റോക്കി 5 [സാത്യകി] 4262

‘മര്യാദക്ക് അത് ബക്കറ്റിൽ ഇടടി..’
ഞാൻ അവളോട് ആജ്ഞാപിച്ചു. അവളത് വക വയ്ക്കാതെ എന്തോ പറഞ്ഞിട്ട് എന്റെ ജട്ടി മേലേക്ക് വെറുതെ വലിച്ചെറിഞ്ഞു. മുകളിലേക്ക് പോയ ജട്ടി പിന്നീട് താഴേക്ക് വന്നില്ല. ഗുരുത്വആകർഷണം വിട്ട് അത് ശൂന്യകാശത്തു പോയോ..? ഞാൻ മേലേക്ക് നോക്കി. മേലെ ഒരു പേരക്കമ്പിൽ തൂങ്ങി ആടുന്ന ജട്ടിയെ എനിക്ക് കാണാൻ സാധിച്ചു

‘മര്യാദക്ക് അത് എടുക്കെടി..’
ഞാൻ ദേഷ്യം ഭാവിച്ചു അവളുടെ അടുത്തേക്ക് ചെന്നു

‘ഞാൻ അതെങ്ങനെ എടുക്കാനാണ്..? വല്ല കാക്കയും കൊത്തി താഴെ ഇടുമോന്ന് നോക്കാം..’
എന്നിൽ നിന്നും ഒഴിഞ്ഞു മാറിക്കൊണ്ട് അവൾ എന്നെ കളിയാക്കി പറഞ്ഞു

‘നിന്നെ മരത്തിൽ കയറ്റി ആണേലും ഇന്ന് അത് എടുപ്പിക്കും..’
അതും പറഞ്ഞു ഞാൻ അവളുടെ കയ്യിൽ പിടിക്കാൻ ചെന്നു. അവൾ വീണ്ടും ഒഴിഞ്ഞു മാറി. ഞാൻ കുറച്ചു കൂടി വേഗത്തിൽ അവളുടെ നേർക്ക് നീങ്ങിയപ്പോൾ അവൾ ഓടി. ഞാനും വിട്ട് കൊടുത്തില്ല പുറകെ ഓടി. അവൾ അലക്ക് കല്ലിനു ചുറ്റും വട്ടമോടി. പക്ഷെ എന്റെ വേഗത്തിന് ഒത്തു പിടിച്ചു നിൽക്കാൻ അവൾക്ക് കഴിയില്ല. ഒടുവിൽ അവൾ എന്റെ പിടിയിൽ വന്നു. ഞാൻ അവളെ വട്ടം ചുറ്റി കറക്കി എടുത്തു

‘കയറി എടുക്കെടി..’
അവളോട് മരത്തിൽ കയറി ജട്ടി എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു

‘എടാ എനിക്ക് മരം കയറാൻ അറിഞ്ഞൂടാ..’

‘നിന്നോട് ആരാ അതെടുത്തു എറിയാൻ പറഞ്ഞെ..?

‘നീ പണ്ട് എന്റെ ഡ്രസ്സ്‌ വച്ചു തമാശിച്ചത് അല്ലേ.. ഞാനും അത്രയേ ഉദ്ദേശിച്ചുള്ളൂ.. പ്ലീസ് ഞാൻ വല്ല തോട്ടിയും കൊണ്ട് എടുത്തോളാം..’
അവൾ പറഞ്ഞു. എനിക്ക് ചില്ല വഴി കയറി എടുക്കാവുന്നതേ ഉള്ളു. പിന്നെ അവളെ ഒന്ന് കുടുക്കാൻ വേണ്ടി ഞാൻ ബലം പിടിച്ചു എന്ന് മാത്രം. ഞാൻ കയ്യയച്ചു കൈകൾക്ക് ഉള്ളിൽ നിന്നും അവളെ സ്വാതന്ത്ര്യയാക്കി. ഓടിയതിന്റെ അണപ്പ് അവൾക്ക് ഉണ്ടായിരുന്നു. അപ്പോളാണ് വീട്ടിൽ നിന്നും എന്റെ ഫോൺ റിംഗ് ചെയ്തത്..

The Author

സാത്യകി

356 Comments

Add a Comment
  1. Enthane bro vala suspense ano vishmam ind tta

  2. Mikkavarum newyearinu varimarikkumle🥲

  3. ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

  4. Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

  5. Ith polathe vere nalla love stories undo??

  6. ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂

  7. Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

  8. ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

  9. Oru update oru update alle chodhichullu🙂

  10. ദിവ്യാ റാണി

    New year ഇന് പ്രതീക്ഷിക്കാമോ

  11. ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

    1. കരിനാക്ക് പുറത്തെടുക്കാതെ

      1. കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

  12. ആത്മാറാം

    ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

    1. Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *