റോക്കി 4 [സാത്യകി] 1577

റോക്കി 4

Rocky Part 4 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ഇഷാനിയുടെ കരച്ചിൽ മെല്ലെ കുറഞ്ഞു വന്നെങ്കിലും അവളുടെ ഏങ്ങലടി നിന്നിരുന്നില്ല.. എന്നെ ചുറ്റി വരിഞ്ഞു നിന്ന അവളുടെ കൈകൾ അയഞ്ഞതുമില്ല.. ഒരു കൈ കൊണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ തലോടി.. കുറച്ചു നേരം ഞങ്ങൾ അത് പോലെ തന്നെ നിന്നു.. അവൾക്ക് തെല്ലൊരു ആശ്വാസം കിട്ടുന്നത് വരെ..

 

കുറച്ചു നേരം കഴിഞ്ഞു അവൾ കൈ അയച്ചു എന്റെ നെഞ്ചിൽ നിന്ന് അടർന്നു മാറുന്നത് വരെയും ഞങ്ങൾ ഒന്നും മിണ്ടിയില്ല.. ആകെ ഇഷാനിയുടെ തേങ്ങലുകൾ മാത്രം എന്റെ നെഞ്ചിൽ പതിച്ചു കൊണ്ടിരുന്നു.. കുത്തിയൊലിക്കുന്ന പ്രളയത്തിൽ കയ്യിൽ തടഞ്ഞ ഒരു മരക്കൊമ്പിൽ വരിഞ്ഞു മുറിക്കിയ പോലെ ആയിരുന്നു അവളെന്നെ കെട്ടിപ്പിടിച്ചത്.. ഒരിക്കലും ആ കൈകൾക്ക് എന്നെ വിട്ടു പോകണം എന്ന് തോന്നാത്ത രീതിയിൽ അവളെന്നെ ഇറുക്കി പിടിച്ചു.. ഈ ലോകത്തിൽ മറ്റൊന്നും അവൾക്ക് മുറുകെ പിടിക്കാൻ ഇല്ലാത്തത് പോലെ….

 

വാഷ് ബേസണിൽ കൊണ്ട് പോയി അവളുടെ മുഖം ശരിക്കും ഒന്ന് കഴുകിപ്പിച്ചപ്പോൾ ആണ് ആൾ ശരിക്കും ഒന്ന് ഓക്കേ ആയത്. അവളെ കട്ടിലിൽ ഇരുത്തി മുഖം ഞാൻ തന്നെ തുടച്ചു കൊടുത്തു. കണ്ണീരും വെള്ളവുമെല്ലാം ടവ്വൽ കൊണ്ട് ഞാൻ ഒപ്പിയെടുത്തു. അവളുടെ മുഖത്ത് അപ്പോളും നല്ല സങ്കടം ഉണ്ടായിരുന്നു.. അവൾക്കരികിൽ കട്ടിലിൽ ഞാൻ ഇരുന്നപ്പോൾ അവൾ വീണ്ടും എന്റെ തോളിലേക്ക് ചാഞ്ഞു..

 

ഒട്ടും സഹിക്കാൻ പറ്റാത്ത വിഷമം ആയിരിക്കണം ഇഷാനിക്ക് ഇപ്പോൾ ഉണ്ടായത്. അല്ലെങ്കിൽ അവളെന്നോട് ഇത്രയും അടുപ്പം കാണിക്കില്ല. വലിയ സങ്കടം വന്നപ്പോൾ താങ്ങായി ഒരാൾ – അതായിരിക്കണം അവളപ്പോൾ എന്നിൽ കണ്ടത്. പക്ഷെ അവളുടെ ആ പെരുമാറ്റം എന്റെ ചിന്തകളിലും തീരുമാനങ്ങളിലും ഉണ്ടാക്കിയ മാറ്റം വളരെ വളരെ വലുതായിരുന്നു..

The Author

സാത്യകി

406 Comments

Add a Comment
  1. ബ്രോ കഥ അയച്ചിട്ടുണ്ടോ upcoming സ്റ്റോറിയിൽ ഒന്നും കാണുന്നില്ല.. കാലത്തു മുതൽ നോക്കി ഇരിക്കാണ്.. മറുപടി പ്രതീക്ഷിക്കുന്നു

