽ നിങ്ങൾ ആരാണ്
    കാത്തിരിപ്പ് വെറുതെ ആയില്ല, ഈ ഭാഗം ഗംഭീരം ആയിട്ടുണ്ട് !
    ഓരോ വരികളും ആസ്വദിച്ചു വായിച്ചു
    Many thanks for giving me that feeling of ♥️

    1. സാത്യകി

      ISRO ഞാനൊരു പാവം എഴുത്തുകാരൻ ?❤️

  13. ആഞ്ജനേയദാസ് ✅

    ജോലി തിരക്ക് ഒക്കെ ആയിരുന്നേലും 2 ദിവസം കൊണ്ട് പതിയെ മുഴുവൻ വായിച്ചു തീർത്തു. ഇത്രയും വലിയ ഒരു part submit ചെയ്തതിനു thanks…..,.. As usual കഥ ഇവിടെ വരെ അടിപൊളി ആയിട്ടുണ്ട്. പെട്ടന്ന് തീർക്കാൻ ശ്രേമിക്കാതിരിക്കുന്നതാകും നല്ലതെന്ന് തോന്നുന്നു. Coz. ഇപ്പൊ നല്ല രീതിയിൽ ആണ് കഥ പോകുന്നത്..,
    ഇതിന്കു മുൻപ് പറഞ്ഞപോലെ കുറച്ചു കാലത്തിത്തിനിടയിൽ site ൽ കണ്ട നല്ല കഥകളിൽ ഒന്നാണ് ഇത്.

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… സമയമെടുത്ത് എഴുതി ഇട്ടോളൂ…
    ഇടക്ക് ഓരോ സ്റ്റോറി update തന്നാൽ മതി. ❤

    ??

    1. സാത്യകി

      അടുത്ത പാർട്ട്‌ ലാഗ് ആക്കാണ്ട് തരാമെന്ന് കരുതുന്നു ❤️

  14. ഒന്നാമതായിട്ട് വായിക്കാനും ശെരിക്ക് അറിയത്തില്ല?
    അതിന്റെ ഇടക്ക് 218 പേജ്?
    എന്തുവായാലും 2 ദിവസം കുത്തിയിരുന്ന് വായിക്കാൻപോവ..

    മച്ചാന്റെ ഈ കഥ miss ആക്കാൻ പറ്റൂല്ലല്ലോ♥️♥️♥️

    1. സാത്യകി

      വായിച്ചു വളരുക ?❤️

    1. സാത്യകി

      ❤️❤️❤️

  15. so beautiful….just looking like a wowww ????????????????????

    1. സാത്യകി

      ??????

  16. മറ്റേ സിനിമയിൽ പറഞ്ഞിരിക്കുന്ന പോലെ എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല ബ്രോ ലെച്ചുനോട് അടുക്കാൻ ഇടയാക്കിയ സാഹചര്യം നല്ലതു പോലെ ബ്രോ പറഞ്ഞു ബട്ട് ലെച്ചുവും ആയി പിരിയും ലെച്ചുവോ കൃഷ്ണയോ അല്ല ഈ നോവലിലെ നായിക എന്നറിയാമെങ്കിലും ലെച്ചുവും ആയുള്ള ബ്രെകപ്പ് ഇത്രക്ക് ടച്ചിങ് മൊമെന്റ് ആയിരിക്കും എന്നോർത്തില്ല ബ്രോ പറയുന്നത് പോലെ വാസുകി സിസ്റ്റേഴ്സ് റോക്കിയുടെ പുറകെ ആണല്ലോ ഇത്രയും ബോൾഡ് ആയ ലെച്ചുവും വന്നല്ലോ ??ഈ ഇഷാനി എന്താ ഇങ്ങനെ ഒന്ന് അടുത്തു ഒട്ടി വരുമ്പോൾ ഉള്ള അവളുടെ ഒഴിഞ്ഞു മാറ്റം അതല്ലേ ലക്ഷ്മിയും ആയും ഇപ്പോൾ കൃഷ്ണയും ആയും അടുക്കാൻ കാരണം ആ പഴേ മൈരൻ വീണ്ടും വന്നു ? ഇഷാനി അവന്റെ ബൈകിൽ കേറി പോവുകയും ചെയ്തു സത്യം പറഞ്ഞാൽ ഈ പാർട്ടോടു കൂടി ഇഷാനി കളം കയ്യിലാക്കും എന്നാ ഞാൻ കരുതിയെ എന്നാൽ അവിടേം വാസുകി സിസ്റ്റേഴ്സ് കേറി
    നോവലിന്റെ ഇടയിൽ കണ്ണ് കിട്ടാതിരിക്കാൻ ചെറിയൊരു എറർ ഇട്ടല്ലേ കൊച്ചു ഗള്ളാ.218 പേജ് എഴുതാൻ അതും ഒരു ഫുട്ബോൾ മാച്ച് നേരിൽ കാണുന്ന പോലെ 218 പേജ് ലാഗഡി പ്പിക്കാതെ എഴുതിയ ബ്രോക്ക് ഒരു വലിയ നന്ദി

    സ്നേഹം ????

