റോക്കി 5 [സാത്യകി] 4201

അവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു

 

‘ഞാൻ നമ്പർ ഇരിക്കിയതല്ല.. ശരിക്കും പറഞ്ഞതാ..’

അവൻ സത്യം മനസിലാക്കി എങ്കിലും അവൾ വിട്ടു കൊടുത്തില്ല..

 

‘ഓ ആയിക്കോട്ടെ..’

അവൻ പറഞ്ഞു

 

‘എന്താ ഒരു ആയിക്കോട്ടെ….? ചോദിക്കണ്ട പോലെ ചോദിച്ചാൽ കിട്ടണ്ടതൊക്കെ കിട്ടും..’

ഇഷാനി ഒരു അർഥം വച്ച പോലെ പറഞ്ഞു

 

‘ചോദിക്കുന്നില്ല.. അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ..’

അർജുൻ പറഞ്ഞു

 

‘ഓ ചിലപ്പോ ഇഷ്ടപ്പെട്ടില്ലായിരിക്കും..’

ഇഷാനി കളി നിർത്താൻ ഉദ്ദേശിച്ചിരുന്നില്ല..

 

‘എന്ത് ഇഷ്ടപ്പെട്ടില്ലായിരിക്കും എന്ന്..?

അർജുൻ അവളെ ചേർത്ത് നിർത്തി മുഖത്തേക്ക് നോക്കി ചോദിച്ചു

 

‘ഇഷ്ടം ആയി കാണില്ല.. അതാ ചോദിക്കാത്തത്…’

അവൾ മുഖത്ത് നോക്കാതെ പറഞ്ഞു

 

‘ഇങ്ങനെ ഒന്നും പറയല്ല് കേട്ടോ.. എനിക്ക് ദേഷ്യം വരും.. ഇഷ്ടപ്പെടാത്തത് കൊണ്ട് ഒന്നും അല്ല… നീ എന്നെ വട്ട് കളിപ്പിക്കാൻ പറയുന്നതാ എന്ന് എനിക്ക് അറിയാം.. അതോണ്ടാ ചോദിക്കാഞ്ഞത്..’

ഞാൻ അത് പറയുമ്പോളും അവൾ മുഖത്ത് നോക്കിയില്ല. ഇനി ഒരുപക്ഷെ ഇവൾ ശരിക്കും ആഗ്രഹത്തോടെ പറഞ്ഞതാണോ.? എനിക്ക് ഇപ്പൊ ചെറിയ ഒരു കൺഫ്യൂഷൻ ആയി

 

‘ശരി… ആയിക്കോട്ടെ..’

ഇഷാനി വിഷമം അഭിനയിച്ചു പറഞ്ഞു

 

‘ചോദിച്ചാൽ ശരിക്കും നീ തരുമോ…?

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു

 

‘ഇഷ്ടം ഉണ്ടെങ്കിൽ ചോദിച്ചാൽ മതി..’

 

‘ഇഷ്ടം ഉള്ളോണ്ട് തന്നെ ആണ് ചോദിക്കുന്നത്.. ഒന്നൂടെ… ചെയ്തോട്ടെ….’

ഞാൻ ഒരുവിധം ചോദിച്ചു

 

‘ശരിക്കും ചോദിക്ക്…’

263 Comments

Add a Comment
  1. Waiting for deepavali Nanbha….🫂💯💞💕🎵

  2. ദീപാവലി 🤘🏼🙏🏼🙏🏼🌹

  3. ശു ശു… എന്തായി ബ്രോ…. ഇ മാസം പകത്തിയോട് കാണുമായിരിക്കും അല്ലേ 🫡😉😁. …

  4. Any updates bro… Eagerly waiting ❤️ Arjun and Ishaani onnikunnathu kaanan😍😍

  5. സാത്യകി

    Bros…

    അവസാനഭാഗം ആയത് കൊണ്ട് തന്നെ ഇതെഴുതാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. അതാണ് ടൈം എടുത്തെ.. ഇപ്പോളും എങ്ങും എത്തിയിട്ടില്ല 😢 ഞാൻ മാക്സിമം പെട്ടന്ന് തന്നെ തീർക്കാൻ ശ്രമിക്കാം..

    Next update or climax ആയി നാൻ ദീപാവലിക്ക് വരേൻ 🥺

    1. Take ur time bruh🥲

    2. കാട്ടാളൻ പൊറിഞ്ചു

      Ith original aano duplicate aano enn ariyan patunnillallo🥲

      1. Original ആണ്

        Profile pic press and hold -> open image in new tab.

        സാത്യകിയുടെ ഏതെങ്കിലും പഴയ കമൻ്റ് profile pic press and hold -> open image in new tab

        ഇപ്പൊൾ ഓപ്പൺ ആയ രണ്ട് tab ൻ്റെയും URL ഒന്നാണെങ്കിൽ രണ്ടും ഒരേ ഇമെയിൽ id വെച്ച് ഇട്ടതാണെണർത്ഥം

        1. അമൽ ഡാവീസ്

          Admin. എന്റെ മാത്രം എന്ന കഥയുടെ author നെ ഒന്ന് contact ചെയ്യൂ. അടുത്തത് പെട്ടെന്ന് ഇടാൻ പറയു.

    3. എന്തായാലും ഒരു മിഥുനം movie സ്റ്റൈൽ climax മണക്കുന്നുണ്ട്

    4. മതി but ഹാപ്പി എൻഡിങ് തന്നെ തരണേ 🙂👍🏻

    5. Avasana bhagamo😳.shooooo sad aakkalle bro.

  6. ചെങ്കിസ്ഖാൻ

    സാത്യകി ബ്രോ എന്തേലും അപ്ഡേറ്റ് ഉണ്ടോ

Leave a Reply

Your email address will not be published. Required fields are marked *