    1. സാത്യകി

      അയച്ചിട്ടുണ്ട്. രാവിലെ വരും

  2. ഉണ്ണിയേട്ടൻ

    വെയ്റ്റിംഗ് 😋

    1. സാത്യകി

      😌❤️

  3. കണ്ണിലെണ്ണ ഒഴിച്ചു കാത്തിരിക്കുന്നു😍😍😍

    1. സാത്യകി

      😍

  4. Sathyaki bro.. Story ayacho katta waiting aanu 🙌😍❤️

    1. സാത്യകി

      Yes❤️

  5. സാത്യകി

    Sorry Guys
    കഥ കുറച്ചു നീണ്ടു പോയത് കൊണ്ടും കുറെ തിരുത്തി എഴുതിയും ഒക്കെ സമയം എടുത്തത് കൊണ്ടാണ് പറഞ്ഞ സമയത്തു കഥ വരാഞ്ഞത്. കഥ ഏകദേശം തീരാറായിട്ടുണ്ട്. ഈ Sunday submit ആക്കാം. ഒന്നോ രണ്ടോ ദിവസം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാലേ ഉള്ളു. അല്ലാതെ നീളില്ല

    Update താരഞ്ഞത് ഇവിടെ കുറച്ചു ചൊറി കമന്റ്സ് കണ്ടത് കൊണ്ടാണ്. എന്റെ കഥ വേറെ ആരെങ്കിലും എഴുതാനൊക്കെ പറഞ്ഞു കുറെ ചേട്ടന്മാർ കമന്റ് ഇട്ടിരുന്നു. കഥ ഒരു വഴിക്ക് ആകാതെ ഇവിടെ വന്നു ചുമ്മാ വള്ളി പിടിച്ചു സമയം കളയണ്ട എന്ന് കരുതി പിന്നെ.

    So കഥ ഉടനെ വരും. എന്റെ പേരിൽ fake comments വരുന്നുണ്ട്. ഇത് ഒറിജിനൽ സാത്യകി ആണ്. എന്റെ mail id ഒരുപക്ഷെ അഡ്മിന് കാണാൻ പറ്റുമായിരിക്കും. So ഞാൻ തന്നെ ആണെന്ന് സംശയം ഉള്ളവർ അങ്ങേരോട് ചോദിക്കുക. വിഷുവിന് കഥ വരുമെന്ന് പറഞ്ഞു ആണ് ഞാൻ ലാസ്റ്റ് കമന്റ്‌ ഇട്ടത്. അതിന് ശേഷം ഇട്ടതൊന്നും ഞാനല്ല. And again sorry for delay. 🥺

    1. ❤️❤️❤️

    2. Original sathyaki confirmed 👍
      Thank you for coming back brother ❤️

    3. ഗുജാലു

      വന്നല്ലോ. അതു മതി. അപ്പൊ sunday കാണാം ❤️

  6. സാത്യകി [Dupe]

    ഹായ് ഫ്രണ്ട്‌സ്,

    ആദ്യമേ ഒരു വലിയ ക്ഷമ ചോദിക്കുന്നു ഇത്രയും വൈകിയതിൽ. ഞാൻ ഇത്രയും വൈകാൻ കാരണം എന്റെ പേർസണൽ പ്രോബ്ലെംസ് ആണ്. എനിക്ക് കുറച്ച് ദിവസം കൂടെ സമയം വേണം കഥ പൂർത്തിയാക്കാൻ. ഈ മാസം 28 ന് ഞാൻ തിരിച്ചു വരുന്നതായിരിക്കും കൂടെ ഒരു സർപ്രൈസും ഉണ്ട്. അത് വരെ എന്റെ വായനക്കാർ ഒന്നു ശാന്തരാകണം എന്ന് അഭ്യർത്ഥിക്കുന്നു ❤️.

    എല്ലാവരും ക്ഷമയോടെ കാത്തിരിക്കുമെന്ന് വിചാരിക്കുന്നു. Love you all❤️. നിങ്ങളില്ലെങ്കിൽ ഇന്ന് സാത്യകി ഉണ്ടാവില്ലായിരുന്നു. Thanks for the support. See you as soon as possible

    സാത്യകി

    1. Mathi ith kettal mathi
      Thirich vannello
      Kathirikkunnu…..

    2. Priya sathyaki njan ningalile ezhuthukarante valiya oru aaradhakananu.
      Oru kambi Katha ennathil upari ee kathayum characters um ellam enikk valare priyappettathayi thonni.
      Athukond thanneyanu ningal thirich varumenn njn ettavum adhikam viswasichirunnathum…
      Tnq u sathyaki for the coming back

    3. Ini ithum fake aano
      Ith vishwasikkamo

    4. this Man🥹❤️❤️❤️

    5. ഇങ്ങള് ഒർജിനലോ ഡ്യൂപ്ലിക്കേറ്റോ 🤔😁😁
      Sathyaki bro ടെ പേരിൽ ഒരു duplicate kidannu karangunnund..

