റോക്കി 4 [സാത്യകി] 1586

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

The Author

സാത്യകി

406 Comments

Add a Comment
  1. April 27 aayi , story ennu varum?

    1. സാത്യകി

      ഇന്ന് 😢

  2. എന്തായി ബ്രോ, കാത്തിരിക്കുന്നു.. വേഗം വാ

    1. സാത്യകി

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  3. Bro ennu varum story

    1. സാത്യകി

      ഇട്ടിട്ടുണ്ട് bro

  4. പ്രിയ സായകി
    നിങ്ങൾ ok ആണെന്ന് കരുതുന്നു

    1. സാത്യകി

      യെസ് ബ്രോ. താങ്ക്യൂ ❤️

  5. കഥ വരും കാത്തിരിക്കാം… പക്ഷേ ഇങ്ങനെ update തന്നിട്ട് പറ്റിക്കരുത് ??

    1. സാത്യകി

      പറ്റിച്ചതല്ല ബ്രോ. പറഞ്ഞ സമയത്ത് എഴുതി തീരാൻ കഴിഞ്ഞില്ല

  6. സോറി സാത്യകി താൻ അന്ന് ഇട്ട കമൻ്റ് ഞാൻ കണ്ടില്ല അതിന് പകരം ഉള്ള റിപ്ലൈ ആണിത്. ഈ കഥ ഞാൻ അന്നേ കണ്ടിരുന്നു ബട്ട് ടാഗ് ഇറോട്ടിക് ലൗ സ്റ്റോറിസ് അല്ലാത്തെ ഒന്നും ഞാൻ വായിക്കാർ ഇല്ല പിന്നേ ഒരു കൗതുകത്തിന് ആണ് തന്നോട് ചോദിച്ചത് ഇത് ലൗ സ്റ്റോറി ആണൊന്നു അപ്പോ താൻ അതെന്നും പറഞ്ഞു പിന്നെ ഒരു കൊണ്ടിരിപ്പ് വായന ആയിരുന്ന് സത്യം പറഞ്ഞാ തനിക്ക് വട്ടാണെന്നു വരെ തോന്നി പലരും ഇവിടെ 20,30 പേജ് എഴുതി തികയ്‌കാൻ പാട് പെടുമ്പോ താൻ 150,200 പേജ് ഒക്കെ ആണ് പടച്ച് വിടുന്നെ അങ്ങനെ ലോങ് 12 ദിവസത്തിൻ്റെ ഒറക്കം ഇല്ലാതെ വായന കൊണ്ട് ഞാൻ ഇത് വായിച്ച് തീർത്തു അത് പിന്നെ ദിവസോം ജോലിക്ക് പോണേ രാത്രി മാത്രമേ ഇത്തിരി ടൈം കിട്ടു അതൊണ്ട് ആണ് 4 പാർട്ട് വായിക്കാൻ അത്രേം ടൈം എടുത്തെ എന്തായലും ഇത്രേം വരേ ഒത്തിരി ചിരിപ്പിച്ചും നിരാശ ഉണ്ടയൊന്നു ചോദിച്ച ഉണ്ടായി ലച്ചുനേ എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരിന്നു ഇഷാനി ആണ് ഹീറോയിൻ എങ്കിലും ലച്ചു ആണ് എൻ്റെ ഹീറോയിൻ അഹങ്കാരിയിൽ നിന്നും വളരേ പാവം കുറുമ്പി ആയി അവൾ മാറിയ തൊട്ട് എനിക്ക് അവളെ ഒത്തിരി ഒത്തിരി ഇഷ്ടായി….. ഇത്രേം മതി ഇനിയും പറഞ്ഞാലേ നിൻ്റെ തല സീലിംഗിന് വന്ന് മുട്ടും. പിന്നെ എന്നോ ഇടണ്ട കമൻ്റ് ഇന്ന് ഇടുന്നെ മാസം ഏപ്രിൽ കഴിയാർ ആയിട്ടും റോക്കി 5 കാണാതെ കൊണ്ട് ആട്ടോ ഇതിന് നീ റീപ്ലേ തരണം ചക്കര അല്ലേ…. പിന്നേ നീ ആണാണോ പെണ്ണാണോ കൗതുകം പണ്ടേ ലേശം കൂടുതൽ ആണേ…….

