റോക്കി 4 [സാത്യകി] 1577

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

The Author

സാത്യകി

406 Comments

Add a Comment
  1. കാത്തിരിക്കുന്നു സാത്യകി

    1. സാത്യകി

      5th part ittittund

  2. കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു ….

    1. സാത്യകി

      ഇട്ടിട്ടുണ്ട് new part

  3. റോക്കി ഭായ് ഈ മാസം ലാസ്റ്റ് തന്നെ വരുമല്ലോ ല്ലേ ?❤️

    1. സാത്യകി

      😢❤️

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  4. ആത്മാറാം

    സാത്യകി ബ്രോ… അടുത്ത പാർട്ട് ഏകദേശം ഇന്നത്തേക്ക് പ്രതീക്ഷിക്കാം?
    ഒരുപാട് നാളുകൾക്കു ശേഷം ഒരു കഥക്കായി കട്ട waiting.

    1. സാത്യകി

      ഈ മാസം അവസാനത്തോടെ തരാം എന്നാണ് പറഞ്ഞത്. അപ്പോളേക്കും എങ്ങനെ എങ്കിലും സെറ്റ് ആക്കണം ?

      1. Thank you for update.. Waiting..

      2. Waiting for a wonderful story ❣️

  5. At last I finished ?

    1. സാത്യകി

      ഇഷ്ടം ആയോ

  6. ഞാൻ താഴെ കമന്റ്‌ ചെയ്തിരുന്നു… എന്റെ കമന്റ്‌ റിപ്ലൈ കിട്ടണമെന്ന് എനിക് നിർബന്ധം ഇല്ല.. റിപ്ലൈ ഞാൻ expect ചെയ്യുന്നുടെഗിൽ അത് author നിന്നും മാത്രം… അല്ലാതെ വല്ലവനും കമന്റ്‌ അടിയിൽ വന്നു കമന്റ്‌ ചെയ്യുന്ന പരിപാടി aathavanaayulum നിർത്തിക്കോ…

    ഇത് ഞാനും author തമ്മിൽ അതിന്റ ഇടയിൽ വേറെ vaanaghal അഭിപ്രായം വേണ്ട..

    നിങ്ങളുടെ കമന്റ്‌ വന്നു ഞാൻ ഒന്നും പറയാറില്ല.. സൊ ആ മര്യാദ ഞാനും expect ചെയ്യുന്നു.

    1. സാത്യകി

      ?❤️

    2. Chill bro chill

  7. റോക്കി

    Hi bro, നിങ്ങളുടെ വേറെ ഏതെങ്കിലും കഥ വായിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ? ഈ കഥ വായിച്ചിട്ട് ആദ്യം ആയി എഴുതുന്ന ആളാണ് എന്ന് തോന്നില്ല!

    1. സാത്യകി

      ഇതാണ് ഇവിടുത്തെ എന്റെ ഫസ്റ്റ് കഥ.

      1. റോക്കി

        വേറെ ഏത് എങ്കിലും സൈറ്റ് ഇൽ ഉണ്ടോ? PL?

        1. സാത്യകി

          ഇല്ല

      2. Ini ethra part undavum broohh

        1. സാത്യകി

          6 part

      3. I love this story keep continue all the best

  8. Sathyaki bro ❤️❤️ next part enthayi evide vare aayi.. Any update??❤️

    1. സാത്യകി

      എഴുതുന്നു.. എങ്ങും ആയില്ല. പകുതി ഒക്കെ എത്തുമ്പോ ഒരു update പറയാം ?❤️

      1. ഓക്കേ വെയ്റ്റ്പണ്ണലാം

  9. മച്ചാൻbro ? ? ? ? ????  വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു.. ??

    1. സാത്യകി

      തരാം ❤️

  10. Next part ethrayum vegannu pratheekshikkunnu

    1. സാത്യകി

      തരാം ❤️

  11. സാത്യകി,
    പണ്ട് പറഞ്ഞത് തന്നെ ഇപ്പോളും ഞാൻ പറയുന്നു, നിങ്ങൾ വേറെ ലെവൽ.കഥ പൊളിച്ചു. You are awesome. പിന്നെ ആര് എന്ത് പറഞ്ഞാലും, ഇത് സത്യകിയുടെ ഭാവനയിൽ പിറന്ന കഥയാണ്. അത് എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ ഉള്ള പൂർണ സ്വാതന്ത്ര്യം സത്യകിക്ക് മാത്രം ആണ്. അത് കൊണ്ട് ഇത്രേം നാൾ എങ്ങനെ ആയിരുന്നോ, അങ്ങനെ
    തന്നെ ഇനിയും മുന്നോട്ട് കൊണ്ടു പോവുക എന്നതാണ് എനിക്ക് പറയാൻ ഉള്ളത്.

