സംസാരത്തിന് ഇടയിൽ അവളെ നോക്കിയപ്പോൾ ആണ് അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങുന്നത് ഞാൻ കണ്ടത്. ഇപ്പോൾ പൊട്ടുമെന്ന അവസ്‌ഥയിൽ ആയിരുന്നു അവൾ
‘കൊള്ളാം.. നിന്നോട് കരയല്ലേ എന്ന് പറഞ്ഞിട്ടല്ലേ ഞാൻ തുടങ്ങിയത്.. ഇങ്ങനെ ആണേൽ ഞാൻ പറയില്ല..’
‘സോറി.. എനിക്ക് അത് കേട്ടപ്പോൾ സങ്കടം വരുന്നു.. നീ എങ്ങനെ സഹിച്ചു അതൊക്കെ. എനിക്ക് ഓർക്കാൻ കൂടി വയ്യ..’
അവൾ കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു
‘ അതൊക്കെ സഹിച്ചല്ലേ പറ്റൂ. എന്തായാലും അതിന് ശേഷം ഞാൻ ഓക്കേ ആയില്ല. ഒരുമാതിരി ഭ്രാന്തമാരെ പോലെ ഒക്കെ ആയി ഞാൻ. എന്റെ റൂമിൽ പിന്നെ കയറാൻ എനിക്ക് പറ്റിയില്ല. അതിൽ അവളുടെ കുത്തി വര എല്ലാം ഉണ്ട്. എനിക്കത് താങ്ങാൻ പറ്റില്ല. വീട്ടിൽ പോലും നിൽക്കാൻ എനിക്ക് പറ്റാതെ ആയപ്പോൾ ആരോടും പറയാതെ ഞാൻ നാട് വിട്ടു..’
‘എങ്ങോട്ട്..?
അവൾ ചോദിച്ചു
‘എനിക്കും അറിയില്ലായിരുന്നു.. പ്രത്യേകിച്ച് ഒരു ലക്ഷ്യം ഒന്നും ഉണ്ടായിരുന്നില്ല ചെന്നെത്താൻ. എല്ലായിടത്തും നിന്നും ഒരു ഒളിച്ചോട്ടം.. ഇന്ത്യയുടെ നല്ലൊരു ഭാഗവും തെണ്ടി നടന്നു എന്ന് പറയാം. പിച്ചക്കാർക്ക് ഒപ്പവും കള്ളന്മാർക്ക് ഒപ്പവും സന്യാസിമാരുടെ കൂടെയും ഒക്കെ കഴിഞ്ഞു അതിനിടയിൽ. ലാസ്റ്റ് ഒരു മാരക പനി പിടിച്ചു ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്താണ് ഒരു ഫ്രണ്ട് എന്നെ കാണുന്നത്. അവൻ വഴി ആണ് ഞാൻ വീട്ടിൽ തിരിച്ചു വരുന്നത്.. വീട് അപ്പോളേക്കും എനിക്കൊരു നെഗറ്റീവ് ആയി മാറിയിരുന്നു.. ഞാൻ എന്റെ മുറിയിൽ കിടന്നില്ല… അതിലേക്ക് ഒന്ന് കയറി നോക്കി പോലുമില്ല.. ‘
Enthane bro vala suspense ano vishmam ind tta
Mikkavarum newyearinu varimarikkumle🥲
ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍
Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲
Ith polathe vere nalla love stories undo??
ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂
Kidhar hai tum
Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado
ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔
Oru update oru update alle chodhichullu🙂
New year ഇന് പ്രതീക്ഷിക്കാമോ
ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄
കരിനാക്ക് പുറത്തെടുക്കാതെ
കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ
Evde nee
ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting
Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