      1. സാത്യകി

        ഇതിട്ടത് ഞാൻ അല്ല bro. കഥ ഈ sunday submit ആക്കാം. പിന്നെ bro പറഞ്ഞ കാര്യം ഈ പാർട്ടിലും ഇല്ല. Next ൽ സെറ്റ് ആക്കാം. ഇത് പറഞ്ഞത് ഞാൻ തന്നെ ആണെന്ന് just ഒരു പ്രൂഫിനാണ്.

        1. Wow Thank you bro ❤️❤️❤️

    6. ഉണ്ണിയേട്ടൻ

      അതു കേട്ടാൽ മതി 🥰

    7. സാത്യകി

      നാളെ സർപ്രൈസ് ചോദിച്ചു വരുന്നവരോട് ഞാൻ എന്ത് സമാധാനം പറയും 🙄

  7. Ennenkilum varumenn pratheekshikkam

    1. സാത്യകി

      😢

  8. എല്ലാ കഥയും പോലെ ഈ കഥയും ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചു. നോക്കി ഇരുന്നോ ഇപ്പോ കിട്ടും

    1. സാത്യകി

      ഓഹോ

  9. സാത്യകി [Dupe]

    വിഷുവിന് വരുമെന്ന് പറഞ്ഞാൽ വിഷുവിനു തന്നെ വന്നിരിക്കും.. ആരും പറഞ്ഞ വാക്ക് തെറ്റിക്കാൻ നിർബന്ധം പിടിക്കരുത്.. ആ വാക്ക് തന്നുപോയതിനാൽ തന്നെ അന്നൊരു ദിവസമല്ലാതെ മറ്റൊരു നാൾ കഥ തരാൻ നിർവാഹമില്ല… ദയവായി എല്ലാവരും സഹകരിക്കുക…ഞാനും ഭീഷമരും ഒക്കെ ഒരേ wavelength ആണേ.. 😌😌

    1. വിഷു ആകാൻ ഇനി 10 മാസം ഉണ്ട്

      1. Ithokke etho fake myran aanedey. Kandathellam vishwasikkaruth

    2. Fake punda myran

    3. സാത്യകി

      Adangommmaale 🙄🙏🏻

  10. കഥ പൂർത്തി ആകാൻ 5 മാസം കൂടി വേണം

    1. Kando sathyaki thirich vannu

    2. Otta part il ellam theerkkan aano bro

    3. എന്തിനാ 5 മാസം ആകുന്നത് 5 വർഷം എടുത്തൊ

    4. Bro ippo ullathra vech oru part erakkaan pattumo🥲

    5. സാത്യകി

      Ada mwone venda kettow

  11. Sathyaki bro 200 page okke aaakkan budhimutt indel oru 50 okke aaki idu broo 3 months aavaarayi last part vannitt.

    1. സാത്യകി

      അങ്ങനെ എഴുതിയാൽ ഒരു satisfaction ഇല്ല ബ്രോ

  12. അളിയാ…. നിന്റെ പ്രശ്നങ്ങളൊക്കെ തീർന്നോ.. സ്റ്റോറി എപ്പോ ഇടും???

    1. സാത്യകി

      ഇട്ടിട്ടുണ്ട് ബ്രോ

    1. Entho

      1. Ethra naalayenno ee reply kk vendi wait cheyyunnu
        Mathi ithrayum mathi anakk kuzhappamonnum illello
        Ivide ororutharum bro ye kuttam parayumbol njn aake worried aarunnu….
        Ippo oru aaswasam aayi bro ivide thanne undello…

        1. Ath van alla

    2. സാത്യകി

      🙂

  13. Ee thaayoli Dupe ne kond vilyaa shalyam aanallo ninakk poyi chathoode myre

  14. ഇവിടെ ചില ആൾക്കാർ ഇദ്ദേഹത്തെ തെറി പറയുന്നത് കണ്ടു…
    ശരിയാണ് പറഞ്ഞ സമയത്ത് പുള്ളി upload ആക്കിയിട്ടില്ല…
    ആൾക്ക് എന്തെങ്കിലും ഇഷ്യൂസ് ഉണ്ടായിട്ടുണ്ടെങ്കിലോ, വെറുതെ ഒരാളെ ഇങ്ങനെ അതും ഇതും പറയാതെ…

    അയാൾ ഇടുമ്പോൾ ഇടട്ടെ സുഹൃത്തുക്കളെ… നിങ്ങൾ ഒക്കെ നിരാശ കൊണ്ടാണ് പറയുന്നത് എന്ന് മനസ്സിലായി, പക്ഷേ WHAT IF ഇദ്ദേഹം എന്തെങ്കിലും ഒരു മോശപ്പെട്ട അവസ്ഥയിൽ കൂടെയാണ് കടന്നു പോവുന്നത് എങ്കിലോ? നിങ്ങളുടെ comments ഒക്കെ കാണുമ്പോൾ കൂടുതൽ വിഷമത്തിൽ ആഴും… അതുകൊണ്ട് ദയവുചെയ്ത് അസഭ്യ വാക്കുകൾ ഒഴിവാക്കുക…

    എന്നൊരു ആരാധകൻ.