    1. സാത്യകി

      Thankyou ❤️
      അത് അത്രേ ഉള്ളു. കഥ എല്ലാം പ്ലാൻ ചെയ്ത പോലെ വരൂ

  12. Climax ishaniyumayittulla love ending pratheekshikkunnu

    1. സാത്യകി

      ?❤️

  13. Bro pettennu next part idane
    We are weighting. ✨

    1. സാത്യകി

      Yeah sure ❤️

  14. ബ്രോ, നിങ്ങൾ ഈ കമന്റ്‌ സീരിയസ് ആയിട്ട് എടുക്കണം… ഇഷാനി ഒരിക്കലും റോക്കിയും ആയി ഒരുമിക്കാൻ പാടില്ല…. ഇതുപോലെ കഥ പോയാൽ വെറും ക്ലീഷേ ആകും. എനിക്ക് ഇഷാനിയെ ഇഷ്ട്ടം ഒക്കെ ആണ്, ബട്ട്‌ റോക്ക്കി ഇഷാനി സെറ്റ് ആകല്ലേ… വേറെ രീതിയിൽ കഥ കൊണ്ട് പോകു ബ്രോ… കഥ എന്നും ഒരാളുടെ മനസ്സിൽ ഉണ്ടാകണമെങ്കിൽ ക്ലീഷേ പാടില്ല… ബ്രോ പറഞ്ഞിരുന്നു ഇഷാനി ആണ് നായികയെന്ന്… അത് ഈ കഥ വായിക്കുന്ന എല്ലാവരോടും ചെയ്യുന്ന ചതി ആണ്.. അവളുടെ character ഒന്നും റോക്കി സെറ്റ് അല്ല… And she is a nice girl deserves a genuine partner, nor someone like rocky.

    A sincere request…. Katha anghane azhuthanamenne author eshttam aane. But anthegilum thette or cringe seen maati puthuma konduvaruvaan aane njan parayunnathe….

    1. Mindand iri thaali chelakkand

    2. സാത്യകി

      പക്ഷെ അത് നമ്മൾ നോക്കി കാണുന്ന രീതി പോലെ ആണ്. ഇഷാനി പ്രണയമോ സെക്സോ ഒന്നും അറിയാത്ത ആളാണ്. ആരോടെങ്കിലും അടുപ്പം ഉണ്ടെങ്കിൽ അത് റോക്കിയോട് മാത്രം.റോക്കി അതിനിടക്ക് പലരുമായി ബന്ധത്തിന് പോയി. ശരിയാണ്

      പക്ഷെ അവിടെ ഇഷാനിയുടെ ഭാഗത്തും തെറ്റുണ്ട്. അവളുടെ communication error കൊണ്ടാണ് പലപ്പോഴും അവർക്കിടയിൽ അകൽച്ച ഉണ്ടാകുന്നത്. അവളുടെ complex കൊണ്ടും ഓരോ ചിന്തകൾ കൊണ്ടുമാണ് അവൾ റോക്കിയേ അകറ്റിയത്. അപ്പോളാണ് അവൻ വേറെ ആളുടെ ഒപ്പം പോയത്. Relationship ശരിയാവാഞ്ഞതിൽ രണ്ട് പേർക്കും flaws ഉണ്ട്.

      1. Nigalu ningade reethiyil ningade imaginationil kathayezhuthu bro ee malavaaanangal ingane vaaanatharam paranjondirikkum its ur story and the best one i’ve read in this platform

  15. the writer…
    i hate you .. because you are too good.
    i lost my sleep until the store ends.
    i requesting you to finish this and sent me back to normal life.
    every night ishani and Rocky comes to my dreams.
    please finish this tjis as soon as possible with a satisfying climax.

    1. സാത്യകി

      മൈര് ❤️

      സ്റ്റോറി കുറെ പേർക്കൊക്കെ ഉള്ളിൽ പതിഞ്ഞു എന്നതിൽ പരം സന്തോഷം വേറെയില്ല.