    1. സാത്യകി

      Thankyou bro ❤️
      വായിക്കാൻ അത്രയും സമയം എടുത്തെങ്കിൽ വൈകിട്ട് അതേ പോലെ വന്നു എഴുതുന്ന എന്റെ ബുദ്ധിമുട്ട് ഊഹിക്കാമല്ലോ. അതാണ് കഥ കുറച്ചു ലാഗ് ആകുന്നത്. എന്തായാലും അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  7. ആത്മാറാം

    സാത്യകി ബ്രോ, ഒരുപാടു പേരു കമൻ്റ്സിൽ അടുത്ത പാർട്ട് എപ്പോ വരും എന്നു ചോദിക്കുന്നുണ്ട്.അതു നിങ്ങളിൽ ഒരുപാട് സ്ട്രെസ്സ് ഉണ്ടാക്കും എന്നും അറിയാം. എന്നാൽ, ബ്രോ അതൊന്നും കാര്യം ആക്കാതെ കഥയിൽ ശ്രദ്ധിച്ചാൽ മാത്രം മതി.ബ്രോ യുടെ സൗകര്യത്തിന് എന്നു കഥ തീരുന്നോ, അന്നു പോസ്റ്റ് ചെയ്താൽ മതി. അതുവരെ ഞങ്ങൾ വെയിറ്റ് ചെയ്യാം.

    1. സാത്യകി

      Thankyou bro❤️❤️❤️

      കഥ അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്

  8. ഏപ്രിൽ 1ന് പകുതി ആയിട്ടുണ്ട് അപ്പൊ ഈ മാസം തന്നെ കിട്ടുമായിരിക്കും അല്ലെ?

    1. സാത്യകി

      ലേറ്റ് ആയി 😢 ഇട്ടിട്ടുണ്ട്

  9. Bro 14ന് വരുമെന്ന് പറഞ്ഞു ippol 18ആയി…. Bro എല്ലാവരും ഓരോരോ നല്ല സ്റ്റോറി ഇട്ടേച്ചു പോകുന്നപോലെ bro പോകല്ലേ….

    1. സാത്യകി

      പോയിട്ടില്ല. ഇട്ടു next part

  10. Vishu vine vanillallo bro, need update

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  11. Bro last vishuvinu verum ennu paranjayanalloo ippo 2 days kainj any update

    1. എല്ലാ കൊല്ലവും വിഷു ഉണ്ടല്ലോ ?

    2. സാത്യകി

      അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  12. എവിടെയാ സാത്യകി ബാക്കി പോരട്ടെ

    1. സാത്യകി

      ബാക്കി ഇട്ടു

  13. Theerkam ene paranjilalo angane karuthunu ene ale paranj athond varumbo varate

    1. സാത്യകി

      ❤️🙂

    1. സാത്യകി

      ഇട്ടിട്ടുണ്ട് bro

  14. ഗുജാലു

    അതേയ് വിഷു ആയി കെട്ടോ. ഒരു വിഷു കൈനീട്ടം ആയി 5th പാർട്ട്‌ കിട്ടിയാൽ കൊള്ളായിരുന്നു ❤️

    1. സാത്യകി

      കൈനീട്ടം കുറച്ചു late ആയി ഇട്ടിട്ടുണ്ട് 😢

  15. Sathyaki bro.. Story ayacho ??? Naaleyanu vishu ?
    Happy Vishu in advance ❤️???

    1. സാത്യകി

      ❤️

  16. ഇന്ന് സ്റ്റോറി അപ്‌ലോഡ് ചെയ്യുമോ?