    1. സാത്യകി

      ഇഷാനി എന്താണ് ഒഴിഞ്ഞു മാറുന്നത് എന്ന് അടുത്ത പാർട്ടിൽ പറയാം. എറർ എന്തായിരുന്നു മനസിലായില്ല.. രാത്രി ഉറക്കമിളച്ചു എഴുതിയതാ കുറെയൊക്കെ. എന്തെങ്കിലും പൊട്ടത്തരം കേറ്റി വിട്ടോ..?

      1. അതു മനസ്സിലായി ബ്രോ ഇത്രയും പേജ് ഒക്കെ എഴുതുമ്പോൾ ചെറിയ മിസ്റ്റേക്ക് അല്ലെ ബ്രോക്ക് വന്നുള്ളു ഇവിടെ ഞാനൊക്ക ഒരു നാലു ലൈൻ കമന്റ് തെറ്റില്ലാതെ എഴുതാൻ എടുക്കുന്ന ഹിമാലയൻ ടാസ്ക്കാ. അതു കൊണ്ട് ഒരു തമാശക്കാണ് ബ്രോ അങ്ങിനെ പറഞ്ഞെ

      2. കോളേജ് ടൂർ പോകുമ്പോൾ കൃഷ്ണ ഡാൻസ് ചെയ്ത് എന്നതിന് പകരം ഇഷാനി ആയിപോയി അതു കുഴപ്പമില്ല നോവൽ വായിച്ച ആരും അത് പറഞ്ഞിട്ടില്ലല്ലോ എല്ലാവര്ക്കും അറിയാം ഇത്രയും എഴുതുമ്പോൾ ഒരു എറർ വരുന്നത് സ്വാഭാവികമാണെന്ന് ഞാനും ആ കമെന്റിൽ എറർ എന്താണെന്നു പറയാഞ്ഞതും അതാ ഇപ്പോൾ ബ്രോ എറർ എന്താണെന്ന് ചോദിച്ചത് കൊണ്ട് പറഞ്ഞതാ. ഒരിക്കൽ കൂടി hats of bro ഈ 219 പേജിനു
        അടുത്ത പാർട്ട്‌ ചോദിച്ചു ബുദ്ധി മുട്ടിക്കുന്നില്ല ചോദിക്കാതെ തരും എന്നറിയാം
        സ്നേഹം ?

  17. Someone you don't know

    എല്ലായെപ്പോഴും അതിശയിപ്പിച്ചിട്ടേ ഒള്ളു ❤️❤️ A big salute for your effort and time?‍♂️ Your story is healing my pain
    Brother?

    1. സാത്യകി

      Oh.. Happy to hear it ?❤️?

  18. ആദ്യം തന്നെ 218 പേജിന് ഒരു വലിയ സ്നേഹം നോവലിനെ പറ്റി പറയുന്നതിനു മുൻപ് ഞാൻ 218 പേജിനെ പറ്റി ചോദിച്ചോട്ടെ എത്ര വേർഡ്‌സ് എഴുതിയാൽ ആണ് ഇത്രേം പേജ് ആകുന്നത്, submit your story എന്ന സ്ഥലത്തു mr. Kuttettan മംഗ്ലീഷിൽ എഴുതിയാൽ പബ്ലിഷ് ചെയ്യില്ല എന്ന് കണ്ടിട്ടുണ്ട് പിന്നെ ബ്രോ ഏതു ഫോണ്ടിൽ ആണ് എഴുതുന്നത്?

    1. സാത്യകി

      ഞാൻ സൈറ്റിൽ ഇരുന്നല്ല എഴുതുന്നത്. ഫോണിലെ notepad ൽ ആണ്. മംഗ്ലീഷ് app വച്ചു മലയാളത്തിൽ എഴുതാം. അതിൽ ഒരു പേജിൽ 20000 വാക്കുകൾ എഴുതാം. അങ്ങനെ 16 പേജ് മറ്റോ ഉണ്ട് ഈ part.

  19. രണ്ടു മാസത്തോളം കാത്തിരുന്നെങ്കിലും അതിനുള്ള മുതലുണ്ട് അടുത്ത പാർട്ട്‌ ഇത്രേം വൈകിക്കല്ലേ ?❤️

    1. സാത്യകി

      ഇല്ല ❤️

      1. ഞാൻ ദേവ ഗന്ധർവ്വൻ

        Ennalum eppam oru ekdeshe prayan pattile ennu ariyam ennalun

        1. സാത്യകി

          One month time വേണം.. അടുത്ത പാർട്ടും വലുത് ആയിരിക്കും എന്നാണ് ഊഹം. അതാണ്

  20. കഥ വായിക്കുമ്പോൾ കിട്ടുന്ന feel പറഞ്ഞു അറിയിക്കാൻ പറ്റില്ല സാത്യകി bro ❤️❤️???
    218 page എഴുതാൻ താങ്കൾ എടുത്ത effort???❤️? next part വേഗം ഉണ്ടാവുമോ??

    1. Let him cook brother

    2. സാത്യകി

      ഒരു മാസം എടുത്തേക്കും. ഇതിലും പേജ് ഉണ്ടാകുമോ എന്ന് ഡൌട്ട് ഉണ്ട്. അത്രയും എഴുതാൻ

  21. ഒരു ഫുട്ബോൾ കളി പോലും നേരിട്ട് കാണുന്നതുപോലെ ത്രിൽ അടിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയണമെങ്കിൽ പിന്നെ ബാക്കിയുള്ളതിന്റെ കാര്യം പറയണ്ടല്ലോ. അന്യായ എഴുത്ത്. ഫുൾ 218 പേജും ഒരു ലാഗും തോന്നിപ്പിക്കാതെ ഒറ്റ സ്‌ട്രെച്ചിൽ വായിക്കാൻ കഴിഞ്ഞു. സാധാരണ 50+ pages ഉള്ള കഥകൾ വായിക്കുമ്പോൾ ഇടക്ക് distract ആവുക പതിവാണ്. ഇവിടെ അത് ഒരിക്കൽ പോലും സംഭവിച്ചില്ല.
    3 മാസം ലേറ്റ് ആണെങ്കിലും ഇത്രയും പേജ് ഉണ്ടല്ലോ. നോം തൃപ്തനായി

    1. സാത്യകി

      താങ്ക്യൂ brother ❤️❤️❤️

  22. ഫുട്ബോൾ മാച്ച് വായിച്ചപ്പോൾ ശെരിക്കും അന്നത്തെ barca മാച്ച് മനസിൽ തെളിഞ്ഞു നിന്നു expcly ലാസ്റ്റ് മിനിറ്റ് ഗോളും ചെക്കന്റെ സെലിബ്റേഷനുമൊക്കെ… ഉഫ്ഫ് messi❤️??

    1. സാത്യകി

      പിന്നല്ല.. ?❤️

  23. ഉണ്ണിയേട്ടൻ

    Waiting for next one ❤

    1. സാത്യകി

      ❤️

  24. ഒറ്റരിപ്പിനു മുഴുവനും വായിച്ച് നല്ല ഫീൽ ആണ്
    ?❤️
    എടുത്ത് ഭാഗം വേഗം വരേണമേ

    1. സാത്യകി

      തരാം

      1. ബ്രോ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് നെഗറ്റീവ് അടിക്കുന്നതല്ല ആദ്യത്തെ രണ്ട് പാർട്ടുകൾ വളരെ മനോഹരം ആയിരുന്നു..അർജുന്റെയും ഇഷാനിയുടെയും പാസ്റ്റിൽ ഉള്ള നിഗൂഢതകൾ ആണ് ഈ സ്റ്റോറിയുടെ നട്ടെല്ല്. അപ്പോൾ അവരുടെ പാസ്ററ് പറഞ്ഞില്ലേൽ സ്റ്റോറി മൂവ് ആകാത്ത പോലെ ഒരു തോന്നൽ ആദ്യത്തെ രണ്ട് പാർട്ടും കമ്പി ഇല്ലാതെ തന്നെ interesting ആയിരുന്നു എന്നാൽ കഴിഞ്ഞ പാർട്ടിൽ കമ്പി മാത്രമേ ഉള്ളു ആകെ interesting ആയി ഉണ്ടായിരുന്നത് ഇഷാനിയുടെ കോളേജിലെ പാസ്റ്റും അമ്മ വന്നതും ആണ്.ഈ പാർട്ടും വളരെ നന്നായി തുടങ്ങി ഫുട്ബാൾ മാച്ച് ഒക്കെ വളരെ നന്നായിരുന്നു ഇഷാനിയുടെയും അർജുൻജറെയും പിണക്കത്തിൽ ഈ പാർട്ട്‌ നിർത്തിയിരുന്നേൽ നന്നായേനെ വെറുതെ കമ്പിക്കായി കൃഷ്ണയെ കുത്തി കയറ്റിയ പോലെ തോന്നി.അർജുൻ തന്റെ യഥാർത്ഥ പ്രണയത്തെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞിട്ട് വേറെ റിലേഷനിൽ പോയത് ഭയങ്കര ഇല്ലോജിക്കൽ ആയിരുന്നു.നായകൻ നാട് വിടുന്ന സീൻ വേണമെങ്കിൽ കൃഷ്ണയെ ഉല്പെടുത്താതെ തന്നെ നിങ്ങൾക് ക്രീയേറ്റ് ചെയ്യാൻ കഴിയുമായിരുന്നു..എനിക്ക് വളരെ പ്രതീക്ഷ ഉള്ള ഒരു സ്റ്റോറി ആയിരുന്നു ഇത്‌ അത് അനാവശ്യ കമ്പി കേറ്റി ഗതി മാറുന്ന പോലെ തോന്നി അത് കൊണ്ടാണ് കമന്റ്‌ ഇടുന്നത് .. കഥ എഴുതാൻ സ്വാതന്ത്ര്യം ഉള്ള പോലെ കഥ വായിക്കുന്നവർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഉണ്ട് എന്ന മൈൻഡിൽ ഇത്‌ എടുക്കും എന്ന് വിചാരിക്കുന്നു?