  16. Vayikayalum pages kuti eythamo
    Atho kadha ivide avsanicho next part predschikamo

    1. സാത്യകി

      ഇനി രണ്ട് പാർട്ട്‌ കൂടി കാണും. പേജ് ഇനിയും കൂടാൻ ചാൻസ് ഉണ്ട്

  17. Page iniyum koottanam bro.. Ethrayayalum scn illa.. Pinne Arjun ishani love ethrayum pettenn poovaniyatte❤️❤️

    1. സാത്യകി

      പേജ് ഇതിലും കൂടുമെന്ന് തോന്നുന്നു. പെട്ടന്ന് തരാൻ ശ്രമിക്കാം ?❤️

  18. By the by ഞാൻ പറയാനിരുന്നത് ഇപ്പോൾ ഇവിടെ പുതിയ സ്റ്റോറി ഒന്നും ഞാൻ വയ്യക്കാറില്ലായിരുന്നു. കൂടുതൽ റേറ്റിംഗ് കണ്ടപ്പോ ഒന്ന് എടുത്തതാ ??? 219 pages ശെരിക്കും വണ്ടർ അടിച്ചു. കോവതുകത്തിന് വായിച്ചു തുടങ്ങി സമയവും പേജും പോയതറിഞ്ഞില്ല. വളരെ നല്ല അവതരണ ഷെയലിയിൽ കഥ മുന്നോട്ട് കൊണ്ടുപോയി. ഈ ഭാഗം ആണ് ഞാൻ ആദ്യം ആയിട്ട് വായിക്കുന്നത് കഴിഞ്ഞ ഭാഗം വായിക്കുമോ എന്നറിയില്ല പക്ഷെ ഞാൻ കാത്തിരിക്കുന്ന കഥയിൽ ഇന്നുമുതൽ ഈ കഥയും ഉണ്ടാവും. വളരെ നന്നായി entertain ചെയ്ത് വായിക്കാൻ സാധിച്ചു. ആാ ഫുട്ബോൾ match മനസ്സിൽ കാണുന്ന ഫീൽ ആയ്യിരുന്നു ഗംഭീരം ? ഞാൻ വായിച്ചിരുന്ന പലകഥകളും നിർത്തി ? ഞാൻ മാത്രം ഇടക്ക് വന്നു update ഉണ്ടോ എന്ന് check ചെയ്യും നിരാശ തന്നെ ( മീനത്തിൽ തല്ലിക്കെട്ട് ) ആദ്യത്തെ കാത്തിരിപ്പിനു തുടക്കം കുറിച്ച മുതൽ ??? ഇന്നും പാതി വഴിയിലാണ്. അതു പോലെ ഇതും ആക്കരുത് അപേക്ഷയാണ്. അടുത്ത ഭാഗം എത്രയും പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ ????. Waiting for next part

    എല്ലാ കത്തിയിലുമുള്ള ഒരു സാമ്യം തന്റെ കതക്കുമുണ്ട് നായകനെ സ്നേഹിക്കുന്ന പല പെണ്ണ് മാസ്സുകൾ അത് ക്രിഞ്ച് അടിച്ചു. എങ്കിലും കഥയും അവതരണവും ഒരുപാട് ഇഷ്ട്ടപെട്ടു
    വരാൻ പോകുന്ന പാർട്ട്‌ ഇതിലും മികച്ചതാകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Wish u a good luck

    See ya……..

    1. സാത്യകി

      താങ്ക്യൂ bro ❤️

      പിന്നെ ഈ പാർട്ട് മാത്രേ വായിച്ചുള്ളോ..? മുന്നത്തെ കൂടെ വായിച്ചാലേ characters ന്റെ ഒരു ഐഡിയ കിട്ടാൻ ചാൻസ് ഉള്ളു അതോണ്ട് പറഞ്ഞതാണ്. ഫസ്റ്റ് രണ്ട് പാർട്ട്‌ കമ്പി വലിയ രീതിയിൽ ഇല്ലാതെ ആണ് എഴുതിയത്. അതിൽ സ്റ്റോറി ആണ് ഫോക്കസ്. ടൈം ഉണ്ടെങ്കിൽ വായിച്ചു നോക്ക്

      1. Ok thudangiyittund

      2. ഇഷാനി ♥️♥️♥️♥️

      3. മൂന്നാമത്തെ പാർട്ട് ആണ് ബഹു കേമം ?

