റോക്കി 5 [സാത്യകി] 3242

റോക്കി 5

Rocky Part 5 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

ട്രെയിനിന്റെ ചൂളം വിളി കാത്തു നിന്ന എന്നേ പക്ഷെ അതിനും മുമ്പ് മറ്റൊരു വിളിയാണ് തേടി എത്തിയത്..

 

ആദ്യ രണ്ട് തവണ ഞാൻ ആ കോൾ എടുത്തില്ല. പരിചയം ഇല്ലാത്ത നമ്പർ ആണ്. എന്തായാലും ഇവിടുന്ന് തെറിക്കുവാണ്. പിന്നെ എന്തിനാ വെറുതെ കോൾ എടുക്കുന്നത്..? ഞാൻ ചിന്തിച്ചു.. മൂന്നാമതും ഫോൺ ശബ്‌ദിച്ചപ്പോൾ രാഹുൽ പറഞ്ഞു

‘ആരാന്ന് നോക്കെടാ.. കൊറേ ആയല്ലോ..’

 

അവൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ കോൾ എടുക്കാമെന്ന് വച്ചു. ഫോൺ റിംഗ് ചെയ്തു തീരാറാകുന്നതിന് മുമ്പ് ഞാൻ ആ കോൾ എടുത്തു.. മറു തലയ്ക്കൽ നിന്ന് വന്ന ഹലോ എനിക്ക് പരിചയം ഉള്ള ആരുടെയും അല്ലായിരുന്നു

‘ഹലോ.. അർജുൻ ആണോ..?

 

‘അതേ.. ആരാ…?

ഞാൻ ഫോൺ വിളിച്ചത് ആരാണെന്ന് അറിയാൻ വേണ്ടി ചോദിച്ചു.. പാളത്തിന്റെ ഒരു ഭാഗത്തു നിന്നും ട്രെയിൻ കുതിച്ചു വരുന്നത് ഞാൻ കണ്ടു. ട്രെയിൻ വന്നു. ആ ധൃതി എനിക്ക് സംസാരത്തിൽ ഉണ്ടായിരുന്നു..

 

‘ഞാൻ അരുൺ.. ചേട്ടൻ ഇഷാനിയുടെ ഫ്രണ്ട് അല്ലേ..?

ഈ അവസാന നിമിഷം ഇതാരാണ് ഇഷാനിയുടെ പേര് പറയുന്നത്. ഞാൻ ആകെ വല്ലാതായി. എല്ലാം അവസാനിപ്പിച്ചു പോകാമെന്നു വച്ചാലും അവൾ എങ്ങനെ ഒക്കെയോ എന്നിലേക്ക് വരുന്നത് പോലെ. ഞാൻ താല്പര്യം ഇല്ലാത്തത് പോലെ സംസാരിച്ചു..

 

‘ആ.. എന്താ…?

 

‘അതേ.. ജനറൽ ഹോസ്പിറ്റൽ വരെ ഒന്ന് വരാൻ പറ്റുമോ..? ഇഷാനിക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി…….’

ട്രെയിൻ വലിഞ്ഞിഴഞ്ഞു എന്റെ തൊട്ട് മുന്നിലായ് നിന്നു. ഞാൻ ഒരു കയ്യിൽ ഫോണും പിടിച്ചു അനങ്ങാതെ നിന്നു. എന്റെ മറുപടി വരാത്തത് കൊണ്ട് ഫോണിന്റെ അങ്ങേ തലയ്ക്കൽ നിന്നും ഹലോകൾ വരാൻ തുടങ്ങി.. ഞാൻ മറുപടി കൊടുത്തില്ല.. കാരണം ഞാൻ എന്നോട് തന്നെ സംസാരിക്കുകയായിരുന്നു….

 

ഇവിടമായുള്ള എല്ലാ ബന്ധങ്ങളും ഞാൻ അറുത്തു കളഞ്ഞു പോകാൻ ഒരുങ്ങിയതാണ്. എല്ലാവരുടെയും നല്ലതിന് അതാണ് ശരിയായ തീരുമാനം എന്ന് എനിക്ക് തോന്നി. ആ തീരുമാനം ശരിയാക്കാൻ രണ്ട് ചുവട് വച്ചു മുന്നിലുള്ള ട്രെയിനിൽ കയറി എനിക്ക് എന്നുന്നേക്കും ഇവിടെ നിന്ന് അപ്രത്യക്ഷ്യമാകാൻ കഴിയും.. പക്ഷെ ഇപ്പോൾ വന്ന കോളിൽ ഇഷാനിക്ക് എന്തോ അപകടം സംഭവിച്ചു എന്ന് പറയുന്നു.. ട്രെയിൻ അടുത്ത പച്ചക്കോടി വീശി നീങ്ങുന്നത് വരെയേ എനിക്ക് തിരഞ്ഞെടുക്കാൻ സമയമുള്ളൂ.. പക്ഷെ അത്രയും നേരമൊന്നും വേണ്ടായിരുന്നു എനിക്ക് ഈ കാര്യത്തിൽ തിരഞ്ഞെടുക്കാൻ.. എനിക്ക് വേണ്ടി മുരണ്ട് കൊണ്ട് മുന്നോട്ടു പോകാൻ വിറളി പിടിച്ചു നിൽക്കുന്ന ട്രെയിനിനെ ഉപേക്ഷിച്ചു ഞാൻ ഇഷാനി ഉണ്ടെന്ന് പറഞ്ഞ ഹോസ്പിറ്റലിലേക്ക് പോയി. എല്ലായ്പോഴും അതങ്ങനെ തന്നെ ആയിരുന്നു.. എത്ര അകന്നു പോയാലും ഞങ്ങൾ വീണ്ടുമേതെങ്കിലും വഴികളിൽ സന്ധിച്ചു.. വിധികളാൽ ബന്ധിക്കപ്പെട്ടവർ…..!

114 Comments

Add a Comment
  1. ആശാനേ ഞാൻ പണ്ട് ചോതിച്ചാർന്നു

    ” കഥകൃത്ത് ഈ കഥയിലെ ഒരു കഥാപാത്രമാണന്നു ”

    ഇതിനുള്ള മറുപടി പിന്നെ തരാം എന്ന് പറഞ്ഞിരുന്നു

    1. എനിക്കും വായിച്ചപ്പോഴേ യഥാർത്ഥ കഥ ആയിട്ടാണ് തോന്നിട്ടുള്ളത്. സാത്യകി മറുപടി വേണേ🤔

  2. താങ്കൾ ഒരു മികച്ച എഴുത്തുകാരൻ ആണ്… പേരും ഐഡന്റിറ്റിയും പുറത്ത് പറയാൻ പറ്റുന്ന നോവലുകൾ കൂടി എഴുതൂ… നല്ല ഭാവി ഉണ്ട്.. അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആവും 👍🏻

  3. I dont know how you gonna end this, But this story always stays close to my heart..
    Thanks a ton with lots of love ❤️

  4. റോക്കി

    ഈ കഥയുടെ പാർട്ട്‌ യൂറോട്ടിക് ആയി ഇട്ടൂടെ എന്നാൽ അങ്ങനത്തെ കഥ പ്രധീക്ഷിച്ചു വരുന്നവർക്ക് ഒരു ബിരിയാണി കൊടുത്ത പോലെ ആവും

    1. അങ്ങനത്തെ കഥ മാത്രം പ്രതീക്ഷിച്ച് വരുന്നവരോട് വല്ല വാഴയ്ക്കും തുളയിടാൻ പറ. ഈ കഥയിൽ കഥയ്ക്ക് ആവശ്യമായ കാര്യങ്ങൾ മാത്രമേ വരൂ, അല്ലാതെ എന്തിനോ വേണ്ടി കുത്തിത്തിരുകൽ ഇവിടെ പോവില്ല. അത്രെയും നിർബന്ധം ആണെങ്കിൽ കഴിഞ്ഞ ഭാഗങ്ങൾ വായിച്ച് നോക്കാൻ പറ.

