റോക്കി 5 [സാത്യകി] 3756

 

‘ഏയ്‌.. അവൾക്ക് എന്തിനാ.. അത് ഒന്നും വേണ്ട..’

ഞാൻ വല്ലായ്മയോടെ പറഞ്ഞു. അങ്ങനെ ചെയ്തിരുന്നു എങ്കിൽ ക്രൂരമായ ഒരു ആനന്ദം ഇഷാനിക്ക് കിട്ടിയേനെ. പക്ഷെ അർജുൻ ഈ കാര്യത്തിൽ ഒട്ടും കംഫർട്ടബിൾ അല്ലെന്ന് അവൾക്ക് തോന്നി. ഈ പന്നയ്ക്ക് ഇപ്പോളും അവളോട് ഫീലിംഗ്സ് ഉണ്ടോ..? ഇഷാനിക്ക് ഉള്ളിൽ ചെറുതായ് ദേഷ്യം വന്നു. അത് പുറത്ത് കാണിക്കാതെ അവൾ ചോദിച്ചു

 

‘വേണ്ടേൽ വേണ്ട.. എന്നാൽ പിന്നെ രാഹുലിന് അയച്ചാലോ..?

 

‘അവനോ..? വേണോ…?

എന്റെ വേണോ എന്നുള്ള ചോദ്യം ഒരു നോ അല്ലെന്ന് അവൾക്ക് മനസിലായി. താൻ അയക്കാൻ പോകുവാണ് എന്ന് പറഞ്ഞു അവൾ വാട്സ്ആപ്പ് തുറന്നു ഫോട്ടോ അവനയച്ചു. അഞ്ചു മിനിറ്റോളം അവനത് സീൻ ആക്കിയില്ല. അത്രയും നേരം അവനെന്താ സീൻ ആക്കാത്തത് എന്നാലോചിച്ചു ഇഷാനി ടെൻഷൻ അടിച്ചു. അവൻ കണ്ടില്ലേൽ ആ ത്രില്ല് പോകും ഇപ്പോളത്തെ. എന്തായാലും അവളുടെ പ്ലാൻ പോലെ രാഹുൽ പിക് കണ്ടു.

 

‘എന്തുവാടാ…?

ഒരു വൗ ഇമോജി പിക്കിന് കൊടുത്തു അവൻ എനിക്ക് റിപ്ലൈ ഇട്ടു..

 

‘അവനെന്തു റിപ്ലൈ കൊടുക്കണം..?

ഇഷാനി ഭയങ്കര ത്രില്ലിൽ എന്നോട് ചോദിച്ചു

 

‘ആ.. എന്ത് പറയാൻ..?

 

ഞാൻ ഒന്നും പറയാതെ ആയപ്പോൾ അവൾ തന്നെ ഞാൻ അയക്കുന്ന പോലെ രാഹുലിന് റിപ്ലൈ കൊടുത്തു

‘സെറ്റ് മോനെ.. സെറ്റ്..’

അവൻ അപ്പോൾ തന്നെ അത് സീൻ ആക്കി. അവന് ടൈപ്പ് ചെയ്യുമ്പോൾ അവളെന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു

 

‘അവൻ വല്ല അനാവശ്യവും ചോദിക്കും…’

ഞാൻ അവളോട് മുൻകൂർ ജാമ്യം എടുക്കുന്ന പോലെ പറഞ്ഞു

 

‘പോടാ… ശരിക്കും ഉള്ളതാണോ..?

അപ്പോളേക്കും രാഹുലിന്റെ റിപ്ലൈ വന്നിരുന്നു. അവന് വിശ്വസിക്കാൻ പ്രയാസം ഉള്ളത് പോലെ ആയിരുന്നു റിപ്ലൈ.

 

‘പിക് കണ്ടിട്ട് എന്ത് തോന്നി നിനക്ക്..?

എന്നോട് ചോദിക്കാതെ തന്നെ അവൾ അവന് റിപ്ലൈ കൊടുത്തു. ഞങ്ങളുടെ പിക് കണ്ടിട്ട് അവനെന്തു തോന്നി എന്ന് അവൾക്ക് അറിയണമായിരുന്നു..

 

‘അളിയാ കളി കഴിഞ്ഞോ…?

കുറച്ചൊരു നിമിഷങ്ങൾക്ക് ശേഷം രാഹുലിന്റെ റിപ്ലൈ വന്നു.. അത് കണ്ടതും ഇഷാനി പെട്ടന്ന് ഒരു നിമിഷം സ്റ്റക്ക് ആയ പോലെ ഇരുന്നു. അവനുദ്ദേശിച്ച കളി അവൾക്ക് പിടികിട്ടി. പെട്ടന്ന് സ്വിച്ച് ഇട്ടത് പോലെ അവൾ ചിരിക്കാൻ തുടങ്ങി. എനിക്കാണേൽ അവൻ അയച്ച റിപ്ലൈ കണ്ടു എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥ ആയിരുന്നു. അവൾ പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്കും ചിരി പൊട്ടി. ചിരിച്ചു ചിരിച്ചു അവളെന്റെ മേലെ വീണു അറിയാതെ. ചിരി നിർത്താതെ തന്നെ മെല്ലെ ഒരല്പം നീങ്ങി കിടന്നു എന്നോട് അവൾ പറഞ്ഞു

169 Comments

Add a Comment
  1. ആടുതോമ

    😍😍 ഉഗ്രൻ

  2. One week ayi daily ithu vayikkum🥹♥️
    Avare onnippikkane bro🙏🏻 Allenkil ivde mikkavarkum athu accept cheyyan pattilla..So plzz🙏🏻🫂

  3. Bro onnu maathram urapp tharanam last ishaniye orikkalum ottak aakaruthe avale thanne kallyanam kazhikanam pls

  4. അടുത്തത് എന്നാ 🥹

  5. ❤️ ഒരു രക്ഷയുമില്ല…
    ഇനി അടുത്ത പാർട്ടിന് കാത്തിരിക്കണം എന്ന വിഷമം മാത്രം 🙂.

  6. നന്ദുസ്

    സഹോ… സൂപ്പർ ഒന്നും പറയാനില്ല.. സ്നേഹം മാത്രം… അത്രക്കും മനസ് നിറഞ്ഞു… ❤️❤️❤️❤️
    തുടരൂ സഹോ…. ❤️❤️❤️❤️

  7. കഥ വായിക്കുമ്പോൾ അതിലെ കതപാത്രങ്ങളെ മനസ്സിൽ സങ്കല്പിച്ചു വായിച്ചു നോക്കണം. ഓരോ വരികളും ഓരോ സീ പോലെ… നിങ്ങൾ അസാധ്യ എഴുത്തുകാരൻ ആണ് ബ്രോ.

  8. Suuuper
    അടുത്ത പാർട്ട് വേഗം വരുമൊ

    1. സാത്യകി

      കുറച്ചു ടൈം പിടിക്കും പേജ് ഉള്ളത് കൊണ്ട്. എന്റെ മാക്സിമം ശ്രമിക്കാം

  9. ഇതുവരെ ഒരു കഥയും ഇതുപോലെ ഒറ്റയിരിപ്പിനുവായിച്ചിട്ടില്ല അത്രക്കും അഡിക്റ്റായി ❤️ഒറ്റ ആഗ്രഹം മാത്രേ ഉള്ളു അവസാനം നല്ല രീതിയിൽ തീരണമെന്ന് 🙂

Leave a Reply

Your email address will not be published. Required fields are marked *