  19. Comment pinne vishadhayi idam bye?

    1. സാത്യകി

      ?❤️

  20. സാത്യകി

    First of all ഇതൊരു കഥയാണ്. അതിൽ പിടിച്ചു കയറി പോകേണ്ട കാര്യം ഇല്ല

    പിന്നെ രണ്ട് മെസ്സി – റോണോ ഫാൻസ്‌ തമ്മിൽ casual ആയി ഉണ്ടാകുന്ന സംസാരമേ ഇതിൽ വരുന്നുള്ളു. അത് റിയൽ ആകാൻ വേണ്ടി പറയുന്നത് ആണ്. ഫുട്ബോൾ ന് അത്യാവശ്യം പ്രാധാന്യം ഉള്ള സ്റ്റോറി കട്ട ഫുട്ബോൾ ഫാൻസ്‌ ആയ രണ്ട് പേര് അവരുടെ ലാംഗ്വേജ് ൽ സംസാരിക്കും. അല്ലാതെ ഈ ഫുട്ബോൾ മാച്ച് വരുമ്പോൾ പെട്ടന്ന് എനിക്ക് കഥയിൽ ഫുട്ബോൾ കൊണ്ട് വരാൻ കഴിയില്ല. പലയിടത്തും ഇത് നോട്ട് ചെയ്താണ് അവസാനം ഈ മാച്ചിൽ എത്തിച്ചത്. ഫസ്റ്റ് പാർട്ട്‌ തൊട്ട് ഫുട്ബോൾ ചെറിയ കഥാപാത്രം ആയി ഉണ്ട്

    പിന്നെ ഫസ്റ്റ് പാർട്ടിൽ ഞാൻ ക്രിക്കറ്റ്‌ നെ കളിയാക്കുന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗെയിം ആണ് അത്. അടുത്ത പാർട്ടിൽ ബാർസിലോനയേ കളിയാക്കുന്നുണ്ട്. അതെന്റെ ഫേവ് ക്ലബ് ആണ്. അപ്പോളൊന്നും തനിക്ക് ഈ പ്രശ്നം തോന്നിയില്ലേ. Be mature. ❤️

    1. സാത്യകി

      അത് സുവരാസ് നെ കടിയൻ എന്ന് കളിയാക്കുമ്പോ റിപ്ലൈ കൊടുക്കുന്നത് ആണ്. വള്ളത്തിൽ വച്ചു ലച്ചു ഒരുതവണ ശശി എന്ന് പറയുന്നുണ്ട്.

      പിന്നെ അതിന് മുമ്പ് രാഹുൽ തന്നെ ബയേൺ ഊക്ക് ബാർസക്കിട്ട് കൊടുക്കുന്നുണ്ട്. അതൊക്കെ വായിച്ചു വിട്ട നിനക്ക് ഇവിടെ പൊള്ളിയെങ്കിൽ ഫാനിസം കൊണ്ടാണ്.

  21. ബ്രോ അടിപൊളി കഥ. താങ്കളെ സമ്മതിച്ചിരിക്കുന്നു. ഈ സൈറ്റിലെ ഒരു സ്ഥിരം വായനക്കാരൻ ആണ് ഞാൻ പക്ഷെ ഇത് വരെ ഇവിടെ ഒരു കമന്റ് ഞാൻ ഇട്ടിട്ടില്ല. ഈ കഥയ്ക്ക് കമന്റ് ഇടാതെ ഇരിക്കാൻ പറ്റില്ല. താങ്കളുടെ എഴുതുന്ന സ്റ്റൈൽ ഒന്നാന്തരം. അതും ഇത്രയും പേജുകളോട് കൂടി. നാല് പാർട്ടും ഇരുന്നു വായിച്ചു തീർത്തു.
    അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

    1. സാത്യകി

      Thanks bro ?❤️

  22. Bro, next part march last varumo? Katta waiting ❤️❤️

    1. സാത്യകി

      Yes അങ്ങനെ പ്രതീക്ഷിക്കാം ❤️

  23. ഒരു രക്ഷയില്ല ബ്രോ. നിങ്ങളുടെ എഴുത്ത് ശൈലി.വായിക്കുമ്പോൾ ഓരോ രംഗങ്ങളും മനസ്സിലേക്ക് ഒറ് ചലച്ചിത്രം പോലെ തെളിഞ്ഞു വരും . ഫുട്ബോൾ match. Toure. Pinne കളി ടൈം. എല്ലാം …… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇത് പോലെ പേജ് കൂട്ടി .വേഗം വരിക. All the best.