    1. സാത്യകി

      താങ്ക്യൂ ബ്രോ.
      ഇവിടെ എന്റെ കഥയെ ഫോളോ ചെയ്യുന്ന മിക്കവരെയും എനിക്ക് അറിയാം. അവരാരും മോശം ആയി ഒന്നും പറഞ്ഞിട്ടില്ല. പിന്നെ കുറെ പേര് ചുമ്മാ ചൊറിയാൻ വേണ്ടി വരുന്നത് ആണ്

  15. Angane aarum bakki ezhuthenda
    Sathyaki thanne ezhuthikkolum

    1. Ennitt evide adheham last month vishunu idaam ennallee paranjath but ippo 1 mnth kainj no update

      1. Ellarum manushyar alle
        Chilappol aalkk enthenkilum preshnangal undayenkilo

      2. നി പറഞ്ഞത് ശരിയാണ് at least reply than use വെറുതെ ഇത്രയും ആളുകളെ fool ആകണൊ

  16. ഉണ്ണിയേട്ടൻ

    അയാൾ വരും 🥰

    1. സാത്യകി

      വന്നു 🥺❤️

  17. April 14 inu Katha theerthu idum ennnu paranju poya pokkanu…ithu ippo may 14 aayi…what coconut is this Mr Sathyaki…

    1. സാത്യകി

      😢😢😢😢

  18. Sathyaki thirich varum enikk urapp und

    1. സാത്യകി

      ❤️🫂

  19. എവിടെയാണ് മച്ചാനെ.. എന്തെങ്കിലും ഒന്നു പറഞ്ഞിട്ട് പോ

    1. സാത്യകി

      Next part ittu machaa

  20. Bro ningal evidanu
    Ee 4 part um ippo randu pravasyam vech njan vayichu
    Iniyenkilum thankal oru reply tharanam
    Adutha part enn kanumenn

    1. സാത്യകി

      😢 ittittund

  21. Bro ee story nirthi alle enthayalum njanum inte ithinu vendi ulla kaathirippum nirthi oru karyam parayan ind athu thante 1st story alle engane complete cheyyathe pokkan anengil eni story ezhutharuthu pleace

    1. സാത്യകി

      Aru paranju nirthi ennu?

  22. Broo evdeya ningal ith kore ayalo oru update ?? athengilum thnukoode nth kztama petten idan noku bro lag akalle

    1. സാത്യകി

      Sorry bro. Next part ittittund

  23. Bro nithiyo?. Nirthalle please??

    1. സാത്യകി

      ഇല്ല. അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്

  24. കാത്തിരിക്കുന്ന ഇത്രയും ആളുകളെ പറ്റിക്കുന്ന പോലെ ഉണ്ട് ഇപ്പോ

    1. സാത്യകി

      മനഃപൂർവം അല്ലല്ലോ 😢

  25. Adutha part pratheekshikkan ningal enthenkilum oru comment post cheyyu sathyaki bro
    Kathirunnu maduthu njn veendum 1st part thott vaayich varukaya

    1. സാത്യകി

      ഇട്ടു ബ്രോ

  26. എവിടെയാ സത്യാക്കി, 10 th, അല്ലേൽ വിഷു എന്ന് പറഞ്ഞിട്ട് ഏപ്രിൽ കഴിഞ്ഞു may ആയി… Any update?

    1. സാത്യകി

      ഇപ്പോളാണ് complete ആയത് 😢

  27. Ne poda thayoli ninde ammanod poyi para

  28. Sathyaki bro ningal evideyanu
    Enthanu ningalkk pattiyath allenkil vaikiyal kudi ningal oru update cheyyunnathaneolo

    1. സാത്യകി

      അടുത്തത് submit ചെയ്തിട്ടുണ്ട്

  29. Evde bro kanan ilalo

    1. ❤️❤️❤️❤️🥹

    2. സാത്യകി

      ഇട്ടിട്ടുണ്ട് bro

Leave a Reply

Your email address will not be published. Required fields are marked *