റോക്കി 5 [സാത്യകി] 4268

 

‘ഡാ മൈരേ.. സംഭവം എങ്ങനാണ് എന്ന് പറ…’

അവൻ ആവേശത്തിൽ ചോദിച്ചതും ഇഷാനി ക്യാമറ നേരെയാക്കി അവളുടെ ഫേസ് കാണിച്ചു കൊണ്ട് അവനോട് ഉറക്കെ പറഞ്ഞു

 

‘നിനക്ക് ഞാൻ ഡീറ്റൈൽ ആയിട്ട് രണ്ട് പേപ്പറിൽ എഴുതി അയച്ചു തരാമെടാ…’

 

‘ഉയ്യോ റീന ചേച്ചി ഉണ്ടായിരുന്നോ ഇവിടെ..’

അവൻ അബദ്ധം മനസിലാക്കി ചമ്മിയ മോന്ത ഇട്ടു. അത് കണ്ടു അവൾ പൊട്ടി ചിരിക്കാൻ തുടങ്ങി. കൂടെ ഞാനും. ഞങ്ങളുടെ ചിരി കണ്ടു അവന് ഞങ്ങൾ കളിപ്പിച്ചത് ആണെന്ന് മനസിലായി

‘ഡാ മൈരേ ഉറങ്ങാൻ പോയ എന്നെ വിളിച്ചു ശശി ആക്കുന്നോ..?

 

‘ഞാൻ അല്ല മൈരേ.. എല്ലാം അയച്ചത് ഇവളാ..’

ഞാൻ ഇഷാനിയെ ചൂണ്ടി പറഞ്ഞു

 

‘നിനക്ക് എന്റെ കഥ തന്നെ കേൾക്കണം അല്ലേടാ പട്ടി. നീ ഇനി ഇങ്ങോട്ട് വായെ..’

അവൾ ഒരു വിധം ചിരി ഒതുക്കി കൊണ്ട് പറഞ്ഞു

 

‘അത് ഞാൻ ഒരു ഓളത്തിൽ…’

അവൻ ചമ്മിയ മോന്തായം കാണിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

‘നീ പോകാതെ ഇനി ഞാൻ അങ്ങോട്ടില്ല..’

 

ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി കോളിൽ ഉണ്ടായിരുന്നു. ലാസ്റ്റ് അവൻ ബൈ പറഞ്ഞു പോയി കഴിഞ്ഞു ആഷിക്കിനെ ഇതേ പോലെ പറ്റിച്ചാലോ എന്ന് അവൾ ചോദിച്ചു. അവൾക്ക് അപ്പോൾ ത്രില്ല് പോയിട്ടില്ല. അവനെ പിന്നെ പറ്റിക്കാം എന്ന് ഞാൻ പറഞ്ഞു. ഇപ്പോൾ തന്നെ ചിരിച്ചു ചിരിച്ചു അവൾക്ക് എക്കിൾ എടുത്തു വെള്ളം കുടിച്ചതെ ഉള്ളു. ഫോൺ ഒക്കെ മാറ്റി വച്ചിട്ട് ഞങ്ങൾ ലൈറ്റ് ഓഫാക്കി കിടന്നു. സത്യത്തിൽ ഞാൻ കാലിന് അവിടെ തല വച്ചു കിടക്കാൻ മറന്നു പോയിരുന്നു. ഇഷാനി ഞാൻ അവൾക്കൊപ്പം നേരെ കിടക്കുന്നത് മൈൻഡ് പോലും ആക്കിയില്ല. കിടന്നു കഴിഞ്ഞും ആ ഇരുട്ടത്ത് ഞങ്ങൾ പിന്നെയും കുറച്ചു നേരം കൂടി സംസാരിച്ചു കിടന്നു..

The Author

സാത്യകി

373 Comments

Add a Comment
  1. എന്നു വരുന്നോ അന്ന് എല്ലാരും ലീവ് എടുക്കും 😂

  2. Very thanks broo… Update thannallo athu thanne dhaaralam ♥️🫂

  3. സാത്യകി

    ഹായ്
    ജോലിയുടെ തിരക്കിൽ പെട്ട് പോയത് കൊണ്ടാണ് പറഞ്ഞ സമയത്ത് കഥ വരാഞ്ഞത്. New year ന് മുന്നേ complete ആക്കി കഥ തരണം എന്നുണ്ട്. നടക്കുമോ എന്നറിയില്ല. ഇന്ന് ലീവ് എടുത്തു എഴുതി തീർക്കാൻ തീരുമാനിച്ചു. തീർന്നാൽ നാളെ submit ചെയ്യാം. Advance new year buddies ❤️

    1. Ok Melcow 😁🙏

    2. We are waiting most awaited story

    3. അത് തറവാടിത്തം

    4. Ok.. അപ്പോൾ അടുത്ത new year ന് കാണാം 😁

    5. Ivan eposhoke ingane paranjindo pine kadha aduth orikalum indakula …..

    6. പ്രതീക്ഷകൾ അവസാനിക്കുന്നില്ല

    7. സത്യമാണോ ❤️

  4. Sathyaki bro.. നിങ്ങൾ ഈ comment കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല… പറഞ്ഞ തീയതിയിൽ തരാൻ വാക്ക് പറഞ്ഞിട്ട് പറ്റാതതുകൊണ്ട് ആണ് നിങ്ങൾ കഥയുടെ ബാക്കി ഇടാതതെങ്കിൽ അങ്ങനെ വിചാരിക്കേണ്ട..ഇപ്പോഴും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന എന്നെപ്പോലെ കുറെ പേർ ഇവിടെ ഉണ്ട്. എന്നെങ്കിലും നിങ്ങൾ തരും എന്ന് ഒരു update എങ്കിലും തന്നാൽ എത്ര വേണമെങ്കിലും കാത്തിരിക്കാൻ തയാർ ആണ്. എല്ലാവിധ പ്രശ്‌നങ്ങളിൽനിന്നും ദൈവം നിങ്ങളെ രക്ഷിക്കട്ടെ.

  5. Broo pls…Oru updation

  6. Daaaaaaaaaaaaaaaaaaa

  7. Evdayane man… Admin bro sathyaki ke oru mail ayakamo

  8. Enthane bro vala suspense ano vishmam ind tta

  9. Mikkavarum newyearinu varimarikkumle🥲

    1. bro oru reply theruvo kore ayille wait cheyan thodangyit

  10. ഡെയ്, നിങ്ങൾ ലാലിന്റെ ആരെങ്കിലും ആണോ 😹… അവസാനം മുങ്ങാൻ… പക്ഷെ സ്റ്റിൽ നിങ്ങൾ തിരിച്ചു വരും എന്ന് പ്രദീക്ഷിക്കുന്നു അണ്ണാ.. 🤍

  11. Ente ponnee onu reply ide enth parikana nee avde irikane oru message idan ale njngal parayanolo enthoru kastamane ith🥲🥲

  12. Ith polathe vere nalla love stories undo??

    1. അരും വിഷമിക്കണ്ട newyear സ്പെഷ്യൽ ആയി നമ്മുടെ ചങ്ക് വരും കാത്തിരിക്കും…ഞാനും കാത്തിരിക്കാം 😆😘 ടോം

  13. ഈ വർഷം ഇനി പ്രതീക്ഷിക്കുന്നില്ല 😂

  14. Edey oru reply idan enthelum budhimut inda kadha thanilelum ninak reply thana entha kadha kitathente vishmam mathramala eshuthuna aale kandilelum vishmam thane aado

  15. ശ്ശെടാ! ഇയാളിത് എവിടെപ്പോയി 🤔🤔🤔

  16. Oru update oru update alle chodhichullu🙂

  17. ദിവ്യാ റാണി

    New year ഇന് പ്രതീക്ഷിക്കാമോ

  18. ആൾക്ക് ഇനി വല്ല അപകടവും പറ്റിയോ 🙄

    1. കരിനാക്ക് പുറത്തെടുക്കാതെ

      1. കരിനാക്കൊന്നും അല്ല.. നല്ല നാക്കു തന്നെയാ.. പുള്ളിയുടെ ഒരു വിവരവും ഇല്ലാത്തത് കൊണ്ട് പറഞ്ഞു പോയതാ

  19. ആത്മാറാം

    ഞാൻ പണ്ടേ പറഞ്ഞതാ സാത്യകി വിഷു ന്നു പറഞ്ഞാൽ ക്രിസ്മസിന് പ്രതീക്ഷിച്ചാൽ മതിയെന്ന്. എന്തായാലും സാത്യകി ബ്രോ,take Ur time. Katta waiting

    1. Deepawali aanu പറഞ്ഞത് മകരവിളക്ക് എങ്കിലും പ്രതീക്ഷിക്കാം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *