‘ഓർമിപ്പിക്കാൻ എനിക്ക് അറിയാം..’
ഞാൻ കൈകൾ അവളുടെ കക്ഷങ്ങൾക്ക് അരികിലേക്ക് കൊണ്ട് പോയി..
‘വേണ്ട.. ഞാൻ പറയാം..’
അവൾ ഇക്കിളി ഭയന്നു പറയാൻ സമ്മതിച്ചു
‘എന്നാ പറ..’
‘പറയാം..’
‘പറ..’
‘ഞാൻ.. ഞാൻ ഇത് സ്വപ്നം കണ്ടിട്ടുണ്ട്..’
അവൾ ചിരിയോടെ എന്നോട് പറഞ്ഞു
‘എന്ത്..?
ഞാൻ ചോദിച്ചു
‘നീ എന്റെ വയറിൽ ഉമ്മ വയ്ക്കുന്നത്..’
‘എപ്പോ..?
ഞാൻ ചോദിച്ചു
‘കുറച്ചു ദിവസങ്ങൾ മുന്നേ ആണ്..’
‘എന്താ കണ്ടത്..?
ഞാൻ ചോദിച്ചു
‘എനിക്ക് മൊത്തം ഒന്നും ഓർമ്മ ഇല്ല.. നീ എന്റെ വയറിൽ ഉമ്മ വയ്ക്കാൻ വരുന്നതും ഞാൻ വേണ്ടെന്ന് പറയുന്നതും.. അങ്ങനെ ഒക്കെ…’
അവൾ പറഞ്ഞു
‘ഓ ഇതാണ് അന്ന് നീ എന്നോട് പറയാഞ്ഞ സ്വപ്നം അല്ലേ..?
ഞാൻ ചോദിച്ചു
ദിവസങ്ങൾ മുമ്പ് ഉറക്കത്തിൽ അവളെന്നെ കെട്ടിപ്പിടിച്ച അന്ന് അവളെന്തോ സ്വപ്നം കണ്ടിരുന്നു. അത് പറയിക്കാൻ ഞാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല..
‘ഉം…’
ഒരു കള്ളച്ചിയോടെ അവൾ പറഞ്ഞു
‘അപ്പോൾ നീ എന്നെ പറ്റി അങ്ങനെ ഒക്കെ ചിന്തിക്കാറുണ്ട് അല്ലേ.. അതാണ് ഇതൊക്കെ സ്വപ്നം കാണുന്നത്..’
ഞാൻ ചോദിച്ചു
‘പോടാ ചെക്കാ.. എനിക്ക് അതല്ലേ പണി.. സ്വപ്നം ഒക്കെ തന്നെ വരുന്നത് ആണ്..’
‘ഒന്നുമല്ല.. നീ ഇത് പറഞ്ഞെങ്കിൽ പറയാത്ത കുറെ കാര്യം നീ കണ്ടിട്ടുണ്ട്.. എന്നെ പറ്റി ചിന്തിച്ചിട്ടുമുണ്ട്..’
ഞാൻ പറഞ്ഞു
‘അയ്യോ ഇല്ല. സത്യം..’
പാവം സത്യം ഒക്കെ ഇട്ടു തന്നു..
‘ശരി ശരി.. ഇനിയും എനിക്ക് എന്തെങ്കിലും തെളിവ് ഒക്കെ കിട്ടും. അന്ന് ഞാൻ പറയാം ബാക്കി..’
Enthane bro vala suspense ano vishmam ind tta
Mikkavarum newyearinu varimarikkumle🥲
ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍
Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲
Ith polathe vere nalla love stories undo??
ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂
Kidhar hai tum
Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado
ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔
Oru update oru update alle chodhichullu🙂
New year ഇന് പ്രതീക്ഷിക്കാമോ
ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄
കരിനാക്ക് പുറത്തെടുക്കാതെ
കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ
Evde nee
ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting
Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