റോക്കി 5 [സാത്യകി] 4144

കുറച്ചൊരു നിമിഷങ്ങൾക്ക് ശേഷം രാഹുലിന്റെ റിപ്ലൈ വന്നു.. അത് കണ്ടതും ഇഷാനി പെട്ടന്ന് ഒരു നിമിഷം സ്റ്റക്ക് ആയ പോലെ ഇരുന്നു. അവനുദ്ദേശിച്ച കളി അവൾക്ക് പിടികിട്ടി. പെട്ടന്ന് സ്വിച്ച് ഇട്ടത് പോലെ അവൾ ചിരിക്കാൻ തുടങ്ങി. എനിക്കാണേൽ അവൻ അയച്ച റിപ്ലൈ കണ്ടു എന്ത് ചെയ്യണം എന്നറിയാത്ത അവസ്‌ഥ ആയിരുന്നു. അവൾ പൊട്ടി ചിരിക്കുന്നത് കണ്ടു എനിക്കും ചിരി പൊട്ടി. ചിരിച്ചു ചിരിച്ചു അവളെന്റെ മേലെ വീണു അറിയാതെ. ചിരി നിർത്താതെ തന്നെ മെല്ലെ ഒരല്പം നീങ്ങി കിടന്നു എന്നോട് അവൾ പറഞ്ഞു

 

‘പൊട്ടൻ വിശ്വസിച്ചു.. ഇനി എന്ത് പറയും…’

അവൾ ചിരി നിർത്താതെ ചോദിച്ചു

 

‘നീ തന്നെ എന്തെങ്കിലും പറ..’

ഞാൻ അവളോട് പറഞ്ഞു

 

‘ഇനി ഞാൻ പറഞ്ഞാൽ ശരിയാവില്ല. നിനക്കെ ഇതിനൊക്കെ റിപ്ലൈ കൊടുക്കാൻ പറ്റൂ. എനിക്ക് അറിഞ്ഞൂടാ.. നീ അവനെ വിശ്വസിപ്പിക്കുന്ന രീതിയിൽ എന്തേലും പറ..’

അവൾ ഫോൺ എന്റെ കയ്യിൽ തന്നു.. ഞാൻ അതിൽ ഇങ്ങനെ ടൈപ്പ് ചെയ്തു

 

‘മ്മ്.. രണ്ട് വട്ടം…’

കളിച്ചോ എന്ന ചോദ്യത്തിന് രണ്ട് വട്ടം എന്ന് റിപ്ലൈ കൊടുത്തത് കണ്ടു ഇഷാനി ഒരു ഞെട്ടലോടെ എന്നെ നോക്കി

 

‘അതെന്തിനാ അങ്ങനെ പറഞ്ഞെ..?

അവൾ ചോദിച്ചു

 

‘അവനു വിശ്വാസം വരാൻ കുറച്ചു ഡീറ്റൈൽ ആക്കി പറഞ്ഞതാ..’

ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം ആയെങ്കിലും ആ പറഞ്ഞ കാര്യം അവളുടെ ഉള്ളിൽ കിടന്നു പൊട്ടുന്നുണ്ട് എന്ന് എനിക്ക് മനസിലായി.

 

‘എന്റെ മോനെ… ഇതെപ്പോ…? കഥ പറ.. കഥ പറ..’

ഇത്തവണ അവന്റെ വോയിസ്‌ ആണ് വന്നത്. അത് കേട്ടപ്പോൾ തന്നെ അവൻ എക്സൈറ്റഡ് ആണെന്ന് അറിയാം.

229 Comments

Add a Comment
  1. Sathyaki bro any updates…onam gift aayitt undakuvo..?

  2. ഈ മാസം പകുതി വേഗം ആയെങ്കിൽ 😁

    1. അതേ 👍👍👍👍💞💞💞💕💕🫂🫂🌼🌼🌼🫂🌼💕💕💞💞💕💕🫂🌼💕🌼🌼💕🌼🎶🫂💕💕💕💞💞💞💕🫂🌼🌼🎵🫂🫂

      1. Broooooooooooooooooooooooooooooooooooooooooooooooooooooooo sathyaki…..kutaaaaaaaaaaaaaaaaaaaa

    2. Sep അതിയ ആഴ്ച തുടങ്ങി ഇത് 4 മതെ ദിവസം ആണ്

  3. ഇന്ന് 1 ം തിയതി സെപ്റ്റംബർ ഇ ആഴ്ച പറയാം എന്ന് അണ് പറഞ്ഞിരികുന്നെ ..വരുന്ന വെളിയാഴ്ച മുമ്പ് ഡേറ്റ് പറയണം kto…..waiting ബ്രോ ishani @അർജുൻ ടൈംസ് കാണാൻ…….. അമ്പലത്തിൽ നേർച്ച ഇടണ്ടി വരുമോ 🤪👍💞💞💕🫂🫂🫂🫂🫂🫂

  4. Waiting for update… sathyaki bro 🤔🧐🧐

  5. റോക്കി ഭായ്, കൊണ്ടുവരൂ കൃഷ്ണയെയും, പദ്മയെയും പിന്നെ ലച്ചുവിനെയും. കഥ നിർത്തെല്ലെ, പ്ലീസ് …

  6. ARJUN 💕💞💕ISHANI

    1. അടുത്ത് ആഴ്ച സെപ്റ്റംബർ first week പറയണേ date plz consider bro

      1. ഇടക്ക് വന്ന് നോക്കും

  7. മനസ്സുമുഴുവൻ കാമം

    Arjun doesn’t deserve ishani… Nice story although.

  8. ആശാനേ ഞാൻ ചോദിച്ചതിന് മറുപടി തരില്ലേ

    “ ഈ കഥാകൃത്തുന് ഈ കഥയിലെ ഏതോ ഒരു കഥാപാത്രമാണ് എന്ന് ഞാൻ പറഞ്ഞാൽ. ”

  9. ഡ്രാക്കുള കുഴിമാടത്തിൽ

    ബ്രോ…

    300 പേജോക്കെ ഉള്ള കഥ ഈ സൈറ്റിൽ ആദ്യായിട്ടാ ഞാൻ കാണുന്നെ..

    അടുത്തത് ലാസ്റ്റ് പാർട്ട്‌ ആണെന്നല്ലേ പറഞ്ഞത്… അതൂടെ വന്നിട്ട് ആദ്യം മുതൽ മുഴുവൻ വായിക്കാം..

  10. സാത്യകി

    Guys next month പകുതിയോടെ തീർക്കാം എന്ന് കരുതുന്നു. Last പാർട്ട്‌ ആണ്. അത് കൊണ്ട് തന്നെ കുറച്ചു lengthy ആണ്. എല്ലാത്തിന്റെയും conclusion എല്ലാം വേണം. അതാണ്.. പൂർണമായി അപ്പോളേക്കും തീർക്കാൻ കഴിയുമോ എന്നും ഉറപ്പില്ല. മാക്സിമം ശ്രമിക്കാം.. ❤️

    സാത്യകി

    1. തിരക്കണം sep first week parayanam date fix 👍👍👍👍

    2. ഇപ്പോളും എഴുതി കൊണ്ട് irunollu അപ്പോ തിരക്കാൻ പറ്റും..💞

    3. 🔥🔥🔥🔥 Wait

    4. 👍👍👍❤️❤️❤️

    5. സാത്യകി കുട്ടാ 💕🫂 waiting വയ്യാ 😘👍

    6. Kooiiii…… വെറുതെ അനുഷിച്ചു എന്നെ ഉള്ളൂ.എഴുതിക്കോ sep waiting

  11. Sathyaki bro date onnum parayanda..just oru hi engilum idumo😅

  12. അടുത്ത മാസം ആദ്യ ആഴ്ച പറയാം കഥ എന്ന് വരുമെന്ന്😊

    1. Ok fisrt week അയൽ മതിയാരുന്നു ഈശ്വര….

    2. Take your time bro…nammal wait cheyyam☺️.

    3. പറയൂ, സെപ്റ്റംബർ ആയി

  13. ഓണം സ്പെഷ്യൽ ആയി വരുമോ ബ്രോ . plz consider my message bro 🙏 August or September അത് മാത്രം പറയാമോ plz വേറെ ഒന്നും പറയണ്ട..ഇത് മാത്രം..വിഷമം മാറും

  14. എന്ന് വരും ബ്രോ ഉടൻ കാണുമോ unilum isani അർജുൻ.ഓർമകൾ 💞👍😎😂💯

Leave a Reply

Your email address will not be published. Required fields are marked *