        1. സാത്യകി

          അർജുന്റെയും ഇഷാനിയുടെയും past പറയാത്തത് ആണ് കഥ ഇത് വരെ മുന്നോട്ടു വരാൻ കാരണം. പ്രത്യേകിച്ച് ഇഷാനി. അത് അടുത്ത പാർട്ടിൽ പറയിക്കാമെന്ന് കരുതുന്നു.
          പിന്നെ കൃഷ്ണയുടെ കളി കുത്തിക്കയറ്റിയത് അല്ല, ഞാൻ പ്ലാൻ ചെയ്തത് പോലെ തന്നെ ആണ്. മുന്നോട്ടു ഉള്ള സ്റ്റോറിയിൽ അതിന് പ്രാധാന്യം ഉണ്ട്. പിന്നെ പൂർണ്ണ മനസോടെ അല്ല അർജുൻ കൃഷ്ണയുടെ ഒപ്പം ഉള്ളത്. ആദ്യം അത് ബോധം ഇല്ലാത്ത ടൈമിൽ ഉണ്ടായ തെറ്റായിരുന്നു. പിന്നെ അത് എങ്ങനെ പരിഹരിക്കണം എന്നറിയാതെ നിന്ന് കൊടുക്കേണ്ട അവസ്‌ഥ.അത് കൊണ്ട് തന്നെ കമ്പിയുടെ തീവ്രത ഈ പാർട്ടിൽ കുറവായിരുന്നു. ലാസ്റ്റ് പാർട്ട്‌ കമ്പി കൂടുതൽ ആയിരുന്നു കാരണം കൂടുതൽ സമയവും ലച്ചു ആയിരുന്നു അർജുന്റെ ഒപ്പം. അവര് തമ്മിൽ എത്ര മാത്രം അടുത്തു എന്ന് കാണിക്കാൻ കുറച്ചു ഡീറ്റൈൽ ആക്കി എഴുതി. അത് കൊണ്ടാണ് ഒരു ചെറിയ വില്ലത്തി ആയിട്ടും പലർക്കും ലച്ചു & അർജുൻ കോമ്പോ ഇഷ്ടം ആയതും ബ്രെക്കപ്പ് ആയപ്പോൾ വിഷമം ആയെന്ന് പറഞ്ഞതും ഒക്കെ..

  25. Full vaayichu theernnu 12 mani muthal 4.15 am vare. Aduthathu ithrayum late aakkalle. Anyway one of my favorite stories .

    1. 1-5 am muzhvan vazhu

    2. സാത്യകി

      ലേറ്റ് ആക്കില്ല

  26. Ith love story aano

    1. സാത്യകി

      Erotic+ love

      1. Aaha Enna pinne vaayichitt thanne kaaryam

  27. കുട്ടൂസൻ

    Barca vs Real
    3-2
    ആ കളി പോലെ ഉണ്ട് മച്ചാൻ എഴുതിയത് നോക്കുമ്പോ ?

    മെസ്സി ആരാധകൻ ആണല്ലേ ?

    അതിന് ശേഷം അണ്ണൻ ക്യാമ്പ്നൗ കേറി ഒന്ന് പണിഞ്ഞു വിട്ടു ?.

    1. സാത്യകി

      He he അതേ..

      ഏകദേശം ആ മാച്ച് ആണ് മനസ്സിൽ കണ്ടത്. Especially that last minute goal ?

    1. സാത്യകി

      ❤️

      1. ✨?NIgHT❤️LOvER?✨

        കഥ ഒരുപാട് ഇഷ്ടം… കാത്തിരുന്നു വായിക്കുന്നതാണ്… അത്രക്ക് ഇഷ്ടം bro❤️?… അടുത്ത ഭാഗം കഴിയും വിധം പെട്ടന്ന് തരണേ ??

        1. സാത്യകി

          Sure❤️❤️❤️

Leave a Reply to Miller Cancel reply

Your email address will not be published. Required fields are marked *