  5. അടിപൊളി വളരെ നന്നായിരിക്കുന്നു , അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു

  6. All time fav♥️….Plzz oru happy ending kodukanam athraku addiction ulla katha🥹🙏🏻

    1. റോക്കി

      പോക്ക് കണ്ടിട്ട് sed end ആകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്

  7. ബ്രോ എന്ത്‌ പറയണമെന്നറിയില്ല എവിടെയൊക്കെയോ ഒരു നോവാണ്. പറയാൻ വാക്കുകൾ ഇല്ല. ഗംഭീരം. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤

  8. Joli kk pokaathe irunn vaayichu theerthu raavile thanne. Kidu enn paranjaal pora kikkixu

  9. ഞാൻ ആദ്യമായാണ് വായിക്കുന്നത് ഈ കഥ.എനിക് വളരെ ഇഷ്ട്ടമായി. താങ്കളുടെ എഴുത്തും ശൈലിയും കൊള്ളാം. കഥ വായിച്ചു യഥാർത്ഥ ഒന്നായി ആണ് ഞാൻ അനുഭവിച്ചത്.നന്നായിട്ടുണ്ട് ❤️❤️

    1. നന്ദുസ്

      അർജെജുനോടും ഇഷാനിയോടും സാത്യകിയോടും സ്നേഹം മാത്രം ❤️❤️❤️❤️… കാത്തിരുന്നു കിട്ടിയ പൂക്കാലം ആസ്വദിച്ചു തന്നെയാണ് വായിച്ചതും,, മനസിലേറ്റിയതും… Thanks.. സഹോ…. ❤️❤️❤️

    2. Ente comment moderation aakki ..myran Kuttettan 😬😬😬

      1. @sathyaki bro

  10. ആകെയൊരു വിഷമം പുതിയ പാർട്ട്‌ വരാൻ മാസങ്ങൾ എടുക്കുന്നു എന്നതാണ്
    കഥ പറ്റുമെങ്കിൽ ഒരുപാട് പാർട്ട്‌ വെച്ച് മുന്നോട്ട് കൊണ്ടുപോകണേ ബ്രോ
    ലക്ഷ്മിയും അവനും ഒരുമിച്ചുള്ള ടൈം ഇപ്പോഴും മിസ്സ്‌ ചെയ്യുന്നുണ്ട്
    അന്ന് ഒരുമിച്ച് ബസിൽ കയറിയപ്പോ തുടങ്ങിയ റിലേഷൻഷിപ്പ് ആയിരുന്നില്ലേ അവരുടെ
    ഫീൽ ഭാഗങ്ങൾ ആയിരുന്നു അവ 😍

  11. Ottayiruppil theerthu night oru 12 manikk thudangitha,ravile 7 mani aayi theernnappo.inn ini leev.one of the best story in the site.thanks bro🥰. Ithrayum nalla oru story aduthakalathonnum vayichittilla,ini waiting for next part.

  12. Sathyaki bro… bro de email id tharumo 😁😍

    1. സാത്യകി

      Og mail id ആണ്. അതിവിടെ ഇട്ടാൽ ഐഡന്റിറ്റിയേ ബാധിക്കും എന്നൊരു പേടി. Tg വേണേൽ തരാം. അതിവിടെ തരുന്നതിനു പ്രശ്നം ഇല്ലെങ്കിൽ

      1. ബ്രോ വേണ്ട
        പേർസണൽ ഡീറ്റെയിൽസ് ഇവിടെ പങ്കുവെക്കാത്തതാണ് നല്ലത്

  13. നീലകുറുക്കൻ

    ഇതിനൊക്കെ ഇപ്പൊ എന്താ പറയാ… ഇന്നത്തെ ദിവസം ഇതിന് വേണ്ടി ആയിരുന്നു.. 🙂

    1. സാത്യകി

      അമ്പോ 😌❤️

  14. ✨💕NIgHT❤️LOvER💕✨

    Bro❤️…. താങ്കൾ മികച്ച ഒരു രചയിതാവ് ആണ്❤️. വിചാരിക്കുന്ന അത്ര വികാരങ്ങൾ ഉളവാക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയാറുണ്ട് എന്ന് തീർത്തും പറഞ്ഞുകൊള്ളട്ടെ ❤️🙏.. കാത്തിരിപ്പു തന്നെ ആണ് ഈ കഥ.. ഒരുപാട് പ്രതീക്ഷയോടെ ഒറ്റ ഇരുപ്പിൽ തീർത്തതും അത്ര ഇഷ്ടം കൊണ്ട്. മാത്രം…കാത്തിരിക്കുന്നു അടുത്ത ഭാഗ്യത്തിന് വേണ്ടി ❤️😊🙏… നന്ദി ഇത്രയും മനോഹരമായ എഴുത്തിനു… ഒരുപാട് സ്നേഹം ❤️❤️❤️❤️❤️😊🙏🙏

    1. സാത്യകി

      താങ്ക്യൂ ബ്രോ ❤️
      ഒറ്റയിരിപ്പിന് ഒക്കെ ഇത്രയും വായിച്ചു എന്നറിയുമ്പോൾ എന്റെ കഥയെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസിലാക്കാം ❤️

  15. next part appoo veruam

    1. സാത്യകി

      അത് ഇപ്പൊ പറയാൻ പറ്റില്ല 😒

  16. വളരെ നന്നായിട്ടുണ്ട്

    1. സാത്യകി

      Thanks bro ❤️❤️❤️

    1. സാത്യകി

      Thankyou ❤️

  17. അർജുനോടും ഇഷയോടും..
    സാത്യകിയോടും ❤️❤️❤️മാത്രം

    1. സാത്യകി

      തിരിച്ചും സ്നേഹം മാത്രം ❤️🫂

  18. ഇഷാനിയുടെ അമ്മയുടെ ഹിന്ദി കലർന്ന മലയാളം…
    ഹിന്ദി കച്ചവടകർക്കിടയിലെ ഇഷാനിയെ പോലുള്ള പെൺകുട്ടി…
    എന്തൊക്കയുണ്ട് ഇനി കാണാൻ അല്ലേ..
    കഥ ഗംഭീരം…
    4th part ഒന്നൂടെ വായിച്ചിട്ട് ആണ് ഇങ്ങോട്ട് വന്നത്.. ഇനി ഈ ഭാഗം വായിച്ചിട്ട് കാണാം

    Thanks for this amazing story..
    Ningal oru brilliant writer aanu

  19. Ishtamayi…
    Kathirikkam adutha bhagathinayi…
    Tnq sathyaki ♥️

    1. സാത്യകി

      🫂🫂🫂

      1. Ente comment moderation aakki ..myran Kuttettan 😬😬😬

  20. എന്റെ പോന്നു മുത്തേ, അതി ഗംഭീരം, അതി മനോഹരം. പൂർത്തി ആയി കഴിഞ്ഞു തുടക്കം മുതൽ ഒന്നും കൂടി വായിക്കും. എന്തായാലും തിരികെ വന്നല്ലോ.. സന്തോഷം 👍🏼. അടുത്ത ഭാഗത്തിനായി കാത്തിരിക്കും. Update ഉണ്ടോ എന്നറിയാൻ last part ഇൽ എത്ര തവണ വന്നു എന്ന് അറിയില്ല.. വേഗം വാ..

    Happy ending വേണം…

    ഇഷാനി ഞങ്ങളുടെ ഹൃദയത്തിലാ ❤️❤️

    1. സാത്യകി

      താങ്ക്യൂ ബ്രോ
      ഹാപ്പി ആക്കാൻ ശ്രമിക്കാം..
      ഇഷാനി 🫠

    2. അതുതന്നെ ബ്രോ., അടുത്ത ക്ലൈമാക്സ്‌ വന്നിട്ട് വേണം ആദ്യംമുതൽ ഒന്നൂടെ വായിക്കാൻ😄. ഈ part മുഴുവൻ ഇന്നലെ വായിച്ചത ഇന്ന് വീണ്ടും വായിച്ചു, 4 ദിവസം കഴിഞ്ഞ് വീണ്ടും വായിക്കണം🙄

      1. സാത്യകി

        😁❤️

Leave a Reply

Your email address will not be published. Required fields are marked *