    1. സാത്യകി

      പേജ് കൂട്ടി തന്നെ തരാം ❤️

  24. manavalan from bombay

    കഥ ഗംഭീരം ആയിട്ടുണ്ട്‌. കാത്തിരുന്നതിന് ഒരു ഓണസദ്യ തന്നെ കിട്ടി. ഫുട്ബോള്‍ മാച്ച് ഒക്കെ കണ്മുന്നില്‍ നടക്കുന്ന പോലെ ഉണ്ടായിരുന്നു. റോക്കി യുടെ കൂടെ വായനക്കാരനും ആ മാച്ചില്‍ പങ്കാളികളായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. പക്ഷെ അവസാനം കൃഷണ ഉള്പെടുതിയത് മാത്രം എനിക്ക് ദഹിച്ചില്ല. ആ യാത്രയില്‍ കൃഷ്ണയുടെ അടുത്ത് എത്തി അവന്റെ മൈന്‍ഡ് മാറിയത് മുതല്‍ എനിക്ക് വായിക്കാന്‍ തോന്നുനില്ലാര്‍ന്നു. സത്യസന്ധമായി പറഞ്ഞാല്‍ സ്കിപ് അടിച്ചു. വീണയുമായിട്ടുല്ലതോന്നും എനിക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത പോലെ. അത് ഒരു പക്ഷെ ഇശാനിയോടുള്ള ഒരു അട്ടാച്ച്മെന്റ്റ് കൊണ്ടും ആവാം. അവസാന ഭാഗം കഥ ഒന്ന് നീട്ടി കൊണ്ട് പോവാന്‍ ചെയ്തത് പോലെ തോന്നി.

    എന്തൊക്കെ പറഞ്ഞാലും ഈ കഥ താന്‍ ഉദ്ദേശിച്ച പോലെ തന്നെ മുന്നോട്ടു പോകണം. ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഒരു അഭിപ്രായം മാത്രമാണ് ഞാന്‍ പങ്കുവെക്കുന്നത്. അതും എന്നിലെ വായനക്കാരന് തോന്നിയത്.

    ഇനിയും താങ്കളുടെ തൂലിക അനര്‍ഗനിര്‍ഗളമായി ചലിക്കട്ടെ.

    നന്ദി.

    1. സാത്യകി

      കൃഷ്ണ ആയുള്ള ഭാഗം എഴുതിയപ്പോൾ എനിക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ലച്ചുവിന്റെ പാർട്ട്‌ എൻജോയ് ചെയ്തു എഴുതിയത് പോലെ അത് എഴുതാൻ പറ്റിയില്ല. അർജുന്റെ pov കൂടെ നോക്കി കാണുന്നത് കൊണ്ടാവാം.
      പിന്നെ കമ്പിക്ക് വേണ്ടി കുത്തി കയറ്റിയത് അല്ല സ്റ്റോറിയിൽ ആദ്യമേ ഉള്ളതാണ് ഇങ്ങനെ. ബോണസ് കളി വന്നത് പദ്മയുടെ മാത്രം ആണ്. അതാണ് എഴുതണോ വേണ്ടയോ എന്ന് ഡൌട്ട് ഉണ്ടായിരുന്നത്.. കൃഷ്ണ plot മുന്നോട്ടു കുറച്ചു കൂടെ relevent ആകുന്നുണ്ട്

      1. എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം പദ്മ ആണ്, അവളുടെ മനസ്സിൽ റോക്കിക്ക് ഒരു സ്ഥാനം ഉണ്ട്. And in all aspects she is an intelligent girl and not think as sexually deprived, അതുകൊണ്ട് അവരുടെ റിലേഷൻ ഒരു bonus കളി ആയിരിക്കില്ല, അത് എൻ്റെ മാത്രം തോന്നൽ ആയിരിക്കാം. പദ്മക്ക് role ഇല്ലാത്തത് ഒരു സങ്കടം ഉണ്ട്. Hope their path cross again?

        1. എനിക്കും തോന്നി, പദ്മയെ വീണ്ടും കൊണ്ടുവന്നാൽ നന്നായിരുന്നു

      2. മണവാളന്‍ from ബോംബെ

        എനിക്ക് റോക്കി ഇഷാനിയും ആയി ആദ്യം അടി ഉണ്ടായപ്പോള്‍ ലക്ഷ്മിയുടെ പുറകെ പോയപ്പഴും സെയിം ഫീലിംഗ് ആയിരുന്നു. അത് വര്രെ വായിച്ചു വന്ന ഫീല്‍ അതെ പോലെ അങ്ങ് പോകുവേം ചെയ്തു. അത് പോലെ ഈ ഭാഗത്തിലും സംഭവിച്ചപ്പോള്‍ ഒരു വല്ലായ്മ. അതോണ്ട് പറഞത.. തന്റെ എഴുത്ത് ഒരു രക്ഷേം ഇല്ലാട്ടോ.ആ കഥാപാത്രത്തിലോട്ടു ഞാന്‍ ഒക്കെ അങ്ങ് ഇറങ്ങി ചെന്നപ്പോഴുണ്ടായ പ്രശ്നമാ.. കാര്യം ആക്കണ്ട. തന്റെ കഥ താന്‍ ഉദ്ദേശിച്ച പോലെ തന്നെ വരണം എങ്കിലേ അത് തന്റെ കഥ ആകൂ. പണ്ട് ആരോ പറഞ്ഞ പോലെ “നിനക്ക് വായിക്കേണ്ട കഥ രചിക്കപ്പെട്ടിട്ടില്ലെങ്കില്‍ അത് നീ തന്നെയാണ് സൃഷ്ടിക്കേണ്ടത്.”…. അപ്പൊ ശെരി. അധികം വൈകിക്കാതെ വേഗം ഇങ്ങു പോരെ(ഒരു പപഞ്ചിന് പറഞ്ഞതാണേ….)..

  25. what a story ❤️❤️❤️❤️

    1. സാത്യകി

      ❤️❤️❤️

  26. മായാവി ✔️

    ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ
    ആ ഫുട്ബാൾ മാച്ച് ലൈവ് ആയിട്ടു കണ്ട ഒരു ഫീൽ ആയിരുന്നു
    അടുത്ത ഭാഗം ഇനി ഒരു 2 മാസത്തിനുള്ളിൽ പ്രതീക്ഷിക്കാമോ

    1. സാത്യകി

      അതിന് മുന്നേ തരാൻ ശ്രമിക്കാം. മാക്സിമം one month

  27. വളരെ അധികം ആസ്വദിച്ചു വായിച്ച ഒരു സ്റ്റോറി. സംഭാഷണങ്ങൾക്കും സംഭവങ്ങൾക്കും അസാധാരണമാം വിധം ഡീറ്റൈൽ.ഇത്ര അധികം പേജുകൾ ഉണ്ടായിട്ടും ഓരോ വരിയും തീർന്നു പോകല്ലേ എന്ന് വിചാരിച്ചു കൊണ്ടാണ് വായിച്ചത്. സത്യത്തിൽ ഞാൻ അൽപ്പം ഉറക്കെ ആണിത് വായിച്ചത്. കുക്കു എഫ് എമ്മിൽ സ്റ്റോറി കേൾക്കുന്ന പോലുള്ള ഒരു ശൈലിയിൽ… ?

    റീന ചേച്ചി വിളി ഒക്കെ കണ്ടപ്പോ ഇത് ഈ അടുത്ത ദിവസങ്ങളിൽ തയ്യാറാക്കിയ പോലെ തോന്നി…?

    എന്തായാലും ഒരുപാട് നന്ദി സുഹൃത്തേ…

    ഒരു കാമ്പസ് ലവ് സ്റ്റോറി തന്നതിന്…

    1. സാത്യകി

      താങ്ക്യൂ ?❤️

      റീന വിളി ഒക്കെ സെക്കന്റ്‌ പാർട്ടിൽ ഉള്ളതാണ്. ഫൈസി തന്നെ ആണ് അവളെ അങ്ങനെ വിളിച്ചു തുടങ്ങിയത് ?

  28. നീ എത്ര പേജ് എഴുതി കൂട്ടിയാലും നിൻ്റെ എഴുതിനോടുള്ള ഇഷ്ടം ഉള്ള കാലം വരെ ഒറ്റയിരിപ്പിന് വായിച്ചു തീർത്തിരിക്കും?

    1. സാത്യകി

      Broh❤️?

    1. സാത്യകി

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *