റോക്കി 5 [സാത്യകി] 4240

അർജുൻ അവളോട് പറഞ്ഞു

 

‘എനിക്ക് ഇന്നലെയും നല്ല വേദന ഉണ്ടായിരുന്നു.. ഇന്ന് പക്ഷെ ഒട്ടും സഹിക്കാൻ വയ്യ..’

ഇഷാനി അവന്റെ മുഖത്ത് നോക്കാതെ അവളുടെ മുറിവിൽ നോക്കി കള്ളം പറഞ്ഞു.

 

‘എന്ന് പറഞ്ഞാൽ മരുന്ന് വയ്ക്കണ്ടേ..?

അർജുൻ ചോദിച്ചു

 

‘നീ വച്ചാൽ മതി.. അന്നത്തെ പോലെ.. അപ്പോൾ എനിക്ക് വേദനിച്ചില്ല..’

ഇഷാനി അത് പറഞ്ഞപ്പോളും അവന്റെ മുഖത്ത് നോക്കിയില്ല

 

‘ ചേച്ചിക്ക് ഡ്രസ്സ് ചെയ്തു നല്ല പരിചയം ഉണ്ടെടി. അത് പോലെ ആണോ ഞാൻ.? നീ ഒരു രണ്ട് മിനിറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യ്..’

അവൾ പറഞ്ഞതൊക്കെ സത്യം ആണെന്ന് കരുതി അർജുൻ പറഞ്ഞു. പക്ഷെ ഇതിനോടകം ലേഖ ചേച്ചിക്ക് കാര്യം പിടികിട്ടിയിരുന്നു.

 

‘മോൾ പറയുന്ന പോലെ ചെയ്തു കൊടുക്ക്. നീ ആ തുണി പതിയെ അഴിച്ചെടുക്ക്.. ഞാൻ മരുന്ന് വച്ചു കെട്ടിക്കോളാം..’

ലേഖ ചേച്ചി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ചേച്ചിക്ക് തന്റെ ഉദ്ദേശം മനസിലായെന്ന് അറിഞ്ഞപ്പോൾ ഇഷാനിക്ക് ഒരു ചമ്മൽ തോന്നി

 

‘അവൻ ചെയ്തോളും..’

ഇഷാനി ചേച്ചിയെ നോക്കി ഒരു ചമ്മിയ ചിരി പാസ്സ് ആക്കി പറഞ്ഞു. എന്തായാലും ചേച്ചിക്ക് കാര്യം മനസിലായി. അപ്പോൾ പിന്നെ നേരിട്ട് പറയുന്നത് കൊണ്ട് കുഴപ്പമില്ല. സംഭവം ഇപ്പോളും മുഴുവൻ ആയി പിടികിട്ടാഞ്ഞത് അർജുന് ആയിരുന്നു. അവൻ മുറിവ് ഡ്രസ്സ് ചെയ്യുന്നതിൽ ആയിരുന്നു ശ്രദ്ധ കൂടുതലും..

 

‘പഴുപ്പ് ഒന്നുമില്ലല്ലോ..? പിന്നെ എന്താ നീ ഭയങ്കര വേദന ആണെന്ന് പറഞ്ഞത്..?

മരുന്ന് തുണി അഴിച്ചു മാറ്റിയ മുറിവിലേക്ക് നോക്കി അർജുൻ ചോദിച്ചു

The Author

സാത്യകി

335 Comments

Add a Comment
  1. Evde ane nee enthoru kastane

  2. ഉണ്ണിയേട്ടൻ

    ബ്രോ
    കാത്തിരിക്കാം
    ഒരു അപ്ഡേറ്റ് തന്നാൽ മതി

  3. ഒരാഴ്ച്ചയാണോ ഒരു മാസം എന്നാണോ പറഞ്ഞത് 😁😁 ആഹ്..,ന്തായാലും വരുമ്പോൾ വരട്ടെ കാത്തിരിക്കാം വേറെ വഴിയില്ലല്ലോ 😁😁😁

  4. New year മുമ്പ് എങ്കിലും തരുമോടെ ഒന്ന് പറയണേ…

    1. നാലക്ഷരം പഠിക്കെടാ കുരുത്തൻ കെട്ടവനേ

  5. Samayam vnl paranja mathi ith vanno vannon nokki irinn namada samayom kooda povune

  6. മുടിയൻ ആയിട്ട് എൻ്റെ ഒറ്റ കമൻ്റ്സ് പോലും ഇടില്ലാ..😡😡😡..കാണാൻ ഇല്ല

  7. എല്ലാ കൊല്ലവും ദീപാവലി ഒണ്ടല്ലോ… അത്പോലെ എപ്പോഴേലും ഒക്കെ വരും 😹…

    𝘚𝘵𝘪𝘭𝘭 𝘩𝘰𝘱𝘪𝘯𝘨 𝘣𝘳𝘰 🤍

    – 𝘫𝘫

  8. 2 പാർട്ട്‌ ആയിട്ട് പോസ്റ്റ്‌ ചെയ്തൂടെ

  9. Ithu velm nadakumo??

  10. എവിടെയാണ് സാത്യകി. ഒരു വിവരവും ഇല്ലാലോ. എഴുതിയത് ഇട്ടൂടെ. ബാക്കി പിന്നെ മതി 😁. വായിക്കാൻ ഉള്ള ആകാംക്ഷകൊണ്ടാണ്. 🥲🥲🥲
    എഴുതിയത് തന്നൂടെ

  11. Bro എന്തായി

    1. ഡോ താൻ ഇവിട ഒരു ആഴ്ച കുടി കാത്തിരിക്കാൻ പറഞ്ഞിട്ട്..ഇപ്പം രണ്ട് ആഴ്ച കഴിഞ്ഞു.. പറഞ്ഞ് പറ്റിക്കണം ktoo…….enthakilum ഒരു ubdate താടോ.. ഒന്ന് ചുമ്മ വെറുപികത്തെ

  12. സാത്യകി ബ്രോ.. നിങ്ങൾക്ക് തന്നെ ഉറപ്പുള്ള ഒരു date പറ ഇത്രയും മാസങ്ങൾകാത്തിരിക്കാം എങ്കിൽ ഇനിയും ഞാനുൾപ്പെടെ ഉള്ള ആരാധകർ കാത്തിരുന്നോളും… നിങ്ങളുടെ തിരക്കുകളും കഥ എഴുതാനുള്ള മാനസികാവസ്ഥയും ഞങ്ങൾ മനസിലാക്കുന്നു… പക്ഷെ ഒരു date പറഞ്ഞിട്ട് അതിനു വേണ്ടി കാത്തരിക്കുന്ന ആളുകൾ ഉണ്ട് അവരെ നിരാശരക്കുകയാണ് ഓരോ തവണയും.. 10 ദിവസം അധികം പറഞ്ഞാലും കുഴപ്പമില്ല… നോക്കി ഇരുന്നിട്ട് കിട്ടാതെ ആകുമ്പോൾ അതൊരു സുഗമില്ലാത്ത പരുപാടി ആണ്…നന്നായി എഴുതുക… എല്ലാവരും കാത്തിരിക്കുന്നു

  13. Oru reply tharamo sathyaki date parayan ala oru just message about the story

  14. Nattilu 8 mani avaraille..Ini innu nokkandalle…Njnangal wait cheithola..Take your time bro🫂

  15. Bro paranja pole 1 week ayi waiting cheyanu ini entha update paranjude bro

    1. കയ്യിൽ ഉണ്ടായിട്ട് തരാത്തത് അല്ലല്ലോ
      എഴുതി തീരണ്ടേ
      പറഞ്ഞ സമയം തീർക്കാൻ ഇതെന്താ പരീക്ഷ വല്ലോം ആണോ?

      1. Hmm…. Kathirikam le last part alee ini next part chothikan patilalo☹️☹️

        1. ഉടൻ വരുമോ

  16. Evdde ee week varoo

  17. Adyam onathine nokam enne paranju pine paranju deepavalike ipo oru week koode venam ene paranje bro njngale ingane kothipikalee oru date ningale parayale plsshh aa divsm ellam maati vech kaathirikuna oru kootam aalkar ind ivde please oru date ini confirm cheyand parayale ene kadhaye snehikuna oru vayanakaran

  18. Sathyaki bro any updates🙂

  19. Ninte varavinayi oru aayirakanakine aalkare kathirikind muthee… Daa mone rocky ninte pinile aayiram per ninak vendi nikundune nee manasilakiya vamlee ath thaanda unoda vijayam

  20. Sathyaki bro 🤔🤔🤔

  21. Bro enthayi ee saturday veruvo

  22. എന്നും വന്നു നോക്കാറുണ്ട്, p കാത്തിരിക്കുന്നു

  23. നന്തൂട്ടൻ

    അത്‌ താങ്കൾ ഇവിടെ ആദ്യം ആയതു കൊണ്ടാണ്😁കലിപ്പന്റെ കഥയ്ക്കായി ഇന്നും കാത്തിരിപ്പാണ്

Leave a Reply

Your email address will not be published. Required fields are marked *