‘എന്തോന്നാടാ ഈ കാണിക്കുന്നേ…?
അവൾ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു
‘ഞാൻ അത് തപ്പുവായിരുന്നു…’
‘എന്ത്…?
അവൾ ചോദിച്ചു
‘ഞെട്ട്…’
ഞാൻ സ്വകാര്യം പോലെ അവളുടെ ചെവിയിൽ പറഞ്ഞു
‘പൊക്കോണം.. മര്യാദക്ക് ചെയ്യാമെങ്കിൽ ചെയ്താൽ മതി..’
അവൾ എന്നെ ശകാരിച്ചു. ഞാൻ പക്ഷെ വിട്ടു കൊടുത്തില്ല
‘അകത്തൂടെയോ തൊടീക്കില്ല. എന്നാൽ പുറത്തൂടെ എങ്കിലും ഞാൻ അതിലൊന്ന് തൊട്ടോട്ടെ..’
‘നിന്നെ കൊണ്ട് ഞാൻ തോറ്റു…’
നീ എന്തെങ്കിലും കാണിക്കാൻ മട്ടിൽ അവൾ കൈ അയച്ചു. ഞാൻ വീണ്ടും ഞെട്ടിന് വേണ്ടി പരതൽ തുടർന്നു. മുലയുടെ നടുവിലായി ഒരു ചെറിയ തടിപ്പ് എനിക്ക് അനുഭവപ്പെട്ടു. അവിടെ വൃത്തത്തിൽ കയ്യോടിച്ചു ഞാൻ അവളോട് ചോദിച്ചു
‘ഇവിടെ ആണോ അത്…?
‘ഒന്ന് പോ അർജുൻ..’
അവൾ നാണം കൊണ്ട് ആവണം മുഖം തിരിച്ചു
‘പറയെടി..’
‘ആ…’
ഒരു ഞരക്കത്തോടെ അവൾ പറഞ്ഞു..
അപ്പോൾ ഇവിടെയാണ് എന്റെ പൊന്നിന്റെ താഴികക്കുടം സ്ഥിതി ചെയ്യുന്നത്. ഞാൻ അവിടെ വിരൽ കൊണ്ട് പിടിച്ചു നോക്കി. എന്റെ കൈ പ്രയോഗം കൊണ്ട് ആവണം അവൾ ഒരു കൈ കൊണ്ട് എന്നെ വല്ലാതെ മാന്തുന്നുണ്ട്.. പുറത്തൂടെ തൊടാൻ കഴിഞ്ഞെങ്കിലും എനിക്ക് അതിൽ ഒന്ന് ശരിക്കും തൊടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിലൊന്ന് ചുംബിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അത് സാധിച്ചെടുക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു
അതിന് ശേഷം മുലകളിൽ പിടിക്കാൻ എനിക്ക് ഒരുപാട് കെഞ്ചേണ്ടി വന്നിട്ടില്ല. ഞാൻ എന്തായാലും ചോദിച്ചു ചോദിച്ചു വാങ്ങുമെന്ന് അവൾക്ക് ഉറപ്പ് ആയതാണോ അതോ അതിന്റെ സുഖം അവൾക്കും പിടിച്ചു പോയതാണോ കാരണം എന്ന് എനിക്ക് ശരിക്കും അറിയില്ല. പിന്നീട് എപ്പോൾ ആയാലും ഞാൻ ചോദിച്ചാൽ അധികം എതിർപ്പ് ഇല്ലാതെ അവൾ നിന്ന് തരും. എന്തെങ്കിലും ജോലിയിൽ ആണെങ്കിൽ മാത്രം കുറച്ചു ദേഷ്യം കാണിക്കും. സത്യത്തിൽ അവൾ ദേഷ്യം കാണിച്ചിട്ട് പിടിച്ചോളാൻ പറയുമ്പോ ആണ് എനിക്ക് ശരിക്കും ഒരു കിക്ക് ഫീൽ ചെയ്യുന്നത്. അതിന് ശേഷം അവളുടെ മുഖവും സംസാരവും എല്ലാം മാറി വരുന്നത് വല്ലാത്ത മൂഡ് ഉണ്ടാക്കുന്ന കാഴ്ച ആയിരുന്നു.
Waiting for deepavali Nanbha….🫂💯💞💕🎵
ദീപാവലി 🤘🏼🙏🏼🙏🏼🌹
ശു ശു… എന്തായി ബ്രോ…. ഇ മാസം പകത്തിയോട് കാണുമായിരിക്കും അല്ലേ 🫡😉😁. …
Any updates bro… Eagerly waiting ❤️ Arjun and Ishaani onnikunnathu kaanan😍😍
Bros…
അവസാനഭാഗം ആയത് കൊണ്ട് തന്നെ ഇതെഴുതാൻ നല്ല ബുദ്ധിമുട്ട് ഉണ്ട്.. അതാണ് ടൈം എടുത്തെ.. ഇപ്പോളും എങ്ങും എത്തിയിട്ടില്ല 😢 ഞാൻ മാക്സിമം പെട്ടന്ന് തന്നെ തീർക്കാൻ ശ്രമിക്കാം..
Next update or climax ആയി നാൻ ദീപാവലിക്ക് വരേൻ 🥺
Take ur time bruh🥲
Ith original aano duplicate aano enn ariyan patunnillallo🥲
Original ആണ്
Profile pic press and hold -> open image in new tab.
സാത്യകിയുടെ ഏതെങ്കിലും പഴയ കമൻ്റ് profile pic press and hold -> open image in new tab
ഇപ്പൊൾ ഓപ്പൺ ആയ രണ്ട് tab ൻ്റെയും URL ഒന്നാണെങ്കിൽ രണ്ടും ഒരേ ഇമെയിൽ id വെച്ച് ഇട്ടതാണെണർത്ഥം
Original aanu…
Admin. എന്റെ മാത്രം എന്ന കഥയുടെ author നെ ഒന്ന് contact ചെയ്യൂ. അടുത്തത് പെട്ടെന്ന് ഇടാൻ പറയു.
എന്തായാലും ഒരു മിഥുനം movie സ്റ്റൈൽ climax മണക്കുന്നുണ്ട്
മതി but ഹാപ്പി എൻഡിങ് തന്നെ തരണേ 🙂👍🏻
Avasana bhagamo😳.shooooo sad aakkalle bro.
സാത്യകി ബ്രോ എന്തേലും അപ്ഡേറ്റ് ഉണ്ടോ