    1. സാത്യകി

      Ittittund

  17. ബ്രോ സ്പീഡ് ആയിക്കോട്ടെ

    1. സാത്യകി

      Ittu

  18. Vishu aayi bro eppozha nxt part

    1. സാത്യകി

      Vishuvinu pattiyilla. Inn ittittund

  19. Broo innu verumoo bakki

    1. സാത്യകി

      Bakki ittittund

  20. ഇന്ന് വരുമോ? waiting…❤️❤️

    1. സാത്യകി

      Ittittund

  21. 10 nu വരുമോ?

    1. സാത്യകി

      Sorry late ayathin. Next part ittittund

  22. സാത്യകി

    കഥ പകുതി കഴിഞ്ഞിട്ടുണ്ട്. ഇനിയും കുറച്ചു ഭാഗങ്ങൾ കൂടി എഴുതാനുണ്ട്.10 ആം തീയതി അല്ലേലു വിഷുവിന് മുമ്പ് തീർക്കാം എന്ന് കരുതുന്നു

    സാത്യകി

    1. Appo vishu Rocky Bhai undello

    2. മിലിന്ദ്

      എഴുതിയത് ഇപ്പോൾ പോസ്റ്റ്‌ cheythood

    3. സ്പീഡ് ആയിക്കോട്ടെ സാത്യകി

    4. Ith last part aano bro

    5. ഹരി ഗോവിന്ദ്

      പറ്റിക്കാൻ വേണ്ടിയിട്ടാണെങ്കിലും ആരോടും ഇങ്ങനൊന്നും പറയല്ലെന്ന് പറയണേ സാറേ….?

    6. Any rply plz

  23. Update onnum vannillaa

    1. സാത്യകി

      ഇട്ടിട്ടുണ്ട് 5th പാർട്ട്‌

  24. Sunday നാളെ ആണ് പെട്ടന്ന് തന്നെ ഇടനെ ബ്രോ

    1. സാത്യകി

      അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്

  25. സാത്യകി

    Hai all

    കഥയുടെ update sunday പറയാം. ഇന്നും നാളെയും കൂടി ഇരുന്നു എഴുതി എത്ര തീർക്കാൻ പറ്റുമെന്ന് അറിയണം

    1. നന്ദി❤️ ഉടൻ അടുത്ത പാർട്ട്‌ പ്രതീക്ഷിക്കുന്നു ?

    2. നിന്നെ കൊണ്ട് സാധിക്കും man… ??

    3. എന്റെ bro ഒരു രക്ഷയുമില്ലാത്ത സ്റ്റോറി… വായിച്ചതിന്റെ ckick ഇതുവരെ മാറിയിട്ടില്ല… എവിടെയൊക്കെയോ എന്റെ സ്റ്റോറി ആയൊരു സാമ്യം ഉണ്ട്…. എത്ര പേജ് ഉണ്ടേലും കുഴപ്പം ഇല്ല… അടിപൊളി

    4. ❤️❤️❤️❤️

    5. Ok bro we are waiting

    6. Bro എന്തായി

    7. Waiting so hardly for your wonderful story ❣️

  26. It’s 29th and the month is about to end
    Please give us an update

    1. സാത്യകി

      Bro next part ittittund

  27. Month end aakumbol update cheyyamenn bro paranjarunnu
    Evide vare ayi adutha part
    Udane kanumo ???

    1. സാത്യകി

      കുറച്ചു വൈകി ആണേലും next part ഇട്ടിട്ടുണ്ട്

  28. പൊളിച്ചു അടിപൊളി
    അടുത്ത ഭാഗം എന്ന് വരും

    1. സാത്യകി

      ഇട്ടിട്ടുണ്ട് bro

  29. Waiting aanu broo next partinu vendiitt

    1. സാത്യകി

      ഇട്ടിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *